ദേവനന്ദ Devanandha | Author : Villi ” ഇനി ഇപ്പൊ ഞാൻ എന്ത് ചെയ്യും ഹരി ..?. “ ” ഇനി എന്ത് ചെയ്യാൻ. കെട്ടും കഴിഞ്ഞു പെണ്ണ് നിന്റെ വീട്ടിലും വന്നു. നിന്റെ അമ്മയും ചേച്ചിയും ഒക്കെ അവളെ നിന്റെ ഭാര്യ ആയിട്ട് അംഗീകരിക്കുകയും ചെയ്തു. ഇനി ഇതിൽ എന്ത് ചെയ്യാൻ ? “ ” അതല്ല കോപ്പേ. ഞാൻ എങ്ങനെ അവളെ….. ഒരു ഭാര്യ ആയിട്ട്… അതും ഒരു പരിചയവും ഇല്ലാത്ത […]
Continue readingTag: Villi
Villi