ജീവിതം മാറിയ വഴി Jeevitham Mariya Vazhi | Author : SG ഞാൻ അജോ. കുടുംബസമേതം ദുബായ് എന്ന മഹാനഗരത്തിൽ താമസിക്കുന്നു.ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസർ ആയി ജോലി ചെയ്യുന്ന എനിക്ക് മാന്യമായ ശമ്പളം ഉള്ളതുകൊണ്ട് സാമാന്യം തരക്കേടില്ലാതെ ജീവിച്ചു പോകാൻ സാധിക്കുന്നുണ്ടായിരുന്നു. ഞാൻ വിവാഹം കഴിച്ചിരിക്കുന്നത് കോളേജിൽ എന്റെ ക്ലാസ്സ്‌മേറ്റും അടുത്ത സുഹൃത്തുമായ സോഫിയെ ആയിരുന്നു. പ്രണയം ഒന്നും അല്ലായിരുന്നെങ്കിലും ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു. കോളേജ് കാലത്ത് എല്ലാവർക്കും ഗ്രൂപ്പുകൾ ഉണ്ടാകുമല്ലോ. റമീസ്, […]
Continue readingTag: SG
SG