എയർഹോസ്റ്റസ് ശിവന്യ AIRHOSTESS SHIVANYA AUTHOR : MAHADEV തിരുവനതപുരം ഇന്റർനാഷണൽ എയർപോർട്ടിലെ കസ്റ്റംസ് ഓഫീസറായ ശിവപ്രസാദിന്റെ മകളായിരുന്നു ശിവന്യ . 17 ആം വയസിൽ തന്റെ +2 പൂർത്തിയാക്കി നിൽക്കുകയായിരുന്നു ശിവന്യ. ഉപരിപഠനത്തിനു എന്ത് തിരഞ്ഞെടുക്കണം എന്നുള്ള ചോദ്യത്തിനു അവളുടെ അച്ഛൻ നൽകിയ മറുപടി എയർ ഹോസ്റ്റിങ് ക്യാരീർ എന്നാണ്. അവളുടെ ചെറുപ്പം മുതലുള്ള ആഗ്രഹവും അതുതന്നെ ആയിരുന്നു… ഫ്ലൈറ്റിൽ പറന്നുകൊണ്ടു ജോലി നോക്കാലോ എന്നായിരുന്നു അവളുടെ നിലപാട്… […]
Continue readingTag: mahadev
mahadev