ഊരാകുടുക്ക് Oorakudukku | Author : Kaaliyan ഐപിൽ കണ്ട് തീർന്നതും നേരെ വന്നു കിടന്നു. എന്തോ സ്വന്തം ടീം തോറ്റപ്പോൾ മനസ്സിന് വല്ലാത്തൊരു വൈക്കബ്ല്യം . ഇന്നത്തെ ഉറക്കം പോയി. മൊബൈലെടുക്കാനും തോന്നുന്നില്ല.ഗ്രൂപ്പിലിപ്പോ ഊക്കോട് ഊക്കാവും. ആഹ് ദൈവത്തിന്റെ പോരാളികൾ തോറ്റേ തുടങ്ങു എന്ന ഡയലോഗ് പടച്ച് വിടാം. ഇരുട്ടത്ത് മൊബൈൽ ബെഡിൽ തപ്പി. 6 ഇഞ്ച് ഡിസ്പ്ലേ യിൽ വെട്ടം തെളിഞ്ഞതും ആദ്യം കണ്ട നോട്ടിഫിക്കേഷനിലമർത്തി. കാർത്തിക്ക് യൂ ഹാവ് മെമ്മറീസ് ടു ലുക്ക്ബാക്ക് […]
Continue readingTag: Kaaliyan
Kaaliyan
ഗീതാഗോവിന്ദം 2 [കാളിയൻ]
ഗീതാഗോവിന്ദം GeethaGovindam | Author : Kaaliyan | Previous Part ഇത്തവണ ഉണരാൻ വൈകിയത് ഞാനാണ്. ഇന്നലത്തെ പ്രവർത്തികളുടെ ക്ഷീണം കൊണ്ടാവാം. ഒരു പാട് നാൾക്ക് ശേഷമല്ലേ…… എന്നാലും ഉണരുമ്പോൾ കണ്ട കാഴ്ച്ച കണ്ണിന് കുളിർമയേകുന്നതായിരുന്നു….. എന്റെ ഗീതു എനിക്കെതിരെ കട്ടിലിൽ ഇരുന്നു കൊണ്ട് ഒരു കടും പച്ച കസവ് സാരിയിൽ ,കുളിച്ച് ഈറനണിഞ്ഞ മുടി തോർത്തുന്ന കാഴ്ച…. ആ സാരിയിൽ അവൾ നിറഞ്ഞ് നിന്നിരുന്നു. അവളുടെ പരന്ന് വിടർന്ന പുറം ഇറക്കമുള്ള ബ്ലൗസ്സിൽ […]
Continue readingഗീതാഗോവിന്ദം [കാളിയൻ]
ഗീതാഗോവിന്ദം GeethaGovindam | Author : Kaaliyan | Previous Part “ഗീതു, ഇങ്ങനെ ഇരുന്നാൽ എങ്ങനാ….നീ ആ ബ്രഡെങ്കിലുമെടുത്ത് കഴിക്ക് മോളേ….. എത്ര നാളാന്ന് വച്ചാ ഇങ്ങനെ …….. ” തലയണയിൽ മുഖം പൂഴ്ത്തി കമഴ്ന്ന് കിടന്ന ഗീതുവിനോട് വാതിലിനരികിൽ നിന്ന് ഗോവിന്ദ് പറഞ്ഞു….. കേൾക്കില്ലാന്ന് അറിയാമെങ്കിലും ഒരു വിഫലശ്രമം അയാൾ നടത്തി…… ഒരിക്കൽ കൂടി അയാൾ നിർബന്ധിച്ചപ്പോഴാണ് അവൾ മറുപടി പറയാനെങ്കിലും ശ്രമിച്ചത് …. “എനിക് വേണ്ട ഗോവിന്ദേട്ടാ……..” തലയണയിൽ നിന്നും മുഖമുയർത്താതെ ഇടറിയ […]
Continue reading