കൊച്ചിയിലെ കുസൃതികൾ 6 Kochiyile Kusrithikal Part 6 | Author : Vellakkadalas | Previous Part ആരണയാൾ? ദേവികയുടെ കോളേജ് ദിവസങ്ങളിലേക്ക് ഒരെത്തിനോട്ടം ദേവിക ചുമരിലെ വാൾ ക്ളോക്കിലേക്ക് നോക്കി. സമയം പുലർച്ചെ നാലുമണി കഴിഞ്ഞിരിക്കുന്നു. അവൾക്ക് ഇനിയും ഉറങ്ങാൻ പറ്റുന്നില്ലായിരുന്നു.പുറത്തെ മഴ എപ്പോഴോ തോർന്നിരിക്കുന്നു. പതിഞ്ഞുകറങ്ങുന്ന ഫാനിന്റെ ശബ്ദവും, അതിനോട് മൽസരിക്കും വിധം കൂർക്കം വലിക്കുന്ന രാജീവിന്റെ ശബ്ദവും ഒഴിച്ചുനിർത്തിയാൽ രാത്രി തീർത്തും നിശ്ശബ്ദം. ഓരോ കൂർക്കം വലിക്കുമൊപ്പം രാജീവിന്റെ കറുത്തുതടിച്ച ശരീരം […]
Continue readingTag: Hug
Hug