പ്രിയമാനസം Priya Manasam bY Chinnu Naseer മനുവേട്ടാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്. അമ്മുവിന്റെ ശബ്ദം ആണ് അവനെ ചിന്തയിൽ നിന്നും ഉണർത്തിയത്. എന്താ മോളെ? അവന്റെ ശബ്ദം കേട്ടതും അവൾ ലൈറ്റ് ഇട്ടു. എന്നിട്ട് മനുവിന് അരികിൽ വന്നിരുന്നു. ഏട്ടന് എന്താ ഒരു വിഷമം പോലെ ?അമ്മുവിന്റെ ചോദ്യം അവൻ പ്രതീക്ഷിച്ചിരുന്നു എങ്കിലും എന്താ പറയേണ്ടത് എന്ന് അവന് അറിയില്ലാരുന്നു. ഒന്നുമില്ല മോളെ നീ ഇത് വരെ ഉറങ്ങിയില്ലേ? നല്ല മഴ ഉണ്ട് […]
Continue readingTag: Chinnu Naseer
Chinnu Naseer