അനശ്വരം [AKH]

അനശ്വരം Anaswaram | Author : AKH   “””എന്റെ പ്രിയപ്പെട്ടവൾക്കായി ഒരു പിറന്നാൾ സമ്മാനം…….. “””” “‘”കുഞ്ഞേ …. ടൌൺ ഹാളിലേക്ക് അല്ലെ? …… “”‘”””അതെ … രാഘവേട്ട…ഇന്നല്ലേ സൗത്ത് ഇന്ത്യൻ എൻജിനിയറിങ് ടാലെന്റ്റ് ഫൈനൽസ്….. “”” “”ഉം… “”അജിയുടെ വാക്കുകൾക്കു ആളൊന്നു മൂളി…. അധികം വൈകാതെ അജിയുടെ കാർ തോരണങ്ങൾ കൊണ്ടലങ്കരിച്ച കവാടത്തിലൂടെ ടൌൺ ഹാളിനു മുന്നിലെത്തിച്ചേർന്നു…. “””വെൽക്കം സാർ…. “”” ആ പ്രോഗ്രാമിന്റെ അണിയറപ്രവർത്തകരിൽ മുഖ്യ അധ്യക്ഷൻ അജിയെ ആ സ്റ്റേജിലേക്ക് സ്വീകരിച്ചിരുത്തി…… തിങ്ങി നിറഞ്ഞ […]

Continue reading

ജെയിൻ 4 [AKH] [Climax]

ജെയിൻ 4 ക്ലൈമാക്സ്‌  ( പ്രണയപുഷ്പം ) Jain Part 4 | Author : AKH | Previous Parts “””ചേട്ടായി …. ചേട്ടായി…. “”‘ ഒരു കൊഞ്ചൽ നിറഞ്ഞ ഒരു കുഞ്ഞിന്റെ ശബ്ദമാണു പ്രവിയെ ഓർമകളുടെ ലോകത്തുനിന്നും വർത്തമാനകാലത്തിലേക്ക് എത്തിച്ചത് ….. പ്രവി പതിയെ കണ്ണു തുറന്നു നോക്കിയപ്പോൾ …. തന്റെ മുന്നിലെ സീറ്റിൽ ഒരു അഞ്ചാറു വയസ്സ് തോന്നിക്കുന്ന സുന്ദരി കുട്ടി അവളുടെ ചേട്ടനെ വിളിച്ചു പുറത്തെ കാഴ്ചകൾ കാണിക്കുന്നതാണു കണ്ടത്….. പ്രവിയുടെ […]

Continue reading

ജെയിൻ 3 [AKH]

ജെയിൻ 3 ( പ്രണയപുഷ്പം ) Jain Part 3 | Author : AKH | Previous Parts “”ജെയിൻ….. “”” എന്ന് ഒരു ഞെട്ടലോടെ ചെറുശബ്ദത്തിൽ വിളിച്ചു കൊണ്ട് പ്രവി അവളുടെ മുന്നിൽ മുട്ടുകുത്തി…. “”എന്തുപറ്റിയെടോ തനിക്ക്… “”” വിറക്കുന്ന സ്വരത്തിൽ പ്രവി ചോദിച്ചു…… അതിനുള്ള ഉത്തരം അവൾ പറഞ്ഞില്ല പകരം അവൾ ചെറുപുഞ്ചിരി പ്രവിക്കായി സമ്മാനിച്ചു…. “”എന്താ ജെയിൻ … എന്താ പറ്റിയത് …. ഇന്നലെ വരെ വിളിച്ചപ്പോൾ ഇതേ കുറിച്ചൊന്നും പറഞ്ഞില്ലല്ലോ….. […]

Continue reading

ജെയിൻ 2 [AKH]

ജെയിൻ 2 ( പ്രണയപുഷ്പം ) Jain Author : AKH | Previous Parts   “വെണ്ണിലാചന്ദനകിണ്ണം പുനമട കായലിൽ വീണെ , കുഞ്ഞിളം കൈയിൽ മെല്ലെ കോരി എടുക്കാൻ വാ ,…….” എഫ് മം ലൂടെയുള്ള മധുരമേറിയ ഗാനം ബസിന്റെ ഉള്ളിൽ നിറഞ്ഞു നിന്നിരുന്നു ….. ആ ഗാനം ആസ്വദിച്ചു ബസിന്റെ നടുഭാഗത്തായി വിൻഡോ സീറ്റിൽ പ്രവിയും ഉണ്ടായിരുന്നു…. വെളുപ്പിനെ വേലു ഏട്ടനോട് യാത്രപറഞ്ഞു ബസിൽ കയറുമ്പോൾ പ്രവിയുടെ മനസ്സിൽ ഒരു വാചകമേ ഉണ്ടായിരുന്നുള്ളു […]

Continue reading

ജെയിൻ [AKH]

“ഹായ് ഫ്രണ്ട്സ്… എന്നെ മറന്നു കാണില്ല എന്ന് കരുതുന്നു … ഇതു എന്റെ പുതിയ കഥയാണ് … എന്റെ എല്ലാ കഥയും സ്വീകരിച്ച പോലെ ഇതും സ്വീകരിക്കും എന്ന് കരുതുന്നു…. പിന്നെ ഇതിൽ കമ്പിയില്ല …. കമ്പി സൈറ്റിൽ കമ്പിയില്ല കഥ ശെരിയല്ല എന്നറിയാം എന്നാലും ഞാൻ ഇതു പോസ്റ്റുന്നു…..” ജെയിൻ ( പ്രണയപുഷ്പം ) Jain Author : AKH “കുളിരണിഞ്ഞ മഞ്ഞിൻ ശോഭയുള്ള ഒരു സായാഹ്നം……”” മലമുകളിൽ വെള്ളിമേഘങ്ങൾ മുട്ടിയുരുമ്മിഅവരുടെ സഞ്ചാരപഥത്തിലൂടെ തെന്നിനീങ്ങുന്നു…… ചുവപ്പിന്റെ ശോഭയുള്ള […]

Continue reading

ഡേർഡെവിൾ 3 [AKH]

ഡേർഡെവിൾ 3 Dare Devil Part 3 bY AKH | Previous Parts “”tXmwthm? “” l^¯nsâ km]n Wn¶pw tN« tb^v D¨^n¨p sNm*v B^y l^¯nsW tWm¡n.. l^¯nsâ Urãn tks_ CX¯nt`¡v Bs\¶v N* B^y l^¯v tWm¡p¶ CX¯nt`¡v N®p bm]n¨p.. S§apsX dpÅän Im^n H^p sI_p¸¡m^³ Wn¡p¶p .. bns¶ AXp¯v Ss¶ tWs^s¯ N* hmdp F¶ Bapw .. B^y ¡v H¶pw fWÊn B]nà […]

Continue reading

മിഴിയറിയാതെ 4 [AKH] Climax

മിഴിയറിയാതെ 4 (  പ്രണയ കാവ്യം ) Mizhiyariyathe Part 4 Pranayakavyam bY AKH | Previous Parts Hmt«m]psX lÐw tN«t¸mÄ AWn]psX fnjnNÄ BemPt¯¡v h©^n¨p …. AVnNw ssN]n_¡fnÃm¯ t_mhv tXm¸pw ASnWWpt]mKyfm] S^¯n`pÅ ss`äv »q sZWnw Ko³hpw V^n¨ H^p sb¬Np«n AWn¡v bp_w Sn^nªp Wn¶psNm*p B Hmt«mNm^Wp ssbh sNmXp¶Sv AWn]psX fnjnNan bSnªp…. “”””CSm^m F¶v AWn fWÊn`mt`mIn¨p ….. “”””sl^n¡pw N*p b^nI]fpaa ^qbw “””””” […]

Continue reading