അവൾക്കായ് Avalkkayi | Author : Ajeesh പുറകിൽ നിന്നും ഉള്ള ബെല്ലയുടെ നീട്ടിയുള്ള വിളി കെട്ടപ്പോൾ അവൾ പൊടുന്നനെ ആ വഴിയോരത്ത് നിന്നു.. ആ വിളിക്ക് കാതോർത്തിട്ടോ അതിന് വേണ്ടി മാത്രം കൊതിച്ചതുകൊണ്ടോ എന്നറിയില്ല, ഒരു നിറപുഞ്ചിരിയോടെ വിസ്മയം അവളുടെ മുഖത്ത് മാറി മാറി വന്നിരുന്നു. ബെല്ല അകലെനിന്നും ഓടിക്കിതച്ചു വരുന്നുണ്ട്, അവളുടെ തോളോടൊപ്പം ചേർത്ത് വെട്ടിയ മുടി കിടന്ന് കുലുങ്ങുന്നു… അതൊരു മനോഹരമായ ദൃശ്യവിസ്മയമായിരുന്നു… ” ശ്യോ… നിനക്കൊരു 10 മിനിറ്റ് കാത്ത് നിന്നാൽ […]
Continue readingTag: Ajeesh
Ajeesh
കുറ്റബോധം 16 [Ajeesh] [Climax]
പ്രിയ വായനക്കാരെ, ഇത് ഞാൻ എന്റെ ജീവിതത്തിൽ എഴുതിയ ആദ്യത്തെ കഥയാണ്… എന്റെ ഓർമ്മകളും, ഇഷ്ടങ്ങളും, മോഹങ്ങളും, വികാരങ്ങളും എല്ലാം ആണ് ഞാൻ ഇതിലൂടെ പറയാൻ ശ്രമിച്ചത്… എനിക്കറിയില്ല ഞാൻ അതിൽ എത്രമാത്രം വിജയിച്ചു എന്ന്. എങ്കിലും ഓരോ നിമിഷവും ഓരോ മാത്രയും നിങ്ങളുടെ പിന്തുണയാണ് എന്നെ ഇവിടെ വരെ എത്തിച്ചത്… ആ സ്നേഹം എന്നോട് കാണിച്ചതിന് ഞാൻ നിങ്ങൾ എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഇത് എന്റെ കുറ്റബോധം എന്ന കഥയുടെ അവസാന ഭാഗം […]
Continue readingകുറ്റബോധം 15 [Ajeesh]
കുറ്റബോധം 15 Kuttabodham Part 15 | Author : Ajeesh | PREVIOUS PARTS റോസാപ്പൂക്കൾ കൊണ്ട് ഭംഗിയായി അലങ്കരിച്ച ഒരു ചുവന്ന നിറമുള്ള സ്വിഫ്റ്റ് കാർ സജീഷിന്റെ വീടിന്റെ മുൻപിൽ വന്ന് നിന്നു… രേഷ്മ കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങി… ഒപ്പം അവനും… കരഞ്ഞു കലങ്ങിയ കണ്ണുകൾ പറ്റാവുന്ന പോലെ എല്ലാം മോഡി പിടിപ്പിക്കാൻ കാറിൽ ഇരുന്ന് തന്നെ അവൾ ശ്രമിച്ചിരുന്നു… ഇപ്പോൾ സങ്കടവും വിഷമവും എല്ലാം മനസ്സിൽ മാത്രമാണ്… മുഖത്ത് ഒരു ചിരി […]
Continue readingകുറ്റബോധം 14 [Ajeesh]
കുറ്റബോധം 14 Kuttabodham Part 14 | Author : Ajeesh | PREVIOUS PARTS രേഷ്മയുടെ ദിനചര്യക്ക് ഭംഗം വരുത്തിക്കൊണ്ട് ആണ് ആ ദിവസം തുടങ്ങിയത്… ഇന്ന് അവളെ പെണ്ണുകാണാൻ ഒരു കൂട്ടർ വരുന്നുണ്ട്… രാഹുൽ മരിച്ചതിൽപ്പിന്നെ ഇങ്ങനെ ഒരു ചടങ്ങിന് ഒരിക്കൽക്കൂടി ഒരുങ്ങിക്കെട്ടി നിൽക്കേണ്ടി വരും എന്ന് അവൾ ഒട്ടും വിചാരിച്ചിരുന്നില്ല… ജീവൻ നഷ്ടപ്പെട്ട് കൃത്രിമ യന്ത്രത്തിന്റെ സഹായത്താൽ മാത്രം ചലിക്കുന്ന ഒരു മാംസ പിണ്ഡം മാത്രമായിരുന്നു അവൾ… പക്ഷെ തന്റെ അച്ഛനും അമ്മയ്ക്കും വേണ്ടി […]
Continue readingകുറ്റബോധം 13 [Ajeesh]
കുറ്റബോധം 13 Kuttabodham Part 13 bY Ajeesh | PREVIOUS PARTS എല്ലാവരെയും ഒരുപാട്ക കത്തിരിപ്പിച്ചു എന്നറിയാം… എന്നോട് ക്ഷമിക്കണം…. മടിയുടെ രാജാവാണ് ഞാൻ…. പക്ഷെ അതൊന്നും ഒരു കാരണം അല്ല… ഒരു കാര്യം തുടങ്ങിവച്ചിട്ട് അത് അവസാനിപ്പിക്കാതെ പോകുന്നത് ശരിയായ കാര്യമല്ല… സോ. തെറി വിളിക്കേണ്ടവർക്ക് വിളിക്കാം… ഒരിക്കൽക്കൂടി ക്ഷമ ചോദിക്കുന്നു… ഒരു ഇളംപച്ച നിറത്തിലുള്ള സാരിയാണ് വേഷം ഇന്ന് അവൾ കണ്ണാടിക്ക് മുൻപിൽ ഏറെ നേരം ചിലവഴിച്ചിരുന്നു… എത്ര ഒരുങ്ങിയിട്ടും തൃപ്തി […]
Continue reading[കുറ്റബോധം 12 [Ajeesh]
കുറ്റബോധം 12 Kuttabodham Part 12 bY Ajeesh | PREVIOUS PARTS ” എടാ സജീഷേ ഇങ്ങാനാണെങ്കിൽ ശരിയാവില്ല ട്ടാ.. ” നിന്റെ കൂടെ പെണ്ണ് കണ്ട് നടക്കലല്ല എന്റെ പണി… ” സോഫി ചൊടിച്ചു… അവൻ എന്തോ പറയാൻ വന്നിരുന്നു… പക്ഷെ സജീഷിന്റെ മറുപടിക്കായി കത്ത് നിൽക്കാതെ അവൾ ഫോണ് വച്ചു… സോഫിയുടെ മുഖത്തെ ദേഷ്യം കണ്ട് തറയിൽ കളിച്ചുകൊണ്ടിരുന്ന ടോണി വായ പൊളിച്ച് അമ്മയെ നോക്കി… അവന്റെ നോട്ടം കണ്ടപ്പോൾ സോഫിക്ക് […]
Continue readingകുറ്റബോധം 11 [Ajeesh]
കുറ്റബോധം 11 Kuttabodham Part 11 bY Ajeesh | PREVIOUS PARTS രേഷ്മ കഥകടച്ച് മുറിക്കുള്ളിൽ ഇരുന്നു… പുറമെ ഇപ്പോഴും അച്ഛന്റെയും അമ്മയുടെയും വാവിട്ട വാക്കുകൾ വായുവിൽ പാറി നടക്കുന്നുണ്ട്… അവക്ക് നേരെ കണ്ണടക്കാൻ അവൾ ശ്രമിച്ചു… രാഹുലിനെ ഒന്ന് വിളിക്കണം എന്നുണ്ട്… പക്ഷെ എങ്ങനെ വിളിക്കാനാ… വീട്ടിൽ വന്ന് കയറിയപ്പോഴേ ‘അമ്മ ഫോൺ എറിഞ്ഞു പൊട്ടിച്ചു കളഞ്ഞില്ലേ… അവനെ വിളിക്കാനുള്ള എന്തെങ്കിലും ഒരു വഴിക്കായി അവൾ ചിന്തയിലാണ്ടു… “രേഷമേ വാതിൽ തുറക്ക്… നീ വെറുതെ […]
Continue readingകുറ്റബോധം 10 [Ajeesh]
കുറ്റബോധം 10 Kuttabodham Part 10 bY Ajeesh | PREVIOUS PARTS രേഷ്മ ദ്രുതഗതിയിൽ തന്റെ വസ്ത്രം മാറ്റാൻ തുടങ്ങി.. രാഹുലിന്റെ മുഖത്തും പരിഭ്രാന്തി നിഴലിച്ചിട്ടുന്നു.. “ദൈവമേ പ്രശ്നം ഒന്നും ഉണ്ടാവല്ലേ…” അവൻ മനസ്സാൽ പ്രാർത്ഥിച്ചു… വാതിൽ തുറക്കുന്നതിന് മുൻപേ രേഷ്മ വസ്ത്രം മുഴുവൻ മാറിയിരുന്നു എന്ന് ഉറപ്പാക്കാൻ ഉള്ള സമ്യമനം അവൻ പാലിച്ചു… പക്ഷെ അപ്പോഴും പുറമെ നിന്നും വീണ്ടും വീണ്ടും വാതിലിൽ ഉള്ള ശക്തമായ മുട്ടൽ തുടർന്നുകൊണ്ടിരുന്നു… അവളുടെ മുഖം […]
Continue readingകുറ്റബോധം 9 [Ajeesh]
കുറ്റബോധം 9 Kuttabodham Part 9 bY Ajeesh | PREVIOUS PARTS സജീഷ് വീട്ടിലേക്ക് കുറെ ബിസ്ക്കറ്റ് പാക്കറ്റുകളും, കപ്പ് കേക്കുകളുമായി കയറി വന്നപ്പോൾ സോഫിയുടെ തോളിൽ കിടന്ന് കരയുന്ന ടോണിയെ ആണ് കണ്ടത്… “മോൻ എന്തിനാടി കരയണെ…” അവൻ ആദിയോടെ ചോദിച്ചു… “ഒന്നുമില്ലടാ… ചുമ്മാ ….. ഞങ്ങൾ ഒന്ന് കളിച്ചതാ… ” സോഫി അമ്മയുടെ മുഖത്ത് നോക്കി പറഞ്ഞു… ” ചുമ്മാ നിൽക്കുന്ന ചെക്കനെ കരിപ്പിച്ചിട്ടാണോടി കളിക്കുന്നത്… ” നീ ഇങ്ങോട്ട് വാടാ […]
Continue readingകുറ്റബോധം 8 [Ajeesh]
കുറ്റബോധം 8 Kuttabodham Part 8 bY Ajeesh | PREVIOUS PARTS സുഹൃത്തുക്കളെ…… വല്ലാതെ വൈകിപ്പോയി എന്നറിയാം… എന്റെ സഹോദരിയുടെ കല്യാണം ആയിയിരുന്നു…. പിന്നെ വേറെയും ചില ബുദ്ധിമുട്ടുകൾ ഒരുമിച്ച് നേരിട്ടപ്പോൾ എഴുതാൻ ഇരിക്കാൻ ഉള്ള മൂഡ് ഒക്കെ പോയി… എങ്കിലും എന്നെക്കൊണ്ട് കഴിയന്ന അത്രയും വേഗം ഞാൻ ഈ കഥ എഴുതി അവസാനിപ്പിക്കുന്നതായിരിക്കും… എന്റെ ഈ കൊച്ചു കഥക്ക് നിങ്ങൾ തരുന്ന പ്രോത്സാഹനം ആണ് വീണ്ടും എന്നെ കീഴ്പ്പെടുത്തികളയുന്നത്… എല്ലാവരോടും എന്റെ […]
Continue reading