അന്നമ്മ എന്റെ ഭാര്യ ANNAMMA ENTE BHARYA AUTHOR:ആദി ഇതൊരു അനുഭവ കഥയുടെ നേർസാക്ഷ്യമാണ് കൂടുതൽ പറഞ്ഞു ബോർ ആക്കുന്നില്ല. കഥയിലൂടെ നമുക്ക് കൂടുതൽ പരിചയപ്പെടാം.. വീക്കിലി റിപ്പോർട്ട് സബ്മിറ്റ് ചെയ്യാനുള്ളത് കൊണ്ട് തന്നെ അതിക വെള്ളിയാഴ്ചയും ഇങ്ങനെയാണ്. ഡ്യൂട്ടി ടൈം കഴിഞ്ഞാലും ഇരിക്കേണ്ടി വരുന്നു. ഏഴ് മണി കഴിഞ്ഞാൽ പിന്നെ സെക്യൂരിറ്റി ബാബുവേട്ടനും ഞാനും മാത്രമേ അഞ്ച് നിലയുള്ള ആ വലിയ കെട്ടിടത്തിൽ കാണൂ.. പ്രൈവറ് കമ്പനി ആയത് കൊണ്ട് തന്നെ ഒട്ടപ്പാച്ചിൽ ഒരുപാട് […]
Continue readingTag: ADI
ADI