ഒരു ഭയങ്കര കാമുകൻ…. (ചെറുകഥ )

ഒരു ഭയങ്കര കാമുകൻ…. (ചെറുകഥ ) Oru Bhayankara Kaamukan bY Praveen   ഡോക്റ്റർ എനിക്ക് മരിക്കണം! തന്റെ മുന്നിലിരിക്കുന്ന ചെറുപ്പക്കാരനെ ഡോക്റ്റർ കൗതുകത്തോടെ നോക്കി ഒന്നു പുഞ്ചിരിച്ചു. നീ നിന്റെ നാടിനു വേണ്ടിയാണ് മരിക്കുന്നതെങ്കിൽ നീ വീരമൃത്യു അടയും,നീ വിശ്വസിക്കുന്ന മതത്തിനു വേണ്ടിയാണ് നീ മരിക്കുന്നതെങ്കിൽ നിന്നെ ശഹീദ് എന്നു വിളിക്കും,നിന്റെ പാർട്ടിക്ക് വേണ്ടിയാണ് നീ മരിക്കുന്നത് എങ്കിൽ നിന്നെ രക്തസാക്ഷി എന്ന് വിളിക്കും,പക്ഷെ കേവലം ഒരു പെണ്ണിന് വേണ്ടി നീ മരിച്ചാൽ നിന്നെ ഈ […]

Continue reading

ഒരു ലവ് സ്റ്റോറി 3

ഒരു ലവ് സ്റ്റോറി 3 Oru love story part 3 bY Praveen | previous parts click here ഇടുക്കിയിൽ നിന്നും ഞങ്ങൾ യാത്ര തിരിച്ചു . കയറുമ്പോയെ ഉമ്മ പറഞ്ഞിരുന്നു എനിക്ക് നല്ല ഉറക്കം വരുന്നുണ്ടെന്ന്.. ഇന്നലെത്തെ ഉറക്കമൊഴിക്കലും യാത്രയും ഉമ്മാക്ക് ക്ഷീണം കൂട്ടിയിരുന്നു . ഷാനുവും ഉമ്മയും പത്തുമിനിട്ട് ആയപ്പോയേക് ഉറങ്ങി.. ഉമ്മയുടെ തോളിൽ തലചായ്ച്ചുറങ്ങുന്ന ഷാനുവിനെ കണ്ടപ്പോ വല്ലാതെ കൊതിച്ചുപോയി.. എങ്ങിനെയെങ്കിലും ഇവളുടെ മനസൊന്ന് കീഴടക്കണം. പടച്ചോനെ ഈ ഒരാഴ്ചകൂടിയെ ഞാനും വീട്ടിലുണ്ടാവൂ. […]

Continue reading

ഒരു ലവ് സ്റ്റോറി 2

ഒരു ലവ് സ്റ്റോറി 2    Oru love story part 2 bY Praveen | previous parts click here ഇക്കാ ഇതാരാ… ഇതെന്റെ മോള് ഷംന… നീ ഓളെ കണ്ടിട്ടില്ലേ… ഇല്ലിക്കാ..അന്ന് കുടിയിരിക്കലിന് രണ്ടാളെയെ കണ്ടോള്ളൂ…പിന്നെ ഞാൻ വരുമ്പൊയൊക്കെ മക്കള് സ്കൂളിലല്ലായിനോ… ആ അതെന്നെ കുടിയിരിക്കലിന്റെ സമയത്തു ഷംനക്ക് പത്തിലെ മോഡൽ പരീക്ഷ ആയോണ്ട് ഓള് വന്നില്ല.. പിന്നെ പരീക്ഷയൊക്കെ കഴിഞ് പ്ലസ് വണ്ണിനാ അങ്ങോട്ട് കൊണ്ടുവന്ന് ചേർത്തിയത്… ആ ഇപ്പൊ ഓള് […]

Continue reading

ഒരു ലവ് സ്റ്റോറി 1

                      ?…ഒരു ലവ് സ്റ്റോറി… ?   Oru love story bY Praveen ജിദ്ദാ എയർപോർട്ടിൽ പ്ലെയിൻ ഇറങ്ങി ലെഗേജ്ഉം എടുത്ത് സെയ്താലിക്ക വാ മോനെ എന്നു പറഞ് മുന്നിൽ നടന്നു….നാലുകൊല്ലം ഇവിടെ സ്കൂളിൽ പഠിച്ചു പത്തു കഴിഞ്ഞു പോയതാ. . ഇപ്പൊ തിരിച്ചിങ്ങോട്ട് വരുമെന്ന് ഒരിക്കലും ആഗ്രഹിച്ചതല്ല…. എം ബി എ കഴിഞ്ഞപ്പോ ഏതെങ്കിലും കമ്പനിയിൽ ജോയിൻ ചെയ്തോളാം എന്നുപ്പയോട് പലവട്ടം […]

Continue reading