സൂര്യനെ പ്രണയിച്ചവൾ 14 [Smitha]

സൂര്യനെ പ്രണയിച്ചവൾ 14 Sooryane Pranayichaval Part 14 | Author : Smitha | Previous Parts പ്രണയം പുതുമഴപോലെ ഓരോ ജീവകോശത്തേയും നനച്ചു കുതിര്‍ക്കുകയായിരുന്നു ഗായത്രിയെ. ഓരോ നിമിഷവും നിറവും സുഗന്ധവും പെരുകി വര്‍ഷിക്കുന്ന ഉദ്യാനമാവുകയാണ് മനസ്സ്… കാതില്‍ എപ്പോഴും ജോയല്‍ മന്ത്രിയ്ക്കുന്നു… കണ്ണുകളില്‍ എപ്പോഴും അവന്‍ നിലാവെളിച്ചം പോലെ കടന്നുവരുന്നു… ചുണ്ടുകളില്‍ എപ്പോഴുമവന്‍ ഇളം ചൂടായി നൃത്തം ചെയ്യുന്നു… മാറില്‍ എപ്പോഴും അവന്‍റെ നെഞ്ചോരത്തിന്‍റെ ദൃഡസ്പര്‍ശമമരുന്നു… ഏഴ് സ്വരങ്ങളുടെ താളലയങ്ങള്‍ മുഴുവന്‍, ജോയല്‍ […]

Continue reading

സൂര്യനെ പ്രണയിച്ചവൾ 15 [Smitha]

സൂര്യനെ പ്രണയിച്ചവൾ 15 Sooryane Pranayichaval Part 15 | Author : Smitha | Previous Parts ആ വാര്‍ത്ത‍യ്ക്ക് മുമ്പില്‍ ഷബ്നം അമ്പരന്നു പോയി. “ഇവിടെ, പാലക്കാട്?” അവള്‍ അവിശ്വാസം നിറഞ്ഞ സ്വരത്തില്‍ ചോദിച്ചു. “കൃത്യമായിപ്പറഞ്ഞാല്‍ പറളിയില്‍…എന്നുവെച്ചാല്‍ വെറും ഇരുപത് കിലോമീറ്റര്‍ മാത്രം ദൂരത്ത്…” റിയ പറഞ്ഞു. പെട്ടെന്ന് അങ്ങോട്ട്‌ സന്തോഷും ലാലപ്പനും കടന്നുവന്നു. “ജോ…” ലാലപ്പന്‍ പറഞ്ഞു. അയാളുടെ സ്വരത്തിലെ ആകാംക്ഷ തിരിച്ചറിഞ്ഞ് ജോയല്‍ ഉദ്വേഗഭരിതനായി. “ഒരു ന്യൂസ് ഉണ്ട്….” ലാലപ്പന്‍ പറഞ്ഞു. […]

Continue reading

സൂര്യനെ പ്രണയിച്ചവൾ 13 [Smitha]

സൂര്യനെ പ്രണയിച്ചവൾ 13 Sooryane Pranayichaval Part 13 | Author : Smitha | Previous Parts   ടൂറിംഗ് ബസ്സ്‌ തിരികെ കാമ്പസ്സില്‍ പ്രവേശിക്കുമ്പോള്‍ സമയം രാത്രി ഒന്‍പത്. “ശ്യോ!” ഗായത്രി നിരാശയോടെ ജോയലിനെ നോക്കി. “എന്താ?” അവന്‍ തിരക്കി. “പെട്ടെന്ന് തീര്‍ന്നു…” അവള്‍ പറഞ്ഞു. “ഇനി ജോയലിന് പോകേണ്ടേ? എനിക്കും പോകേണ്ടേ?” അവന്‍ പുഞ്ചിരിച്ചു. “നമുക്ക് പോകണ്ട ജോ… നമുക്ക് …” അവളുടെ മിഴികള്‍ നനയുന്നത് അവന്‍ കണ്ടു. അവള്‍ക്ക് ചുറ്റും പ്രണയത്തിന്‍റെ […]

Continue reading

സൂര്യനെ പ്രണയിച്ചവൾ 12 [Smitha]

സൂര്യനെ പ്രണയിച്ചവൾ 12 Sooryane Pranayichaval Part 12 | Author : Smitha | Previous Parts “നീയെവിടുത്തെ മീഡിയേറ്റര്‍ കിങ്ങാ?” നിയന്ത്രിക്കാനാവാത്ത കോപത്തോടെ പത്മനാഭന്‍ തമ്പി തോമസ്‌ പാലക്കാടനോട് ചോദിച്ചു. “ഏത് വിവരം കെട്ട പത്രക്കാരാടാ നിനക്ക് ആ പട്ടം ചാര്‍ത്തി തന്നത്?” അയാളുടെ മുമ്പില്‍ തോമസ്‌ പാലക്കാടന്‍ മുഖം കുനിച്ച് നിന്നു. നോര്‍ത്ത് സി ബ്ലോക്കിലെ തന്‍റെ ഔദ്യോഗിക വസതിയിലാണ് തമ്പിയും വിശ്വസ്ത അനുചരന്‍ തോമസ്‌ പാലക്കാടനും. വസതിയ്ക്ക് മുമ്പിലെ ഉദ്യാനത്തിന് നടുവിലാണ് […]

Continue reading

നിലാവിലേക്കിറങ്ങിപ്പോയ ഇസബെല്ല 7 [SMiTHA]

നിലാവിലേക്കിറങ്ങിപ്പോയ ഇസബെല്ല 7 NILAVILEKKIRANGIPPOYA ISABELLA PART 7 BY SMiTHA | Previous Parts   Ss¶ BNmw£]psX bm^fy¯n tWm¡p¶k^psX tWs^ B`ohv N®p Sp_¶p. “”F¶m bän B`oth?”” dmk³ tImUn¨p. B`ohv D¯^sfm¶pw b_]msS ko*pw Ipäpw tWm¡n. Ss¶ hmNqSw tWm¡p¶k^psX]nX]n AkÄ Bs^t]m b^Sp¶Sv tbms` AkÀ¡v tSm¶n. “”F¶Sm Wo sS^]ps¶ B`oth?”” Kho´ tImUn¨p. “”Ch…ChsdÂ….ChsdÃ…”” sbs«¶v tKm]psX fpOw knXÀ¶p. “”F¶Sm B³äo b_sª…ChsdÃt]m?”” “”§vim…ChsdÃ…”” B`ohv NnX¡]n […]

Continue reading

അമ്മക്കളിത്തോഴി 2 [Smitha]

അമ്മക്കളിത്തോഴി 2 Ammakkalithozhi Part 2 | Author : Smitha [ Previous part ] [ www.kambistories.com ]   ഹായ് കൂട്ടുകാരെ… സുഖമല്ലേ? കഥകള്‍ ഒക്കെ ഇഷ്ട്ടപ്പെടുന്നുണ്ട് എന്ന് വിചാരിക്കുന്നു. നിങ്ങളുടെ അഭിപ്രായം അറിയാന്‍ കഴിയുന്നില്ലെങ്കിലും സാമാന്യം നല്ല വ്യൂസും തൃപ്തികരമായ ലൈക്സും കിട്ടുന്നത് കൊണ്ട് കുഴപ്പമില്ല എന്ന് കരുതുന്നു. ഈ കഥ വായിക്കുന്നതിനു മുമ്പ് ഇതിന്‍റെ ആദ്യ അദ്ധ്യായം ഒന്ന് വായിക്കണം. എങ്കിലേ ഇത് അല്‍പ്പമെങ്കിലും ആസ്വാദ്യമായി തോന്നുകയുള്ളൂ. തുടങ്ങിവെച്ച കഥകള്‍ […]

Continue reading

നിലാവിലേക്കിറങ്ങിപ്പോയ ഇസബെല്ല 6 [SMiTHA]

നിലാവിലേക്കിറങ്ങിപ്പോയ ഇസബെല്ല 6 NILAVILEKKIRANGIPPOYA ISABELLA PART 6 BY SMiTHA | Previous Parts   പിറ്റേ ദിവസം പ്രഭാതം. എല്ലാവരും ആലീസിന്‍റെ വീട്ടില്‍, ഹാളില്‍ ഇരിക്കയായിരുന്നു. സോഫയില്‍ ഒടിഞ്ഞുകൂടി ഒരു പഴന്തുണിയുടെ രൂപത്തില്‍ ജോ ഇരുന്നു. അവന്‍റെ പ്രാകൃത രൂപത്തിലേക്ക് എല്ലാവരും അലിവോടെ നോക്കി. ഇസബെല്ലയുടെ മരണത്തെക്കുറിച്ച് പോലീസ് ഊര്‍ജ്ജിതമായി അന്വേഷിക്കുന്നു എന്ന് വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നു. ലോഗന്‍ സായിപ്പ് അന്നുതന്നെ ഇംഗ്ലണ്ടില്‍ നിന്നും എത്തിച്ചേര്‍ന്നിരുന്നു. വാര്‍ത്താചാനലുകളില്‍ അയാളുടെ മുഖം അത്യന്തം ശോകമൂകമായി എല്ലാവരും കണ്ടു. “സായിപ്പ് ഇംഗ്ലണ്ടില്‍ എവിടെയാ?” […]

Continue reading

നിലാവിലേക്കിറങ്ങിപ്പോയ ഇസബെല്ല 4 [SMiTHA]

നിലാവിലേക്കിറങ്ങിപ്പോയ ഇസബെല്ല 4 NILAVILEKKIRANGIPPOYA ISABELLA PART 4 BY SMiTHA | Previous Parts ASv b_ªv _n] Smtj¡v tbm]n. B`ohn³s_ N®pNan ht´mg¯n³s_ skÅnskan¨w t_mg³ N*p. At¸mÄ AkWp fWÊn`m]n S³s_ f½n]psX KoknS¯n dmkWv DÅ ØmWw. Sm³ fp¼v Du¡n]n«pÅ hN` B\p§sa]pw f_¶n«v Ct¸mÄ H^msa fm{Sw HmÀ¯n^n¡\sf¦nÂ, A]mapsX tb^v tNÄ¡pt¼mįs¶ fWÊv NpSn¨p]^\sf¦n A{S]v¡v Du¡Â knUPvUWm]n^n¡\w A]mÄ. N¼nNp«³ sshän A]mÄ FjpSn] FÃm NTNapw Ak³s_ […]

Continue reading

നിലാവിലേക്കിറങ്ങിപ്പോയ ഇസബെല്ല 3 [SMiTHA]

നിലാവിലേക്കിറങ്ങിപ്പോയ ഇസബെല്ല 3 NILAVILEKKIRANGIPPOYA ISABELLA PART 3 BY SMiTHA | Previous Parts B`ohv km¨v tWm¡n. hf]w b¯v BNm³ tbmNp¶p. t_mg³ CSv ks^]pw tf¡¸v Njnªn«nÃ. Ck³s_ H^p Nm^yw! k]hv bSnsWt« B]pÅq. F¶m`pw sb®p§Ä tf¡¸v sI¿p¶Sv tbms`]m\v. F´v hf]fm\v sI_p¡³ C§sW bmjm¡p¶Sv! Ck³ F´nWm\v sc]À B³Zv `kv`n Dbt]mPn¡p¶Sv? bm Wn_fm\v. ASv tbms` bp^nNw fnWp¡pN, sW]n tbmangv sI¿pN, b¯pfnWn«n H^n¡Â […]

Continue reading

നിലാവിലേക്കിറങ്ങിപ്പോയ ഇസബെല്ല 2 [SMiTHA]

നിലാവിലേക്കിറങ്ങിപ്പോയ ഇസബെല്ല 2 NILAVILEKKIRANGIPPOYA ISABELLA PART 2 BY SMiTHA | Previous Parts ^mkns` D_¡fp\À¶v- Kho´ SnXp¡¯n Fjpt¶äp. AVnNw hf]fnà . tkPw H^p§\w. C¶s` ^m{SnSs¶ fmtWKÀ dmipt`]tWmXv `okn³s_ Nm^yw knan¨pb_ªn^p¶p. Ah´pãvXnt]msX]ms\¦n`pw A]mÄ `okv AWpkUn¨p. CWn A]mÄ AWpkUn¨nsæn`pw SWn¡v `okv FXp¡msS bänÃ. Nm^\w CSv S³s_ fNapsX emkn]psX {blvWfm\v. C¶s` N*Sm\v AkapsX AhpO¯n³s_ eoN^fm] AkØ. A½s]s¡m*v AÇo` NTNÄ km]n¸n¡pN, […]

Continue reading