പ്രണയമന്താരം 21 Pranayamantharam Part 21 | Author : Pranayathinte Rajakumaran | Previous Part സൂര്യ പ്രകാശം കണ്ണിലേക്ക് പരന്നപ്പോൾ പുതച്ചു തിരിഞ്ഞു കിടന്നു. ഉറക്കം തെളിഞ്ഞട്ടില്ല നല്ല ക്ഷീണം ഉണ്ട്.. അങ്ങനെ പിന്നെയും ഒന്ന് മയങ്ങി. കണ്ണാ… കണ്ണാ….. ടാ…. ആ…… കുറച്ചു നേരം കുടി.. ഇല്ല പറ്റില്ല എണിറ്റെ… കണ്ണാ…. എന്താ എന്റെ തുളസികുട്ടി… കൃഷ്ണ പതിയെ എണിറ്റു.. മുൻപിൽ കണ്ട […]
Continue readingTag: പ്രണയത്തിന്റെ രാജകുമാരൻ
പ്രണയത്തിന്റെ രാജകുമാരൻ
പ്രണയമന്താരം 20 [പ്രണയത്തിന്റെ രാജകുമാരൻ]
പ്രണയമന്താരം 20 Pranayamantharam Part 20 | Author : Pranayathinte Rajakumaran | Previous Part അന്ന് വൈകുന്നേരം എല്ലാരും പൂജകൾ ഒക്കെ കഴിഞ്ഞു ഒത്തുകൂടി. ഉഷയും ഫാമിലിയും തിരിച്ചു പോയി. എന്തായാലും നടക്കണ്ടതു നടന്നു.. ഒട്ടുമിക്ക ബന്തുക്കൾ ഒക്കെ എവിടെ ഉണ്ട് നാളെ റിസെപഷൻ നടത്താം. എന്താ ചേട്ടാ അതല്ലേ നല്ലത്. മാധവൻ തന്റെ ചേട്ടനോട് ചോദിച്ചു. ആ അതു മതിയട എല്ലാരും ഉണ്ടല്ലോ.. പിന്നെ വിട്ടു പോയവരെ നമുക്ക് ഫോണിൽ […]
Continue readingപ്രണയമന്താരം 19 [പ്രണയത്തിന്റെ രാജകുമാരൻ]
പ്രണയമന്താരം 19 Pranayamantharam Part 19 | Author : Pranayathinte Rajakumaran | Previous Part മുല്ല പൂവും വാങ്ങി വരുമ്പോൾ ആള് എന്നെയും പ്രതീക്ഷിച്ചു വതുക്കലുണ്ട്…….. എന്തു പറ്റി ഇവിടെ ഇരിക്കണേ…. അച്ചു എന്തിയെ… എല്ലാരും തിരക്കിൽ ആണ്.. ആ പറച്ചിലിൽ ഒരു വിഷമമുണ്ടായിരുന്നു. ഒരു ഒറ്റപ്പെടലിന്റെ വിഷമം. അതു പോട്ടെ സാരമില്ല ഞാൻ വന്നില്ലേ…. അതു അല്ലടാ കല്യാണി അമ്മയുടെ ബെന്തുക്കൾ ആരെക്കെയോ വന്നിട്ടുണ്ട്, അതു പറഞ്ഞു തുളസി എന്നേ ഒന്ന് നോക്കി. […]
Continue readingപ്രണയമന്താരം 18 [പ്രണയത്തിന്റെ രാജകുമാരൻ]
പ്രണയമന്താരം 18 Pranayamantharam Part 18 | Author : Pranayathinte Rajakumaran | Previous Part വൈകുന്നേരം തന്റെ റൂമിൽ ഇരുന്നു നാളെ സ്കൂളിലേക്ക് ഉള്ള നോട്ട് റെഡിയാക്കുകയായിരുന്നു തുളസി.. കുടുംബ ക്ഷേത്രത്തിലെ ഉത്സവം ആയതിനാൽ പിടിപ്പതു പണിയാണ് കല്യാണി ടീച്ചർക്കു, തുളസിയും ഇത്രയും നേരം ടീച്ചറെ സഹായിക്കാൻ ഉണ്ടായിരുന്നു. വീടിനോട് അടുത്ത് തന്നെ ആണ് ക്ഷേത്രവും, കാവും. വൈകുന്നേരത്തോടെ തന്നെ അടുത്ത ബെന്തുക്കൾ എത്തിതുടങ്ങും അതായത് മാധവന്റെ അനിയനും, ചേട്ടനും, മൂത്ത ചേച്ചിയും…….. […]
Continue readingപ്രണയമന്താരം 17 [പ്രണയത്തിന്റെ രാജകുമാരൻ]
പ്രണയമന്താരം 17 Pranayamantharam Part 17 | Author : Pranayathinte Rajakumaran | Previous Part തുളസി ….. തുളസി … മോളെ…. ആ ഇവിടെ ഉണ്ട് അമ്മേ…… ആ റൂമിൽ ഉണ്ടായിരുന്നോ.. എന്തുപറ്റി അമ്മേ.. ഒന്നുല്ല കുട്ട്യേ.. മോള് എന്താ പുറത്ത് ഒന്നും പോകാതെ ഇവിടെ തന്നെ ഇരിക്കണേ… വല്യ നഷ്ടം തന്നെ ആണ് നമുക്ക് ഉണ്ടായതു അതു കഴിഞ്ഞില്ലേ മോളെ….. മറക്കണം എന്ന് അമ്മ […]
Continue readingപ്രണയമന്താരം 16 [പ്രണയത്തിന്റെ രാജകുമാരൻ]
പ്രണയമന്താരം 16 Pranayamantharam Part 16 | Author : Pranayathinte Rajakumaran | Previous Part കൃഷ്ണയുടെ നെഞ്ചിൽ അള്ളി പിടിച്ചു പൊട്ടി കരഞ്ഞു അവൾ.. ഒറ്റയ്ക്ക് ആയി പോയി എന്ന തോന്നൽ അവളെ വല്ലാത്ത ഒരു അവസ്ഥയിൽ എത്തിച്ചിരുന്നു. അവളുടെ അവസ്ഥ മനസിലാക്കി അവളെ നെഞ്ചോട് അടിപ്പിച്ചു ആ മുടി ഇഴകളിൽ തഴുകി അവൻ. അവനും വല്ലാതെ തകർന്നിരുന്നു. മുറിയിൽ നിന്നും പോയ കല്യാണി അമ്മ തുളസിയുടെ അമ്മയെ കണ്ടു. […]
Continue readingപ്രണയമന്താരം 15 [പ്രണയത്തിന്റെ രാജകുമാരൻ]
പ്രണയമന്താരം 15 Pranayamantharam Part 15 | Author : Pranayathinte Rajakumaran | Previous Part കൃഷ്ണയെ തള്ളി വെളിയിൽ ആക്കി അവൻ പോകുന്നത് നോക്കി നിന്നശേഷം തുളസി കതകു അടച്ചു. നാണം കൊണ്ട് അവളുടെ മുഖം ചാമ്പക്ക പോലെ ചുവന്നു തുടുത്തു… അയ്യേ എന്തൊക്കെ ആണ് അവൻ എന്നേ ചെയ്തെ.. അതിനൊക്കെ നിന്നും കൊടുത്തു…. അയ്യേ….. അവൾ അതും സ്വയം പറഞ്ഞു ഫ്രഷാവാൻ ബാത്റൂമിൽ കേറി…. തിരികെ ഇറങ്ങി ഫോണിൽ […]
Continue readingപ്രണയമന്താരം 14 [പ്രണയത്തിന്റെ രാജകുമാരൻ]
പ്രണയമന്താരം 14 Pranayamantharam Part 14 | Author : Pranayathinte Rajakumaran | Previous Part ആ വാക്കുകൾ അവളെ വല്ലാതെ തളർത്തി….. അവൾ കല്യാണി ടീച്ചറിൽ നിന്നും ശ്രെദ്ദമാറ്റി, അത്രയ്ക്ക് മോശം ആയിരുന്നു അവളുടെ അവസ്ഥ. ഈ ഭൂമി ഇപ്പോൾ നിശ്ചലം ആയിരുന്നങ്കിൽ എന്നുവരെ അവൾ ആഗ്രഹിച്ചു. താൻ എത്രത്തോളം കൃഷ്ണയെ സ്നേഹിക്കുന്നു അല്ലെങ്കിൽ അവൻ ഇല്ലാതെ ഒരു ജീവിതം ഇല്ല, അവൻ അവൾക്കു ആരെക്കെയോ ആയിരുന്നു…….. അല്ല ആണ് അവളുടെ ജീവൻ ആണ്….. […]
Continue readingപ്രണയമന്താരം 13 [പ്രണയത്തിന്റെ രാജകുമാരൻ]
പ്രണയമന്താരം 13 Pranayamantharam Part 13 | Author : Pranayathinte Rajakumaran | Previous Part കുറച്ചു നേരം രണ്ടു പേരും കെട്ടിപിടിച്ചു നിന്നു… തുളസി അവനിൽ നിന്നു അകന്നു അവന്റെ കണ്ണിലേക്കു നോക്കി… എന്താ എന്റെ ടീച്ചർ കുട്ടി നോക്കണേ. കട്ടിലിൽ ഇരുന്നു അവളെ അടുത്ത് ഇരുത്തി ആ മടിയിൽ കിടന്നു കൃഷ്ണ ചോദിച്ചു.. ഹേയ് ഒന്നുമില്ലട ഞാൻ ഇപ്പോൾ എന്തു ഹാപ്പി ആണ് എന്ന് അറിയുമോ… ആണോ […]
Continue readingപ്രണയമന്താരം 12 [പ്രണയത്തിന്റെ രാജകുമാരൻ]
പ്രണയമന്താരം 12 Pranayamantharam Part 12 | Author : Pranayathinte Rajakumaran | Previous Part വണ്ടിയുടെ അടുത്ത് ചെന്ന് തുളസി കണ്ണത്താ ദൂരം പറന്നുകിടക്കുന്ന പുഞ്ചപാടം നോക്കി നിന്നു.. അവളുടെ കണ്ണുകൾ നിറഞ്ഞു കവിൾ തടങ്ങളിൽ ഒഴുകി ഇറങ്ങി. എന്തോ വല്ലാത്ത അവസ്ഥയിൽ ആയിരുന്നു അവൾ. മനസ്സിൽ എന്തോ വലിയ ഭാരം ഉള്ളത് പോലെ.. കൃഷ്ണയ്ക്ക് മനസിലായി തുളസി ആകെ മാനസിക സങ്കർഷത്തിൽ ആണ് എന്ന്.ദുരത്തേക്കു നോക്കി നിന്ന തുളസിയുടെ തോളിൽ കൈവെച്ചു […]
Continue reading