ദേ എന്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിക്കേ , അതെന്നേ ഇത് ഞാൻ തന്നെ, നകുലൻ.. സേവിച്ചന്റെ രാജയോഗം എന്ന കഥ ഒന്നാം ഭാഗം മാത്രം എഴുതി മുങ്ങിയ അതെ ഞാൻ .. സത്യത്തിൽ നല്ല ഒരു തീം ആയിരുന്നു അത് എന്ന് നല്ല റിവ്യൂ കിട്ടിയിരുന്നു.. പക്ഷേ കൊറോണ അതുമായി ബന്ധപ്പെട്ട ലോക് ഡൌൺ മുതലായവ കാരണം അതിന്റെ രണ്ടാം ഭാഗം എഴുതി തീർക്കാൻ പറ്റിയില്ല.. രണ്ടാം ഭാഗം അടിപൊളി ആയി എഴുതണം എന്ന ആഗ്രഹം […]
Continue readingTag: നകുലന്
നകുലന്