വശീകരണ മന്ത്രം 6 Vasheekarana Manthram Part 6 | Author : Chankyan | Previous Part ബലരാമൻ അരുണിമ ഇരിക്കുന്ന ബെഡിനു സമീപത്തേക്ക് അടിവച്ചടിവച്ചു നടന്നടുത്തു.അയാളുടെ ഉള്ളിൽ ആശ്ചര്യവും അതിലുപരി അമ്പരപ്പും കൂടി കലർന്നൊരു വികാരം ഉടലെടുത്തു.ബലരാമന് തന്റെ കണ്ണുകളെ അവിശ്വസിക്കാൻ സാധിച്ചില്ല. ഇമ വെട്ടാതെ അയാൾ അരുണിമയെ നോക്കി കണ്ടു. ബലരാമനെ കണ്ടതും ബഹുമാനത്തോടെ അരുണിമ കട്ടിലിൽ നിന്നും എണീക്കാൻ ശ്രമിച്ചു. എന്നാൽ ബലരാമൻ ശാസനയോടെ അവളെ ബെഡിൽ പിടിച്ചിരുത്തി. റൂമിൽ […]
Continue readingTag: ചാണക്യൻ
ചാണക്യൻ
വശീകരണ മന്ത്രം 5 [ചാണക്യൻ]
വശീകരണ മന്ത്രം 5 Vasheekarana Manthram Part 5 | Author : Chankyan | Previous Part ബുള്ളറ്റിന്റെ ആക്‌സിലേറ്റർ തിരിച്ചുകൊണ്ട് അനന്തു അവനെ ഒന്നു ചൂടാക്കിക്കൊണ്ടിരുന്നു. മുത്തശ്ശന്റെയും ബഷീറിക്കയുടെയും മുഖത്തെ ഞെട്ടൽ കണ്ട് അനന്തു ഊറി ചിരിച്ചു. ബുള്ളറ്റിന്റെ ആർത്തനാദം കേട്ട് ജമീല ഒരടി പിന്നിലേക്ക് ഭയത്തോടെ പിന്മാറി.”മോനെ ദേവാ ഞാൻ വീട്ടിലേക്ക് പോകുവാ.. മോൻ പുറകെ വാ കേട്ടോ ” മുത്തശ്ശൻ അനന്തുവിന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു. “വഴി ഓർമയില്ലേ നിനക്ക്? […]
Continue readingവശീകരണ മന്ത്രം 4 [ചാണക്യൻ]
വശീകരണ മന്ത്രം 4 Vasheekarana Manthram Part 4 | Author : Chankyan | Previous Part ഛായാചിത്രത്തിലെ തന്റെ അതേ മുഖം കണ്ടതിന്റെ ഞെട്ടൽ മാറാൻ അനന്തുവിന് കുറച്ചു സമയം എടുക്കേണ്ടി വന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരത്തോടെ അവൻ മലാതിയ്ക്കും ശിവയ്ക്കും ഒപ്പം ദിവാനിൽ ഇരുന്നു.മാലതിയുടെ നാത്തൂന്മാർ അടുക്കളയിൽ നിന്നും ബഹുവിധ പലഹാരങ്ങളും ചായയും അവർക്ക് സമീപം കൊണ്ടു വന്നു വച്ചു. ഇത്രയും പലഹാരം കണ്ടതോടെ ശിവയുടെ കണ്ണുകൾ തള്ളി. ഇത്രയും പലഹാരക്കൂട്ടം […]
Continue readingവശീകരണ മന്ത്രം 3 [ചാണക്യൻ]
ഫ്രണ്ട്‌സ് ചാണക്യൻ വീണ്ടും വന്നു. കഥയുടെ രണ്ടാം ഭാഗത്തിന് സപ്പോർട്ട് തന്ന എല്ലാ പ്രിയ വായനക്കാർക്കും ഒരുപാടു നന്ദി. വശീകരണ മന്ത്രം 3 Vasheekarana Manthram Part 3 | Author : Chankyan | Previous Part ശിലാ ഭാഗങ്ങൾ കൊണ്ടു നിർമ്മിക്കപ്പെട്ട നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു വലിയ ഗുഹ. അതിനു ചുറ്റും വള്ളിപ്പടർപ്പുകളും കാടും പടലും കൊണ്ടു മൂടപ്പെട്ടിരുന്നു. ഗുഹയ്ക്ക് ഉള്ളിൽ ആവശ്യത്തിന് സ്ഥല സൗകര്യവും.പകൽ സമയത്തും ഇരുളിൽ നിറഞ്ഞു നിൽക്കുന്ന […]
Continue readingവശീകരണ മന്ത്രം 2 [ചാണക്യൻ]
എന്റെ എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും നമസ്കാരം. എന്റെ വശീകരണ മന്ത്രം എന്ന കഥ ഒരു പരീക്ഷണം എന്ന രീതിയിൽ ആണ് എഴുതിയത്. പക്ഷെ അതിനു ഇത്രയ്ക്കും സപ്പോർട്ട് തന്നതിന് എല്ലാ പ്രിയ വായനക്കാർക്കും നന്ദി പറയുന്നു. എനിക്ക് അകമഴിഞ്ഞ് സപ്പോർട്ട് തന്ന എല്ലാവർക്കും നന്ദി. ആദ്യം വശീകരണ മന്ത്രവും അതിനെ ചുറ്റിപറ്റി കുറച്ചു കഥകളുമാണ് ചാണക്യൻ എഴുതാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ എല്ലാവർക്കും എന്റെ തീം ഒരുപാടു ഇഷ്ട്ടപ്പെട്ടതിനാൽ കുറച്ചു കൂടി ഫിക്ഷൻ അതിലേക്ക് ചേർക്കാൻ ഞാൻ ഉദ്ദേശിക്കുന്നു. […]
Continue readingവശീകരണ മന്ത്രം [ചാണക്യൻ]
ഹായ് ഗയ്‌സ് ഞാൻ ആദ്യമായി എഴുതുന്ന ഫിക്ഷൻ സ്റ്റോറി ആണ്. എല്ലാവരുടെ യും സപ്പോർട്ടും സ്നേഹവും പ്രതീക്ഷിക്കുന്നു. വശീകരണ മന്ത്രം Vasheekarana Manthram | Author : Chankyan അനന്തുവിന്റെ അച്ഛച്ചൻ മരിച്ചിട്ട് ഇന്നേക്ക് ഒരു മാസം തികഞ്ഞു. അച്ഛച്ചൻ പേരക്കുട്ടി എന്ന ബന്ധത്തിൽ ഉപരി അവർ രണ്ടു ശരീരവും ഒരു മനസ്സുമായിരുന്നു. അവനെ അച്ഛച്ചന് പെരുത്ത് ഇഷ്ട്ടമായിരുന്നു. അനന്തുവിനും അങ്ങനെ തന്നെ. ഞാൻ ഇന്ന് അനന്തു കൃഷ്ണന്റെ ജീവിത കഥയാണ് ഇവിടെ നിങ്ങൾക്കു […]
Continue reading