തടിയൻ Thadiyan | Author : Kamal “തടിയൻ” അതായിരുന്നു എന്നെ എല്ലാവരും വിളിച്ചിരുന്നത്. പണ്ട് സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ എനിക്ക് ചർത്തിക്കിട്ടിയ വിളിപ്പേര്. വീട്ടിൽ പാരമ്പര്യമായി ‘അമ്മ, പെങ്ങൾ, അച്ഛൻ എല്ലാം തടിയുള്ളവരവുമ്പോൾ ഞാൻ മാത്രം തടിച്ചില്ലെങ്കിൽ മോശമല്ലേ. പിന്നീട് ജിമ്മിൽ പോയി ശരീരം പാടെ മാറ്റിയെങ്കിലും ആ പേര് മാത്രം പോയില്ല. ഞാൻ ജോലി ചെയ്യുന്നിടത്തെ പെണ്ണുങ്ങൾ വരെ കളി പോലെ പറയാറുണ്ടായിരുന്നു, തടിയൻ. പക്ഷെ,അപ്പോൾ സാഹചര്യങ്ങൾ മാറിയിരുന്നു. ഞാൻ കമൽ, ഇപ്പോൾ […]
Continue readingTag: കമൽ
കമൽ