അയാളുടെ കയ്യിൽ പിടിച്ച് ബലമായി മാറ്റിക്കൊണ്ട് മാറി നിന്നിട്ട് അയാളുടെ നേരെ തിരിഞ്ഞു..
സ്വാതി: ജയരാജ് സാർ, എനിക്കൊരു ജോലി ശെരിപ്പെടുത്തിത്തരണം.
ജയരാജ്: ജോലിയോ? എന്തിനാ പെട്ടെന്നിപ്പോ അങ്ങനെ ചിന്തിക്കാൻ?
സ്വാതി: നിങ്ങൾ എനിക്ക് നൽകിയ പണമൊക്കെ എങ്ങനെയെങ്കിലും തിരിച്ചടയ്ക്കാൻ വേണ്ടി. ജോലി ചെയ്ത് ഞാനത് വീട്ടിക്കോളാം.
ജയരാജ്: ഞാൻ നിനക്കായി ജോലി നോക്കുന്നുണ്ട്.. അതിനും കൂടി വേണ്ടിയാണ് ഇന്നു സിറ്റി വരെ പോയത്..
അതു കേട്ടപ്പോൾ സ്വാതിക്ക് അതിശയമായി.. പക്ഷെ അവളതു പുറത്തു കാട്ടിയില്ല..
ജയരാജ്: പക്ഷെ ജോലി അൽപ്പം ബുദ്ധിമുട്ടാണ്.. ധാരാളം യാത്ര ചെയ്യേണ്ടി വന്നേക്കാം.. നിനക്ക് രണ്ടു കുട്ടികളും ഉള്ളതല്ലേ..
സ്വാതി: എന്നാലും ഞാൻ ശ്രമിക്കാം.. അല്ലാത്തപക്ഷം എനിക്ക് എങ്ങനെ താങ്കളുടെ പണം തിരിച്ചു തരാൻ പറ്റും?
ജയരാജ്: (‘നിങ്ങൾ’ മാറി ‘താങ്കൾ’ ആയതോർത്ത് ഉള്ളിൽ ചിരിച്ചു കൊണ്ട്) അതൊക്കെ നിനക്ക് ഇപ്പോഴും തിരിച്ചടയ്ക്കാമല്ലോ..
അയാൾ എന്താണ് ഉദ്ദേശിച്ചതെന്ന് സ്വാതിക്ക് മനസ്സിലായി.. തിരിച്ചൊന്നും അവൾ പറഞ്ഞില്ല.. അവളുടെ മുഖഭാവം മാറിയത് കണ്ട് അതിലേക്കിപ്പോ കൂടുതലായി പോകേണ്ടെന്ന് ജയരാജും വിചാരിച്ചു..
ജയരാജ്: നോക്ക് സ്വാതീ.. ജോലി കിട്ടാൻ ബുദ്ധിമുട്ടാണ്.. എന്നാലും ഞാൻ ട്രൈ ചെയ്യാം.. അതൊക്കെ പോട്ടെ, നാളത്തെ ഭക്ഷണത്തിനുള്ള സാധനങ്ങൾ വേണ്ടേ? എന്തൊക്കെയാണ് വാങ്ങേണ്ടത്?
സ്വാതി: (വിഷയം മാറിയതിൽ അറിയാതെ ജയരാജിനു നന്ദി പറഞ്ഞു കൊണ്ട്) അരി, പയറ്, പച്ചക്കറികൾ, റൊട്ടി.
ജയരാജ്: മീനോ മട്ടനോ ചിക്കനോ ഒന്നും വേണ്ടേ?
സ്വാതി: ഞങ്ങൾ നോൺ-വെജ് ആണ് സാർ. അതൊന്നും കഴിക്കാറില്ല.
ജയരാജ്: പക്ഷെ ഞാൻ കഴിക്കുമല്ലോ.. എനിക്കു വേണ്ടി ഉണ്ടാക്കിത്തരാമോ?
സ്വാതി: ഞാൻ ഇതുവരെ അതൊന്നും ഉണ്ടാക്കിയിട്ടില്ല..
ജയരാജ്: ങ്ഹും ശരി.. എങ്കിൽ നാളത്തേക്ക് വേണ്ട.. പക്ഷെ എങ്ങനെയെങ്കിലും സ്വാതി അതൊക്കെ പാചകം ചെയ്യാൻ പഠിച്ചിട്ടു എനിക്കു വേണ്ടി ഉണ്ടാക്കിത്തരണം.. അല്ലെങ്കിൽ ഞാൻ വീണ്ടും വെളിയിൽ നിന്നും ഭക്ഷണം കഴിക്കേണ്ടി വരും.. കേട്ടോ..
സ്വാതി: (അപ്പോഴേക്കും അവൾക്കയാളോടുള്ള ദേഷ്യം എങ്ങനെയോ കുറഞ്ഞിരുന്നു) ഞാൻ നാളെ തന്നെ പഠിക്കാം.
ജയരാജ്: ഉം.. അപ്പോൾ ശെരി.. പാത്രം വൃത്തിയാക്കാൻ എന്റെ സഹായം വേണോ?
സ്വാതി: വേണ്ട സാർ, ഞാൻ കഴുക്കിക്കൊള്ളാം..
ജയരാജ്: ശെരി സ്വാതീ.. എനിക്കൊരു സിഗരറ്റും വലിക്കണമായിരുന്നു..