ജയരാജ്: ഇപ്പോൾ ഇന്റർനെറ്റിൽ ധാരാളം ജോലികൾ ലഭ്യമാണ്.. സമ്മതിച്ചു, അയാൾക്ക് ഇപ്പോൾ വിശ്രമം ആവശ്യമാണ്.. എന്നാലും എത്ര കാലത്തേക്ക്?.. നീയും ജോലിക്ക് ശ്രെമിച്ചിട്ട് കിട്ടുന്നില്ല.. എന്നിട്ടെങ്കിലും അവനൊന്ന് സ്വന്തമായി ശ്രെമിക്കാൻ തോന്നിയോ?.. വീട്ടിൽ ലാപ്ടോപ്പും ഉണ്ടായിരുന്നതല്ലേ?.. നോക്കു സ്വാതീ.. ഒരു പെണ്ണിന് അവൾക്ക് വേണ്ടി കഷ്ടപ്പെടുന്ന അവളെ സംരക്ഷിക്കുന്ന ഭർത്താവിന്റെ ഭാര്യ എന്ന് അറിയപ്പെടുന്നതാണ് സന്തോഷം.. പക്ഷെ അൻഷുലിൽ നിന്ന് നിനക്കത് ലഭിക്കില്ല..
സ്വാതിക്ക് വീണ്ടും നെഞ്ചിലൊരിടി അനുഭവപ്പെട്ടു.. ജയരാജ് രണ്ടാം തവണയും വളരെ ശെരിയായ എന്നാൽ താൻ കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യമാണ് പറഞ്ഞത്.. എന്നാലും തന്റെ ഭർത്താവിനെക്കുറിച്ച് ജയരാജിനെ പോലൊരാൾ ഈ പ്രസ്താവനകൾ ഉന്നയിച്ചത് അവൾക്ക് ഉൾക്കൊള്ളാനായില്ല..
ജയരാജ്: അൻഷുലിന്റെ ഡോക്ടർ ഇന്ന് വരും. അയാൾക്ക് കൊടുക്കേണ്ട ഫീസ് എത്രയാണെങ്കിലും ഞാൻ തരാം. നമ്മുടെ മുറിയിലെ അലമാരയിൽ ഡ്രോയറിൽ കുറച്ച് പണം അതിനായി ഞാൻ വെച്ചിട്ടുണ്ട്. അയാൾ ചോദിക്കുമ്പോൾ അതിൽ നിന്നും എടുത്തു കൊടുത്തേക്ക്.
സ്വാതി തല താഴ്ത്തി..
ജയരാജ് വീണ്ടും അവളുടെ അടുത്തേക്ക് ചെന്ന് താടിയിൽ രണ്ടു വിരലുകൾ കൊണ്ടു പിടിച്ച് പതുക്കെ അവളുടെ മുഖമുയർത്തി.. രണ്ടുപേരുടെയും കണ്ണുകൾ കണ്ടുമുട്ടി..
ജയരാജ്: പരുക്കൻ ഭാഷയിൽ നിന്നോട് സംസാരിച്ചതിന് സോറി, സ്വാതീ.. പക്ഷെ, നിങ്ങൾക്കു വേണ്ടി എന്തും ചെയ്യാൻ എനിക്ക് കഴിയും.. എന്നോട് ചോദിക്കാൻ ഒരു മടിയും കാണിക്കരുത്.. (അവളുടെ കണ്ണുകളിൽ തന്നെ നോക്കിക്കൊണ്ടാണ് ജയരാജ് അതു പറഞ്ഞത്)
സ്വാതി: (തിരിച്ചും നോക്കിക്കൊണ്ട്) ഇപ്പോൾ അൻഷുലിന് ഒരു ചക്രക്കസേരയുടെ ആവശ്യമുണ്ട്. ഡോക്ടറും അതു പറഞ്ഞിരുന്നു. പക്ഷെ അതിനു കുറച്ച് പണം ചിലവാകും. അതിനു സഹായിക്കാമോ?
ജയരാജ്: അൻഷുൽനോ, വീൽചെയറാണോ?
സ്വാതി: ആ അതെ..
ജയരാജ്: പക്ഷെ ഒരു പ്രശ്നമുണ്ട് സ്വാതീ.. ചിലപ്പോൾ അവനു സംശയം തോന്നി രാത്രിയിൽ മുറിയിലേക്ക് വരുകയാണെങ്കിൽ നമ്മളെ ഇരുവരെയും കാണാനാനിട വരും.. (ഇതു പറഞ്ഞുകൊണ്ട് ജയരാജ് ഇടംകണ്ണു അടച്ചു കാണിച്ചൊന്നു അർഥം വെച്ചു ചിരിച്ചു)
സ്വാതി അതു കേട്ടു ഒന്നും മിണ്ടിയില്ല.. പക്ഷെ അപ്പോഴേക്കും അവൾക്ക് ചെറുതായി ദേഷ്യം വന്നിരുന്നു..
ജയരാജ്: എന്നാലും ഞാൻ നിന്നെ സഹായിക്കാം.. കുറച്ച് പണം കൂടി ഡ്രോയറിൽ വെക്കാം.. ആവശ്യമാണെങ്കിൽ സ്വാതി എടുത്തോളൂ.. അതിനു പകരമായി ഇപ്പൊ എന്റെ ചുണ്ടിൽ ഒരു ഉമ്മ മാത്രം തന്നാൽ മതി..
സ്വാതി അതും കൂടി കേട്ടപ്പോൾ ശെരിക്കും ദേഷ്യം വന്നു..
സ്വാതി: നിങ്ങളോട് സഹായം ചോദിച്ചെന്നു കരുതി നിങ്ങൾ പറയുന്നതെല്ലാം ഞാൻ ചെയ്യുമെന്നല്ല അർഥം!..
ജയരാജ്: (അവളെ വിട്ടുകൊണ്ട്) ഹ്മ്.. നീ മെച്ചപ്പെട്ടിട്ടില്ല സ്വാതീ.. എന്തായാലും ഞാൻ ആ പണം അവിടെ വെക്കും.. നിനക്ക് ആവശ്യമാണ്ടെങ്കിൽ അതെടുക്കുക.. നീ ഉമ്മ ഒന്നും തരണ്ട.. ഇപ്പോ സന്തോഷമായി ബ്രേക്‌ഫാസ്റ്റ് ഉണ്ടാക്കിക്കോ.. ഞാൻ കുളിക്കാൻ പോകുന്നു..