ജയരാജ്: (എഴുന്നേറ്റു നിന്ന് കൊണ്ട്) എന്തായാലും പതിയെ എല്ലാം നിനക്ക് ഞാൻ അറിയിച്ചു തരാം.. ഇപ്പൊ എനിക്ക് പുറത്തോട്ടൊന്നു പോണം.. ബ്രേക്ഫാസ്റ്റ് വേഗം ഉണ്ടാക്കിക്കോളൂ.. എനിക്ക് വിശക്കുന്നുണ്ട്..
സ്വാതി: ഞാൻ തന്റെ ഭാര്യയല്ല, എന്നോടിങ്ങനെ ഉത്തരവിടാൻ..
ജയരാജ്: അങ്ങനെ ആയിരുന്നെങ്കിൽ ഞാൻ പറയുന്നതെന്തും ചെയ്യുമായിരുന്നോ നീ? (അയാൾ ഉള്ളിൽ ചിരിച്ചു)
സ്വാതി ഒന്നും മിണ്ടിയില്ല.
ജയരാജ്: മതിയാക്ക് സ്വാതീ ഈ അഭിനയം.. ഞാൻ അത്ര മോശം ആൾ ഒന്നും അല്ല.. വിവാഹം കഴിച്ച് കുറേ വർഷങ്ങൾ സന്തോഷത്തോടെ കഴിഞ്ഞതാണ് ഞാനും.. ആ ഞാൻ നിന്നെ വേണമെന്ന് ഇത്രയും ആശിക്കുന്നത് തന്നെ നിന്റെ ഭാഗ്യമാണ്..
സ്വാതി: നിങ്ങളുടെ അധികപ്രസംഗങ്ങൾക്ക് മറുപടി പറഞ്ഞുകൊണ്ടിരിക്കാൻ എനിക്ക് വയ്യ.. നിങ്ങളോട് സഹായം അഭ്യർത്ഥിച്ചു വന്ന പാവമായ എന്നെ ചൂഷണം ചെയ്യുക മാത്രമാണ് നിങ്ങൾ ചെയ്തിട്ടുള്ളത്.. എന്റെ അൻഷുൽ ഇന്ന് നന്നായി നടക്കാൻ കഴിയുന്ന അവസ്ഥയിൽ ആയിരുന്നെങ്കിൽ ഞങ്ങൾക്കൊരിക്കലും തന്റെ ശല്യം സഹിക്കേണ്ടി വരില്ലായിരുന്നു.. (അവൾ വിതുമ്പാൻ തുടങ്ങി)
ജയരാജ്: അൻഷുലോ?.. നീ സ്വന്തം ഭർത്താവിനെ പേര് പറഞ്ഞാണ് വിളിക്കുന്നത് പോലും!.. ഹഹാ.. നീ എപ്പോഴെങ്കിലും എന്നെയും അവനെയും ഒരുമിച്ചു നോക്കിയിട്ടുണ്ടോ?.. അവന്റെ രൂപം വെച്ച് അവനിന്ന് നല്ല ആരോഗ്യവാനായിരുന്നെങ്കിൽ പോലും എനിക്കവനെ പുല്ലു പോലെ എടുത്തു പൊക്കി തറയിലടിക്കാൻ പറ്റും.. ആ എന്നോടാ..
അതു കേട്ട് പേടിച്ചുകൊണ്ടവളുടെ നെഞ്ച് പിടച്ചു.. എന്നാലും ഒരു കണക്കിന് അയാൾ പറഞ്ഞത് സത്യമാണെന്ന് സ്വാതിക്കും അറിയാമായിരുന്നു.. ആക്‌സിഡന്റിനു മുൻപാണെങ്കിൽ പോലും അൻഷുലിനേക്കാൾ ഇരട്ടി ശക്തനായിരുന്നു ജയരാജ്.. അത് മാത്രമല്ല, തന്റെ ഭർത്താവിനേക്കാൾ ഇരട്ടി വലിപ്പവും ആരോഗ്യവുമുള്ള ഒരു അവയവവും അയാൾക്കുണ്ടായിരുന്നു.. ഇന്നലെ അതിന്റെ വലിപ്പവും കൂടി കാരണമാണ് അവൾ അയാളെ തള്ളി മാറ്റിയത്.. ആജാനുബാഹുവായ അയാൾക്ക് മുന്നിൽ താനും തന്റെ ഭർത്താവും വളരെ ചെറുതായിരുന്നു..
ചിന്തകളിൽ നിന്നു ബോധം വീണ സ്വാതി ഉടനെ ജയരാജിനോട് അവിടെ നിന്നു പോകാൻ ആവശ്യപ്പെട്ടു.
ജയരാജ്: ഞാൻ കുളിക്കാൻ പോകുവാ.. പോയിട്ട് വരുമ്പോഴേക്കും എന്റെ ഭക്ഷണം റെഡി ആയിരിക്കണം.. അതു കഴിച്ചിട്ടേ ഞാൻ പുറത്തോട്ടു പൊകൂ.. നീയും നിന്റെ ഭർത്താവിനെപ്പോലെ ഉപയോഗശൂന്യമാകരുത്..
സ്വാതി: ദയവു ചെയ്ത് അദ്ദേഹത്തിനെ ഈ അവസ്ഥയിൽ കളിയാക്കരുത്..
ജയരാജ്: നിനക്ക് വീണ്ടും തെറ്റി സ്വാതീ.. ഞാൻ അൻഷുലിനെ കളിയാക്കിയതല്ല.. അവന്റെ കാലിനു സുഖമില്ലെങ്കിലും രണ്ടു കൈകളും ഇപ്പോഴും ഓക്കെ ആണ്.. എന്നിട്ടും എന്തുകൊണ്ടാണ് വീട്ടിൽ നിന്നും അവൻ ജോലിക്ക് ശ്രമിക്കാത്തത്?..
സ്വാതിക്ക് ഉത്തരം മുട്ടി. ജയരാജ് തുടർന്നു..