ആര് ആരെയാണ് കഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്ന് സ്വാതി ചിന്തിച്ചു.. ഉടനെ തന്നെ ആ ചിന്ത മാറ്റി.
സ്വാതി: ഞാൻ അടുക്കളയിലേക്ക് ചെല്ലട്ടെ..
സ്വാതി അടുക്കളയിലേക്ക് പോയി. പുതിയ വീടും അടുക്കളയുമായി ഇന്നലെ തന്നെ അവൾ പൊരുത്തപ്പെട്ടിരുന്നു. ചായയിട്ടതിനു ശേഷം അൻഷുലും അവളും ചേർന്ന് കുടിച്ചു. എന്നിട്ട് അൻഷുൽ കുറച്ചു നേരം കൂടി ഉറങ്ങുന്നെന്നു പറഞ്ഞു. അവൾ കതകു ചാരിക്കൊണ്ട് ബ്രേക്ഫാസ്റ്റ് ഉണ്ടാക്കാൻ വേണ്ടി വീണ്ടും അടുക്കളയിൽ കയറി ജോലി തുടങ്ങി. പെട്ടെന്ന് പിന്നിൽ നിന്ന് രണ്ട് കൈകൾ അവളുടെ അരക്കെട്ടിൽ പിടിച്ചു!..
ജയരാജ്: ഗുഡ് മോർണിംഗ് സ്വാതീ..
അവൾ ഞെട്ടിക്കൊണ്ട് തിരിഞ്ഞപ്പോൾ ഒരു ചിരിച്ച മുഖവുമായി തന്റെ പുറകിൽ നിൽക്കുന്ന ജയരാജിനെ കണ്ടു.. അയാളുടെ അരക്കെട്ടിനെ അവളുടെ പുറകിൽ ചേർത്തമർത്തിക്കൊണ്ടാണ് അയാൾ വന്ന് നിന്നത്.. പേടിച്ചു കൊണ്ടവൾ അയാളുടെ കൈകളെ വിടുവിച്ച് അയാളിൽ നിന്ന് കുറച്ചകലേക്ക് മാറി നിന്നു.. പെട്ടെന്നുണ്ടായ കനത്ത ശ്വാസോച്ഛ്വാസം കാരണം സ്വാതിയുടെ നെഞ്ച് മുകളിലേക്കും താഴേക്കും അനങ്ങുന്നത് ജയരാജിന് കാണാൻ കഴിഞ്ഞു..
സ്വാതി: പ്ലീസ് ഇവിടുന്ന് മാറു.. എനിക്ക് അടുക്കളയിൽ ജോലിയുണ്ട്.
ജയ്‌രാജ്: ഇന്നലെ നടന്നതിനൊക്കെ സോറി.. എന്നാൽ അതിനർത്ഥം ഞാൻ നിന്നെ വീണ്ടും അതുപോലെ ഒഴിഞ്ഞു മാറാൻ പോകാൻ അനുവദിക്കുമെന്നല്ല..
സ്വാതിക്ക് ടെൻഷൻ കൂടി..
ജയരാജ്: നീ എന്തു മാത്രം എനിക്ക് വിലപ്പെട്ടതാണെന്നു നിനക്കിപ്പോഴുമറിയില്ല സ്വാതീ.. ഇവിടെയുള്ളതെല്ലാം ഇനി നിങ്ങളുടേതാണ്.. നിങ്ങൾക്ക് ഇഷ്ടമുള്ളതുപോലെ ഇവിടെ ജീവിക്കാം.. ആവശ്യമുള്ളതെന്തും വാങ്ങാം.. നീ എന്നെ തിരിച്ചും സ്നേഹിച്ചാൽ മാത്രം മതി..
സ്വാതി: നിങ്ങളുടെ മനസ്സ് ശരിയല്ല. നിങ്ങളെ എനിക്ക് ഇഷ്ടമല്ല. സ്നേഹം അതിൽ നിന്നും വളരെ അകലെയാണ്..
ജയരാജ് അതിനു മറുപടിയായി സ്വാതിയുടെ അടുത്തേക്ക് ചെന്നു.. അവളുടെ മുന്നിൽ മുട്ടുകുത്തി നിന്നു.. പുറകിൽ കൂടി അവളുടെ ഇടുപ്പിൽ പിടിച്ച് തന്നോടടുപ്പിച്ചു.. ഒരു കൈ വെച്ച് സാരി മുന്താണി നീക്കിക്കൊണ്ട് അവളുടെ വയറിൽ മൃദുലമായി ഒന്നു ചുംബിച്ചു.. ഇതെല്ലാം വെറും 5 സെക്കന്റിനുള്ളിൽ കഴിഞ്ഞു!..
ജയരാജ്: ഇപ്പോൾ ഞാനീ നാഭിയിൽ ചുംബിച്ചു.. ഇതിനു താഴേക്കും മേലേക്കും പുറകിലും എല്ലായിടത്തും ഞാൻ ചുംബനങ്ങൾ കൊണ്ടു മൂടുന്ന ദിവസം അത്ര ദൂരെയല്ല സ്വാതീ..
സ്വാതി: (അയാളെ വീണ്ടും തട്ടി മാറ്റിക്കൊണ്ട്) ഛീ!.. താൻ ഇത്രക്ക് തരം താഴ്ന്നവനാണോ?!
ജയരാജ്: ഞാൻ എന്താണെന്ന് നിനക്കിനിയുമറിയില്ല സ്വാതീ..
സ്വാതി: ഹും.. ഇന്നലെ രാത്രി ഞാൻ കണ്ടതാണല്ലോ നിങ്ങളുടെ അന്തസ്സ്..