ജയരാജ്: ഞാൻ അൻഷുലിനെ കാണാൻ വന്നതായിരുന്നു.
സ്വാതി: അദ്ദേഹം ഉറങ്ങുകയാണ്.
ജയരാജ്: സാരമില്ല, ഞാൻ വെയ്റ്റ് ചെയ്യാം.
സ്വാതിക്ക് അയാളുടെ ഉദ്ദേശ്യങ്ങൾ മനസ്സിലായി. പെട്ടെന്ന് പറഞ്ഞ് വിടാൻ വേണ്ടി അവൾ അയാളെ
അൻഷുലിന്റെ മുറിയിലേക്ക് കൊണ്ടുപോയി.
ജയരാജ്: നമസ്‌കാരം അൻഷുൽ സാർ..
– തുടർന്ന് ഞാൻ തീർച്ചയായും എഴുതും.. (പേജ് കൂട്ടി തന്നെ) നിങ്ങളുടെ അഭിപ്രായങ്ങൾ അറിഞ്ഞതിനു ശേഷം മാത്രം.. ആദ്യത്തെ കഥ ആയതു കൊണ്ട് എഴുത്ത് അല്പം പയ്യെ ആയേക്കാം.. എന്നാലും നിങ്ങളെ നിരാശപ്പെടുത്താതിരിക്കാൻ ശ്രെമിക്കാം..
ഉടനെ വീണ്ടും കാണാം..
പിന്നെ എല്ലാവരും സുരക്ഷിതരായിരിക്കുക…