സ്വാതിയുടെ പതിവ്രത ജീവീതതിലെ മാറ്റങ്ങൾ 31
Swathiyude Pavithra Jeevithathile Mattangal Fan Version | Author : Binu
കമ്പിക്കുട്ടനിൽ വന്ന ഒരു കഥയുടെ ക്ലൈമാക്സ് ഇഷ്ടപ്പെടാത്ത ഒരു ചേച്ചി എഴുതി എനിക്ക് വാട്സാപ്പിൽ അയച്ചുതന്ന ഇരട്ട ക്ലൈമാക്സ് ആണിത് ഇഷ്ടപ്പെടാത്തതിന് കാരണം ഉണ്ട് ചേച്ചിയുടെ ഭർത്താവ് ഇളയ മകൾക്ക് രണ്ടുവയസ്സുള്ളപ്പോൾ തെങ്ങിൽ നിന്നും വീണ് അരക്ക് താഴോട്ട് തളർന്നു പിന്നെ വീട്ടുജോലിക്ക് കൊചിയിൽ എത്തിയ ചേച്ചി രണ്ടു പെൺമക്കളെ വളർത്തിയത് ശരീരം വിറ്റാണ് ഇപ്പോൾ എന്റെ വീടിനടുത്ത് താമസിക്കുന്ന അവർ ഭർത്താവ് മരിക്കുന്ന നിമിഷം വരെ അയാൾ എണീറ്റ് നടക്കുന്ന ക്ലൈമാക്സ് സ്വപ്നം കണ്ട് ജീവിച്ചതാണ് പബ്ലിഷ് ചെയ്യുമെന്ന വിശ്വാസത്തോടെ.
……… ..നിങ്ങളുടെ സ്വന്തം
…………….. ബിനു
* * * * * * * * *
സ്വാതിയും ജയരാജും സോണിയ മോളെ സ്കൂളിൽ ആക്കാനായി പോയപ്പോൾ അൻഷുലിന്റെ മൊബൈലിൽ ഒരു കാൾ വന്നു.
“അൻഷുലല്ലേ….” ഒരു പുരുഷ ശബ്ദം
“അതേ..ആരാണ്…..?”അൻഷുൽ തിരിച്ച് ചോദിച്ചു.
“ഞാൻ ആരാണെന്നത് അവിടെ നിൽക്കട്ടെ ഞാൻ അൻഷുലിന് ഒരു പുതിയ ജീവിതം തരാം പക്ഷേ താങ്കൾ എന്നെയും സഹായിക്കണം പറ്റുമോ….?അയാൾ വീണ്ടും പറഞ്ഞു.
“താങ്കൾ ആരാണ് സാർ എന്താണ് നിങ്ങൾക്ക് വേണ്ടത്….? അൻഷുൽ ചോദിച്ചു.
“ഞാനാരെണന്ന് താങ്കൾ അറിയേണ്ട കാര്യമുണ്ടോ ഒരു ദിവസം ഞാൻ അൻഷുലിന്റെ മുന്നിൽ വരും അതുവരെ നീ ഷമയോടെ കാത്തിരുന്നേ പറ്റൂ…” അയാൾ മറുപടി പറഞ്ഞു.
“എന്താണ് സാർ നിങ്ങൾക്ക് വേണ്ടത്…” ഇത്തവണ അൻഷുലിന്റെ സ്വരം താണിരുന്നു.
“അൻഷുലിന് എന്നെ വിശ്വാസമുണ്ടോ….”അയാൾ ചോദിച്ചു.
“സർ ഞാൻ ഒരാളെ വിശ്വസിച്ചതിന്റെ ഫലം ഞാൻ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുവാ…”അൻഷുൽ പറഞ്ഞു
“എല്ലാം എനിക്കറിയാം. അതിൽനിന്നും നിനക്കൊരു മോചനം വേണ്ടേ നിന്റെ ഭാര്യേം കുട്ടികളേം നിനക്ക് തിരിച്ചു വേണ്ടേ….നിനക്ക് പഴയതുപോലെ എണീറ്റ് നടക്കണ്ടേ…”അയാൾ അവനോട് ചോദിച്ചു.
“സാർ ഇതൊക്കെ നടക്കുമോ…?” അൻഷുൽ അയാളോട് ചോദിച്ചു.
“എന്നെ നീ വിശ്വസിച്ചാൽ മാത്രം ഇതൊക്കെ നടക്കും
ഞാൻ പറയുന്ന കാര്യങ്ങൾ ഭാര്യയോടുപോലും പറയരുത് നാളെ എന്റെ സുഹൃത്തുക്കൾ രണ്ടുപേർ നിന്നെ കാണാൻ വരും രണ്ടുപേരുടേയും ഫോട്ടോ ഞാൻ അയക്കാം ഭാര്യയും ഭർത്താവും രണ്ടുപേരും ഫിസിയോ തെറാപ്പിസ്റ്റുകൾ ആണ് ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം അവർ എന്റെ സുഹൃത്തുക്കൾ അല്ല നിന്റെ സുഹൃത്തുക്കൾ ആണെന്ന് വേണം ഭാര്യയോടും ജയശങ്കറിനോടും പറയാൻ അവർ നിന്റെ ചികിത്സയുടെ ഡീറ്റയിൽസ് വാങ്ങി നോക്കും നീ അവരുടെ കൂടെ പോകണം പിന്നെ എല്ലാം വഴിയേ മനസ്സിലാവും നിനക്ക് എന്നെ വിശ്വാസമാണെങ്കിൽ മാത്രം”അയാൾ പറഞ്ഞുനിർത്തി.