ജയരാജ്: “മിസ്സിന്റെ ഭർത്താവ് എന്ത് ചെയ്യുന്നു?..”
അനിത: “അദ്ദേഹം വിദേശത്താണ്.. പോയിട്ട് മൂന്ന് വർഷമായി, ഇനി അടുത്ത മാസം ലീവിന് വരുന്നുണ്ട്..”
ജയരാജ്: “ആ ഗുഡ്.. മിസ്സിന്റെ വീട് എവിടെയാണ്?..”
അനിത: “ബാന്ന്ദ്രയിൽ..”
ജയരാജ്: “ആഹ.. അവിടെയാണോ?.. അതിനടുത്തു തന്നെയാ എന്റെ ഓഫീസും..”
അനിത: “ഓഹ് നൈസ്.. എങ്കിൽ സമയം കിട്ടുമ്പോൾ ഒരു ദിവസം വീട്ടിലേയ്ക്ക് വരൂ..”
ജയരാജ്: “അതിനെന്താ, തീർച്ചയായും വരാം.. മിസ്സ് അനിത..”
അനിതയും ജയരാജും തമ്മിൽ പരിചയപ്പെട്ട കുറച്ച് നിമിഷങ്ങൾ കൊണ്ട് തന്നെ വളരെ സോഷ്യലായി പെരുമാറുന്നതു കണ്ട സ്വാതിക്ക് ഉള്ളിൽ അസൂയയുടെ മുള പൊട്ടി… സ്വാതി ഇടയിൽ കയറി സോണിയമോളോട് പറഞ്ഞു..
സ്വാതി: “മോളെ, നിനക്ക് ഓട്ടമത്സരം ഇല്ലേ?.. വേഗം അങ്ങോട്ട് ചെല്ലാം..”
സോണിയ: “ആ ശരി അമ്മാ..”
സോണിയമോൾ ടീച്ചറിനെ നോക്കിയിട്ട് പറഞ്ഞു..
സോണിയ: “ബയ് ടീച്ചർ.. ഞാൻ മത്സരിക്കാൻ പോകുവാ..”
ടീച്ചർ: “ഓക്കെ മോളെ.. ബായ്.. ആൻഡ് ആൽ ദ ബെസ്റ്റ്..”
സോണിയ: “താങ്ക്യൂ ടീച്ചർ..”
ജയരാജ്: “ഓക്കെ മിസ് അനിത.. നമുക്ക് പിന്നീട് കാണാം..”
അനിത: “ഓക്കേ മിസ്റ്റർ അൻഷുൽ.. വീണ്ടും കാണാം..”
അതോടെ അനിത ടീച്ചർ മനം മയക്കുന്ന രീതിയിൽ ഒരു ചിരി ജയരാജിന് സമ്മാനിച്ചിട്ട് അവിടുന്ന് പോയി.. സ്വാതിക്ക് അതു കണ്ടപ്പോൾ എന്തായാലും സന്തോഷമായി.. അവളൊരു കപടദേഷ്യത്തോടെ ജയരാജിനെ നോക്കിയിട്ട് പിന്നെ മോളെയും കൊണ്ട് മത്സരിപ്പിക്കാനായി കൊണ്ടുപോയി…
വൈകിട്ടായപ്പോൾ അവർ യാത്രയെല്ലാം കഴിഞ്ഞ് ഒരു ഹോട്ടലിൽ മുറി എടുത്തു.. സ്കൂൾ അധികൃതർ ഒരാരോരുത്തർക്കും തരപ്പെടുത്തിയ മുറികളിൽ കയറി ആ മാതാപിതാക്കളും കുട്ടികളും റെസ്റ്റ് ചെയ്തു.. അതിനു ശേഷം എല്ലാവരും അവിടുത്തെ റെസ്റ്റോറന്റിൽ നിന്ന് നല്ല ഭക്ഷണവും കഴിച്ചു..
അങ്ങനെ അവർ മൂന്ന് പേരും ഭക്ഷണത്തിനു ശേഷം എല്ലാവരോടും ഗുഡ്നൈറ്റ് പറഞ്ഞ് റൂമിലേക്ക് കയറിയിട്ട് കട്ടിലിലേക്ക് കിടന്നു.. സോണിയമോൾ നടുക്കും സ്വാതിയും ജയരാജും മോളുടെ രണ്ടു വശത്തുമായാണ് കിടന്നത്..
ജയരാജ്: “എന്താ സോണിയമോളെ.. മോള് ഇന്ന് ഒത്തിരി ഹാപ്പി ആയില്ലേ?..”
സോണിയ: “അതേ വല്യച്ചാ.. ഒത്തിരി ഹാപ്പിയാ.. താങ്ക്യൂ..!”