ആകപ്പാടെ മനസ്സിലുള്ള ഒരു വിഷമം, തന്റെ ഭാര്യയുടെ ഈ മാറിയ പെരുമാറ്റം മാത്രമായിരുന്നു… ജയരാജേട്ടന്റെ വീട്ടിൽ അതല്ലാതെ അൻഷുലിന് വേറെരു പ്രശ്നവും നേരിടേണ്ടിവന്നിട്ടില്ല.. അദ്ദേഹം അവന് വേണ്ടതെല്ലാം ചെയ്തു കൊടുക്കുന്നുണ്ട്.. തൽക്കാലം സ്വന്തമായി ജീവിക്കാൻ തനിക്കാവില്ലെന്ന് അറിയാവുന്നതുകൊണ്ട് ഈ വീട് വിട്ട് മറ്റൊരിടത്തേക്ക് പോകാൻ അവന് ഒരു തിടുക്കമുണ്ടായിരുന്നില്ല…
അതിനു ശേഷം ആ ദിവസത്തിന്റെ പാതി, സ്ഥിരമെന്ന പോലെ കടന്നുപോയി.. അൻഷുൽ മുറിക്കു പുറത്തിറങ്ങിയപ്പോൾ അടുക്കളയിൽ സ്വാതിയെ കണ്ടു.. പിന്നെ ഹാളിൽ ജയരാജേട്ടനെയും.. പിന്നെ അവരൊന്നിച്ച് പ്രഭാതഭക്ഷണം കഴിച്ചു.. ശേഷം കുറച്ച് മണിക്കൂറുകൾ അവിടിരുന്നു TV കണ്ടു.. ഇടയ്ക്കിടക്ക് സോണിയമോളുടെ ഓരോ കുസൃതികൾ.. അവളുടെ പനി കുറഞ്ഞിരുന്നു.. പിന്നെ ഉച്ചഭക്ഷണം.. അതിനു ശേഷം അൻഷുൽ തന്റെ മരുന്നും കഴിച്ച് മുറിയിൽ ചെന്ന് വിശ്രമിച്ചു.. അധികം ജോലിയില്ലാത്തതിനാൽ കൂടുതൽ സമയം ഉറങ്ങാനുള്ള ഒരു ശീലം അൻഷുൽ പോലുമറിയാതെ അവനിൽ വളർന്നിരുന്നു…
ഉച്ച കഴിഞ്ഞ് വൈകിട്ട്…
5 മണിയോടെ വീണ്ടും മുറിക്കു പുറത്തിറങ്ങിയ അൻഷുൽ ജയരാജിന്റെ കിടപ്പുമുറിയുടെ വാതിൽ അല്പം തുറന്നുകിടക്കുന്നത് കണ്ടു.. അവൻ ഹാളിലേക്ക് പോയി അന്നത്തെ പത്രത്തിന്റെ കൂടെ കിട്ടിയ ഞായറാഴ്ച മാസിക എടുത്ത് വായിക്കാൻ തുടങ്ങി.. ഏകദേശം 5 മിനിറ്റിനു ശേഷം മുറിയിലേക്കു നോക്കിയപ്പോൾ ജയരാജ് അവിടെ ബാത്റൂമിൽ നിന്ന് ഒരു ടൌവൽ മാത്രം ധരിച്ചുകൊണ്ട് പുറത്തിറങ്ങിയത് അവൻ കണ്ടു… വാതിൽ അല്പമായി അങ്ങനെ തുറന്നുകിടക്കുന്നതിനാൽ അൻഷുലിനു മാത്രമേ അങ്ങോട്ടേക്കു കാണാൻ പറ്റിയുള്ളൂ.. മുറിയിൽ നിന്ന ജയരാജ് അൻഷുലിനെ കണ്ടില്ല.. അൻഷുൽ അൽപ്പം ജിജ്ഞാസയോടെ ആ വാതിലിലൂടെ നോക്കി ഇരുന്നു…
ഏതാനും മിനിറ്റുകൾക്കുള്ളിൽ അവന്റെ കണ്ണിൽ മറ്റൊരു കാഴ്ച കൂടി കാണാനായി.. പക്ഷേ അതവനെ സന്തോഷപ്പെടുത്തുന്നൊരു കാഴ്ച ആയിരുന്നില്ല.. എന്തെന്നാൽ, അവന്റെ ഭാര്യ സ്വാതിയും ആ മുറിയിലൂടെ തല തോർത്തിക്കൊണ്ട് നടക്കുന്നതാണ് അൻഷുൽ കണ്ടത്… സ്വാതി നല്ല velvetic ആയൊരു സൽവാർ കമീസ് ആണപ്പോൾ ധരിച്ചിരുന്നത്.. അവൾ മുറിയിലെ കണ്ണാടിയുടെ മുൻപിൽ ചെന്നിരുന്ന് അവളുടെ മുഖത്ത് മേക്കപ്പ് ഇടാൻ തുടങ്ങി.. അതിനു ശേഷം അവൾ എഴുന്നേറ്റ് വീണ്ടും മുറിയിലൂടെ നടന്നു.. ഇത്തവണ അവളുടെ കയ്യിൽ ചില പുതിയ തരം വസ്ത്രങ്ങൾ കൂടി ഉണ്ടായിരുന്നു.. പിന്നെയവളെ അൻഷുലിനു കാണാൻ കഴിഞ്ഞില്ല…
ഏതാനും നിമിഷങ്ങൾക്കുള്ളിൽ കട്ടിലിന്റെ പുറത്തേയ്ക്ക് ഒരു തുണി വന്നു വീഴുന്നത് അവൻ കണ്ടു… അവന് ആ തുണിയുടെ ഒരു ഭാഗം മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ.. അത് ഏത് തുണിയാണെന്ന് ഉറപ്പില്ലയെങ്കിലും അതിന്റെ നിറം സ്വാതി നേരത്തെ ഇട്ടിരുന്ന കമീസിന്റെ നിറം പോലെ അവനു തോന്നി…
അതോടെ നേരത്തെ ടൌവൽ ധരിച്ചു നിന്നിരുന്ന ജയരാജ് വന്ന് ആ കതക് അകത്തു നിന്ന് അടച്ചു.. പെട്ടെന്ന് ആ കതകടഞ്ഞപ്പോൾ അൻഷുലിന്റെ നോട്ടം അതിനു താഴെയുള്ള ചെറിയ ഇടയിലേക്ക് ആയി.. അതിലൂടെ നോക്കിയപ്പോൾ ആ ടൌവൽ നിലത്ത് വന്നു വീഴുന്നതവൻ കണ്ടു… അത് അവിടെ വീണതോടു കൂടി അൻഷുലിന് പിന്നെ വേറെയൊന്നും കാണാൻ കഴിഞ്ഞില്ല.. കുറച്ച് സമയം കൂടി ആ അടഞ്ഞ വാതിലിലേയ്ക്ക് അവൻ നോക്കിക്കൊണ്ടിരുന്നുവെങ്കിലും പിന്നീട് യാന്ത്രികമായി അവന്റെ ശ്രദ്ധ വീണ്ടും ആ മാസികയിലേയ്ക്കായി…