സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 28 [Tony]

Posted by

നന്നായിട്ട് കഴിക്കാനും, കുടിക്കാനും ഞാൻ എത്ര തവണ പറഞ്ഞതാ.. ശക്തിയൊന്നും ഇല്ലേ കൈകൾക്ക്?.. അതോ ഈ തിരുമ്മൽ നിർത്തണമെന്ന് തോന്നുന്നുണ്ടോ?..”

 

അൻഷുൾ ഉടനെ ‘ഇല്ല’ എന്ന് തലയാട്ടി.. ജയരാജ് തുടർന്നു..

 

ജയരാജ്: “ഉം, എങ്കിൽ നന്നായിട്ട് അങ്ങ് അമർത്ത്.. എനിക്കവിടെ നല്ല വേദന എടുക്കുന്നുണ്ട്..”

 

അൻഷുൽ അയാളുടെ രണ്ടു കാലുകളും നന്നായി പിടിച്ച് അമർത്തികൊണ്ടിരുന്നു.. സ്വാതി അപ്പോഴും അതൊന്നും ശ്രെദ്ധിക്കാതെ അവളുടെ നെയിൽ പോളിഷിങ്ങിന്റെ തിരക്കിലും.. അൽപ്പം കൂടി കഴിഞ്ഞപ്പോൾ..

 

ജയരാജ്: ”സ്വാതി, ഞാൻ വളരെക്കാലമായി ഒരു സ്ത്രീക്ക് നെയിൽ പോളിഷ് ചെയ്ത് കൊടുത്തിട്ട്.. അവസാനമായി ഞാൻ ഇത് എന്റെ ഭാര്യയ്ക്കാണ് ചെയ്തു കൊടുത്തിരുന്നത്.. ഇപ്പൊ നീ ഇതിടുന്നത് കാണുമ്പോൾ ചെറിയൊരു ആഗ്രഹം.. ഞാനൊന്നു നിനക്ക് ഇട്ടു തന്നോട്ടെ?.. പോളിഷ്..”

 

സ്വാതി ജയരാജിനെ നോക്കി ചെറിയൊരു മയക്കത്തിൽ പറഞ്ഞു..

 

സ്വാതി: ”അത്‌.. ആയിക്കോട്ടെ.. എന്റെ നഖത്തിൽ നെയിൽ പോളിഷ് ഇടാൻ ഏട്ടന് ആഗ്രഹമുണ്ടോ, എങ്കിൽ ഇട്ടോളു..”

 

ജയരാജ് ചിരിച്ചുകൊണ്ട് തലയാട്ടി.. സ്വാതി അയാളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ആ കൈ എടുത്ത് അയാളുടെ തുടയിൽ വച്ചു.. ഒരു പുരുഷൻ, സ്ത്രീയുടെ വിരലിൽ മോതിരം ഇടാൻ പോകുമ്പോൾ ചെയ്യുന്നതുപോലെ..

 

ജയരാജിന്റെ കാലുകൾ അമർത്തിക്കൊണ്ടിരിക്കുമ്പോഴും ഈ സംസാരം കേട്ട് അൻഷുൽ ഇരുവരുടെയും മുഖത്തേയ്ക്ക് നോക്കുകയായിരുന്നു..

 

ജയരാജ് തന്റെ കൈ സ്വാതിയുടെ തോളിൽ നിന്നും എടുത്ത് ഇടതു കൈ കൊണ്ട് അവളുടെ കൈയ്യെ പിടിച്ച്, വലതു കൈകൊണ്ട് നെയിൽ പോളീഷ് ഇടാൻ തുടങ്ങി.. അപ്പോഴും അൻഷുൽ അവന്റെ പ്രവൃത്തി തുടർന്നുകൊണ്ടിരുന്നു.. തന്റെ ഭാര്യയുടെ കൈനഖങ്ങളിൽ നെയിൽ പോളിഷ് പ്രയോഗിക്കുന്ന തിരക്കിലായിരുന്ന ജയരാജിനെയും അയാളുടെ സഹായത്തിൽ പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന സ്വാതിയെയും അവൻ ഇടയ്ക്കിടക്ക് നോക്കുന്നുമുണ്ടായിരുന്നു..

 

സ്വാതി ചെറിയൊരു മയക്കത്തിലെന്ന പോലെ ജയരാജിന്റെ തോളിലേക്ക് അവളുടെ തല ചെരിച്ചു വച്ച് കിടന്നു.. അടുത്ത 2 മിനിറ്റ് അവർ ആ സ്ഥാനത്ത് തന്നെ തുടർന്നു.. പക്ഷേ ഇരുവരും ഒരിക്കൽപ്പോലും അൻഷുലിനെ നോക്കിയില്ല.. അവർ അവരുടെ പ്രവർത്തികളുടെ തിരക്കിലായിരുന്നു..

 

സ്വാതി: “ഹ്മ്മ്മ്… ഏട്ടനെ ഞാൻ സമ്മതിച്ചിരിക്കുന്നു..”

Leave a Reply

Your email address will not be published. Required fields are marked *