സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 28 [Tony]

Posted by

 

കുറച്ച് കഴിഞ്ഞ് തിയേറ്ററിൽ ഇന്റർവെൽ വന്നപ്പോൾ ജയരാജും സ്വാതിയും പഴയതു പോലെ അല്പം ഇട വിട്ട് ഇരുന്നു.. സ്വാതി സോണിയമോളെ നോക്കി.. അവൾ വളരെ സന്തോഷത്തോടെയാണ് ഇരിക്കുന്നത്..

 

ജയരാജ്‌: “മോൾക്ക് ഐസ്ക്രീം വേണോ?..”

 

സോണിയ: “ഹാ ഹായ്.. വേണം വല്യച്ചാ.. എനിക്ക് വാങ്ങിത്തരാമോ?..”

 

ജയരാജ്‌: “ഉം വല്ല്യച്ചൻ വാങ്ങിയിട്ട് വരാം..”

 

സ്വാതി ജയരാജിന്റെ ചെവിയിൽ എന്തോ പറഞ്ഞു.. അൻഷുലിന് അവസാനം പറഞ്ഞത് മാത്രം കേട്ടു..

 

സ്വാതി: “എനിക്ക് വേണ്ട ജയരാജേട്ടാ..”

 

ജയരാജ് എഴുന്നേറ്റ് സോണിയമോളെയും കൂട്ടി കൊണ്ട് പുറത്തേയ്ക്ക് പോയി.. അവർ പോയതും അൻഷുൽ സ്വാതിയെ നോക്കി.. അവൾ അല്പം പരിഭ്രാന്തിയോടെ ഇരിക്കുന്നത് കണ്ട് അവനവളോട് ചോദിച്ചു..

 

അൻഷുൽ: “എന്താ സ്വാതി എന്തുപറ്റി..? എന്താ ജയരാജേട്ടനോട് പറഞ്ഞത്?..”

 

സ്വാതി: “ഒന്നുമില്ല അൻഷൂ ചെറിയൊരു തലവേദന.. പിന്നെ മോൾക്ക് ഐസ്ക്രീം വേണമെന്ന് പറഞ്ഞു.. അവരത് വാങ്ങാൻ പോയതാ.. തലവേദന ആയതു കൊണ്ട് എനിക്ക്‌ വേണ്ടെന്ന് ഞാൻ പറഞ്ഞു..”

 

കുറച്ചു കഴിഞ്ഞ് അവർ 3 കോൺ ഐസ്ക്രീം വാങ്ങിയിട്ട് വന്നു. അതിൽ ഒരെണ്ണം അൻഷുലിനും, ഒരെണ്ണം സോണിയമോൾക്കും, ഒരെണ്ണം ജയരാജിനും ആയിരുന്നു.. അൻഷുൽ തന്റെ കൈവശം ഉണ്ടായിരുന്ന ഐസ്ക്രീം സ്വാതിക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു..

 

അൻഷുൽ: “സ്വാതീ, നീ വേണമെങ്കിൽ ഐസ്ക്രീം അൽപ്പം കഴിച്ചു നോക്കിക്കോ.. എനിക്കു വേണമെന്നില്ല..”

 

സ്വാതി: “വേണ്ട അൻഷു.. ഒന്നാമതേ ഈ AC കാരണം എനിക്ക്‌ വല്ലാതെ തല പെരുക്കുന്നു..”

 

അൻഷൂ: “അയ്യോ എങ്കിൽ നമ്മുക്ക് വീട്ടിൽ പോകാം സ്വാതി..”

 

സ്വാതി: “വേണ്ട അൻഷൂ.. സോണിയമോൾക്ക് അത് വിഷമമാകും.. നമുക്ക് സിനിമ മുഴുവൻ കണ്ടിട്ട് പോയാൽ മതി.. ഞാൻ തൽക്കാലം അല്പസമയം കിടക്കട്ടെ.. അപ്പോൾ തലവേദന മാറുമായിരിക്കും..”

Leave a Reply

Your email address will not be published. Required fields are marked *