സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 26 [Tony]

Posted by

സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 26

Swathiyude Pathivrutha Jeevithathile Maattangal Part 26
Author : Tony | Previous Part

നമസ്കാരം..

ഈ മടിയൻ Tonyയും കൂട്ടുകാരൻ Ramesh Babuവും കൂടെ വീണ്ടും നിങ്ങളുടെ മുമ്പിലേക്ക് സ്വാതിയുടെ പറിവൃ.. സോറി.. പതിവ്രത ജീവിതത്തിലെ മാറ്റങ്ങളുമായി തുടരാനായി എത്തിയിരിക്കുന്നു.. ഈ കഥയെ ഇപ്പോഴും നെഞ്ചിലേറ്റി വെച്ചിരിക്കുന്ന വളരെ ചുരുക്കം ചിലർക്കായി മാത്രമാണ് (ഇതെല്ലാം നിർത്തണമെന്ന് തീരുമാനിച്ചിരുന്ന) ഞാൻ വീണ്ടും ഈ സൈറ്റിലേക്കു തന്നെ വീണ്ടും വന്നു കയറിയത്.. എന്തായാലും ഇനിയും അങ്ങനെയൊരു ഇടക്കാല fullstop ഉണ്ടാവുമോ ഇല്ലയോ എന്നതിൽ എനിക്കിപ്പോ യാതൊരു ഉറപ്പും പറയാൻ കഴിയില്ല.. ഇത്രയും മാത്രം പറയുന്നു…

 

‘always be happy with what you have…’

 

തുടരുന്നു…. ✍

 

രാവിലെ 8 മണി ആയപ്പോൾ അൻഷുൽ ഉറക്കമെഴുന്നേറ്റു.. പയ്യെ എഴുന്നേറ്റ് അവൻ ചുറ്റുമൊന്നു വീക്ഷിച്ചു.. തന്റെ തൊട്ടടുത്ത് കിടന്നുറങ്ങുന്ന സോണിയമോളെ കണ്ട് അവൻ പുഞ്ചിരിച്ചു.. ക്ലോക്കിലേക്ക് നോക്കിയപ്പോൾ അവനൊന്നു ഞെട്ടി.. സാധാരണ നേരത്തെ എഴുന്നേൽക്കാറുള്ള അവനിന്ന് 8 മണി ആയപ്പോഴാണ് ഉറക്കം വിട്ടത്.. ചിലപ്പോൾ തനിക്ക് നല്ല ക്ഷീണമുണ്ടായിരുന്നിരിക്കാം എന്നവൻ വിചാരിച്ചു…

 

ഇന്ന് ഒരു ഞായറാഴ്ചയാണ്.. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അവരെല്ലാവരും കൂടി ആ അമ്യൂസ്‌മെന്റ് പാർക്കിലേക്ക് പോയത്.. പക്ഷേ ഇന്ന് തനിക്ക് പുറത്തേക്കു പോകാൻ കഴിയുമോ എന്നതിനെക്കുറിച്ച് അവന് ഉറപ്പില്ലായിരുന്നു.. അല്ലെങ്കിലും തന്നെ ഇന്നത്തെ ഫങ്ക്ഷന് കൊണ്ടു പോകേണ്ട കാര്യമില്ല എന്നവനു തോന്നി.. സലീമിന്റെ പെങ്ങൾക്ക് ഒരു ആൺകുഞ്ഞ് പിറന്നതിന്റെ പേരിലുള്ള പാർട്ടി അല്ലേ, അതിൽ തനിക്കെന്ത് കാര്യം.. എന്തായാലും ജയരാജേട്ടനും, അദ്ദേഹത്തോടൊപ്പം സ്വാതിയും കൂടി അവിടെ പോകുന്നതിൽ തനിക്ക് പ്രെശ്നമില്ല.. ഒന്നുമില്ലെങ്കിലും തന്നെക്കാൾ നന്നായി സലീമിനെ അവർക്കല്ലേ അറിയാവുന്നത്..

 

സത്യത്തിൽ, അൻഷുൽ മറ്റൊരാളുടെ വീട്ടിലാണെന്ന കാര്യം പോലും അവൻ ഇടയ്ക്കിറക്ക് മറക്കാറുണ്ട്.. തനിക്കിനി സുഖം പ്രാപിക്കാൻ വളരെയധികം സമയവും കടമ്പകളും കഴിയണമെന്ന് അവനറിയാമായിരുന്നു.. അയാൾക്ക് ഏതായാലും പെട്ടെന്ന് സുഖം പ്രാപിക്കാൻ ഇടയില്ല,
അതുപോലെ, തന്റെ സോഫ്റ്റ്-വെയർ വ്യവസായവും ഇപ്പോൾ നന്നായിട്ട് പോകുന്നില്ല.. അതുക്കൊണ്ട് അത് നോക്കാനും അവന് അത്ര താല്പര്യമില്ലായിരുന്നു.. എങ്കിലും കുറച്ച് നാൾ കൂടി കഴിയട്ടെ എന്ന് വിചാരിച്ചു കൊണ്ട്, വീട്ടിലിരുന്ന് ജോലിചെയ്യാൻ അവന് മടിയുമില്ലായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *