ജയരാജ്: “ആ, അതേതായാലും നന്നായി.. എനിക്കും കൂടി കാണാൻ പറ്റിയല്ലോ..”
സ്വാതി: “എന്നാൽ ഏട്ടൻ പോയി കുളിക്ക്.. ഞാൻ ഇത് മാറ്റിയിട്ട് ഡിന്നർ ഉണ്ടാക്കട്ടെ..”
ജയരാജ്: “അതെന്തിനാ ഇപ്പൊ മാറ്റുന്നെ.. കിടന്നോട്ടെ സ്വാതി.. നല്ല ഭംഗിയുണ്ട്.. നമുക്ക് കിടക്കാൻ നേരം ഊരിമാറ്റാം…”
അയാളാ പറഞ്ഞത് അൻഷുലിന്റെ കാതിലൽപ്പം പൊള്ളലേല്പിച്ചു… താൻ കേട്ടതിന്റെ കുഴപ്പമാണോ.. ‘നമുക്ക്’ എന്ന് പറഞ്ഞത് തനിക്കു തോന്നിയതാണോ?.. ഹാളിൽ സോണിയമോൾ TV നല്ല ശബ്ദത്തിൽ വച്ചിരിക്കുന്നതു കൊണ്ട് ചിലപ്പോൾ തനിക്കങ്ങനെ തോന്നിയതാവും…
അവൾ വേഗം വിഷയം മാറ്റാൻ വേണ്ടി ജയരാജിനോട് പറഞ്ഞു…
സ്വാതി: “ശരി, എങ്കിൽ ഏട്ടൻ വേഗം പോയി കുളിക്ക്, ഞാൻ അടുക്കളയിലേക്ക് ചെല്ലട്ടെ..”
അതും പറഞ്ഞ് അവൾ അൻഷുലിനെ ഇടംകണ്ണു കൊണ്ടൊന്നു നോക്കിയിട്ട് അടുക്കളയിലേക്ക് പോയി.. അവൾ നടന്നുപോകുമ്പോൾ ജയരാജിന്റെയും അൻഷുലിന്റെയും കണ്ണുകൾ ഒരു പോലെ അവളുടെയാ പുതിയ പാവാടയിൽ തുള്ളിത്തുളുമ്പുന്ന ചന്തിക്കുടങ്ങളിലായിരുന്നു… എന്നാൽ രണ്ടു പേരുടെയും മനസ്സിൽ വേവ്വേറെ ചിന്തകളായിരുന്നു…
പിന്നീട് ജയരാജ് അയാളുടെ മുറിയിലേക്കു പോയി.. അൽഷുലപ്പോൾ സോണിയമോളോട് അല്പം ദേഷ്യത്തിൽ പറഞ്ഞു..
അൻഷുൽ: “ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ ആരെങ്കിലും സംസാരിക്കുബോൾ TV ഇത്ര ഉച്ചത്തിൽ വയ്ക്കരുതെന്ന്..”
സോണിയമോൾക്ക് അതു കേട്ടപ്പോ സങ്കടം വന്നു.. അവൾ TV ഓഫ് ചെയ്ത് റിമോട്ട് സോഫയിലോട്ടു തന്നെ ഇട്ടിട്ട് വിഷമിച്ചുകൊണ്ട് അൻഷുലിന്റെ മുറിയിലേക്കു പോയി.. അതു കണ്ടതും അൻഷുലിനും വിഷമമായി..
‘എന്താണ് തനിക്ക് സംഭവിച്ചത്.. എന്തിനാണ് താനിപ്പോ വെറുതെ മോളോട് ദേഷ്യപ്പെട്ടത്?..’
അൻഷുൽ സ്വയം പിറുപിറുത്തു.. അവൻ പിന്നെ പതുക്കെ തന്റെ വീൽചെയർ ഉരുട്ടിക്കൊണ്ട് സോണിയമോളെ സമാധാനിപ്പിക്കാൻ വേണ്ടി മുറിയിലേക്കു പോയി..