മകളുടെ ആ ചോദ്യത്തിനു മുൻപിലൻഷുലൊന്ന് തല കുനിച്ചു പോയി…
സ്വാതി: “അല്ല മോളെ, ഇത് മോളുടെ വല്ല്യച്ഛൻ അമ്മയ്ക്കു വാങ്ങി തന്നതാ.. വല്ല്യച്ഛനോട് പറഞ്ഞ് മോൾക്കും കൂടി ഒന്ന് വാങ്ങി തരാൻ പറയാം ട്ടോ..”
സോണിയ: “ശരി അമ്മാ.. എന്റെ ബെർത്ത്ഡേയ്ക്ക് വാങ്ങിയാൽ മതി… അന്നെനിക്ക് അതും ഇട്ടോണ്ട് സ്കൂളിൽ പോകാല്ലോ..”
അൻഷുലിന്റെ മുഖം മാറുന്നത് സ്വാതി ശ്രെദ്ധിച്ചു.. അവൾ വേറെ ചില കാര്യങ്ങൾ ചോദിച്ചു കൊണ്ട് സോണിയമോളുടെ ശ്രദ്ധ മാറ്റി.. മോള് പിന്നെ റിമോട്ടെടുത്ത് TVയിൽ ഡോറ കാർട്ടൂൺ വെച്ച് കാണാൻ തുടങ്ങി..
അല്പം നേരം കഴിഞ്ഞപ്പോൾ ഡോർബെലടിക്കുന്നതു കേട്ടു.. സ്വാതി വേഗം എഴുന്നേറ്റ് വാതിൽ തുറക്കാനായി ചെന്നു.. ജയരാജ് തന്നെയായിരുന്നു അത്.. കതക് തുറന്നതും ജയരാജ് അവളെയൊന്ന് അടിമുടി നോക്കി…
ജയരാജ്: “ആഹാ കൊള്ളാമല്ലോ സ്വാതി… നിനക്ക് നന്നായി ചേരുന്നുണ്ട് ഈ സ്കേർട്ട്.. ഇതെപ്പോൾ വന്നു?”
അൻഷുലാണ് അതിനുള്ള മറുപടി പറഞ്ഞത്..
അൻഷുൽ: “ഇത് ഇന്ന് ഉച്ചക്കു കൊണ്ടു വന്നതാ ജയരാജേട്ടാ, ഞാനാ അവളോടപ്പോ പറഞ്ഞത് ഇതൊന്ന് ഇട്ടു നോക്കാൻ..”
ജയരാജിന്റെ മുഖത്തൊരു ചെറിയ പുഞ്ചിരി വന്നു.. എന്നിട്ടയാൾ അൻഷുലിനോടു ചോദിച്ചു..
ജയരാജ്: “എന്നിട്ട് എന്ത് തോന്നുന്നു അൻഷു, എന്റെ സെലക്ഷൻ കൊള്ളാമോ?..”
അത് ചോദിക്കുമ്പോൾ ജയരാജ് സ്വാതിയെ നോക്കി അൻഷുലറിയാതെ ഒന്ന് കണ്ണടച്ചു കാണിച്ചു.. അയാൾ ഉദ്ദേശിച്ചതിന്റെയർത്ഥം അവൾക്കു മാത്രം മനസ്സിലായി…
അൻഷുൽ: “ആ കൊള്ളാം ജയരാജേട്ടാ, അല്ലേലും സ്വാതി എന്തിട്ടാലും നല്ല ഭംഗിയാണ്..”
(അവളിനി ഒന്നും ഇട്ടില്ലെങ്കിലും നല്ല ഭംഗിയാണെന്ന് പറയാൻ തോന്നി ജയരാജിന്…)
സ്വാതി: “ഞാൻ പറഞ്ഞതാണ് ഇത് ഇട്ടു നോക്കിയിട്ടു ഊരിവയ്ക്കാമെന്ന്.. അപ്പൊ അൻഷുൽ പറഞ്ഞു ഏട്ടൻ വന്ന് കണ്ടിട്ട് മാറ്റിയാൽ മതിയെന്ന്..”
അവളയാളെ നോക്കി തിരിച്ചുമൊന്നു കണ്ണിറുക്കിക്കാണിച്ചു…