‘ഏട്ടനിന്ന് നേരത്തെ വരുമോ ആവോ..‘
സ്വാതി പിന്നെ മെല്ലെ മുറിയിൽ നിന്നും പുറത്തേക്കു വന്നു.. അൻഷുലവൾ വരുന്നതും പ്രതീക്ഷിച്ചുകൊണ്ട് വാതിൽക്കലേക്കു തന്നെ നോക്കി ഇരിക്കുകയായിരുന്നു… അവളെ കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു.. അവളുടെ ആകാരവടിവ് എടിത്തു കാണിക്കുന്ന ഒരു ഷിഫോൺ തുണി ആയിരുന്നു ആ പാവാടയുടേത്.. ജയരാജ് അറിയാതെ അവളെ കൊണ്ട് ആ ഡ്രെസ്സ് ഇടീച്ചതിലുള്ള സന്തോഷവും അൻഷുലിന്റെ മുഖത്തുണ്ടായിരുന്നു…
‘പക്ഷെ ഈ ഷർട്ട്?.. ഇതെന്തിനാണ് ഇട്ടിരിക്കുന്നത്?..‘ അവളോടാ സംശയം ചോദിക്കുന്നതിനു മുൻപു തന്നെ തന്നെ അവൾ ഉത്തരം നൽകി…
സ്വാതി: “അൻഷൂന്റെ ഷർട്ട് എനിക്ക് പാകമാകാത്തതു കൊണ്ട് ഞാൻ ജയരാജേട്ടന്റേത് എടുത്തിട്ടു.. ഈ ഷർട്ടിന് നല്ല “മുറുക്കവും” ഉണ്ട്.. എങ്ങനെയുണ്ട് അൻഷു, കൊള്ളാമോ?..”
അൻഷുൽ: “മ്മ് കൊള്ളാം സ്വാതീ, വാ ഇവിടെ ഇരിക്ക്..”
അൻഷുലവളോട് തന്റെ വീൽചെയറിന്റെ അടുത്തായിട്ട് സോഫയുടെ അറ്റത്തു ഇരിക്കാൻ പറഞ്ഞു..
സ്വാതി: “വേണ്ട, ഞാനിതു മാറ്റിയിട്ടു വരാം..”
അൻഷുൽ: “അതൊന്നും സാരമില്ല, ജയരാജേട്ടൻ കൂടി വന്നു കണ്ടിട്ട് മാറ്റിക്കോ..”
അൻഷുലിന് താൻ സ്വാതിയെക്കൊണ്ട് ആ ഡ്രസ്സ് ഇടീപ്പിച്ചത് ജയരാജിനെ കാണിക്കണമെന്ന് നിർബന്ധമുള്ളതു പോലെയായിരുന്നു.. സ്വാതി പിന്നെ മനസ്സില്ലാമനസ്സോടെ അവിടെ ചെന്ന് ഇരുന്നു.. എന്നിട്ടവിടെയിരുന്നു TV കാണാൻ തുടങ്ങി…
അല്പം കഴിഞ്ഞപ്പോൾ സോണിയമോളും അവരുടെ കൂടെ ചെന്ന് ഇരുന്നു.. അവൾക്കും തന്റെ അമ്മയുടെ പുതിയ ഡ്രെസ്സ് ഇഷ്ട്ടമായി..
സോണിയ: “അമ്മാ, അടിപൊളി ഡ്രെസ്സ്!.. അച്ഛൻ വാങ്ങി തന്നതാണോ? എനിക്കും വേണം..”