അൻഷുൽ: “എന്താണെന്ന് നോക്കണില്ലേ അതിൽ?..”
സ്വാതി: “ഡ്രസ്സ് ആയിരിക്കും അൻഷു.. ഞാൻ പിന്നെ നോക്കാം..”
അൻഷുൽ: “ഇപ്പൊ നോക്കിയാൽ എന്താ?..”
സ്വാതി: “അത് പിന്നെ.. ഏട്ടൻ ഓർഡർ ചെയ്തതല്ലേ.. നമ്മൾ തുറന്നു നോക്കുന്നത് ശെരിയാണോ?”
സ്വാതിയുടെ നെഞ്ചിടിപ്പ് അല്പം കൂടി വന്നു.. ‘ഈശ്വരാ, കഴിഞ്ഞ ദിവസത്തെ പോലെ വല്ല കനം കുറഞ്ഞ, അരക്കു താഴെ വരെ മാത്രം കഷ്ട്ടിച്ചെത്തുന്ന നൈറ്റി ഡ്രസ്സ് വല്ലതുമാണ് അതിലെങ്കിൽ…‘
അൻഷുൽ: “അതൊന്നും സാരമില്ല സ്വാതീ, ഞാനെന്തായാലും ഇതൊന്നു തുറന്നു നോക്കട്ടെ..”
അതും പറഞ്ഞു കൊണ്ട് അവനാ പാക്കറ്റ് വലിച്ചു തുറന്നു.. അവൾക്കത് തടയാനുള്ള സമയം കിട്ടിയില്ല.. അൻഷുലതെടുത്തു തുറന്നു നോക്കി.. അതിനുള്ളിൽ ഒരു നല്ല കടുംചുവപ്പിൽ വെള്ളപ്പൂകൾ ഉള്ള long skirt ആയിരുന്നു..
അതു കണ്ടതും സ്വാതിയുടെ ശ്വാസം നേരെ വീണു…
അൻഷുൽ: “ആഹ, ഇത് കൊള്ളാമല്ലോ.. നീ ഇങ്ങനെ ഒന്ന് ഇട്ടിരുന്നെങ്കിൽ എന്ന് ഞാൻ ആലോചിക്കാറുണ്ട്.. നല്ല ഡിസൈനാ, നിന്റെ സെലക്ഷൻ ആണോ സ്വാതീ?”
സ്വാതി: “അയ്യോ അല്ല, ഏട്ടൻ വാങ്ങിയതായിരിക്കും.”
അൻഷുൽ: “ആ, ഏതായാലും നന്നായിട്ടുണ്ട്.. നീ ഇതൊന്ന് ഇട്ടിട്ടു വാ സ്വാതീ, നോക്കട്ടെ..”
സ്വാതി: “അയ്യോ അൻഷു, ഞാൻ ഇപ്പൊ ഇതു പോലത്തെ സ്കേർട്ടുകൾ ഒന്നും ഇടാറില്ല..”
അവൾ പരിഭവം നടിച്ചു…
അൻഷുൽ: “അത് സാരമില്ല.. ഇത് നീ ഇട്ടില്ലെങ്കിൽ ജയരാജേട്ടന് വിഷമമാകില്ലേ? അദ്ദേഹം നമ്മളോട് ഉള്ള സ്നേഹം കൊണ്ടല്ലേ ഇതൊക്കെ ഓർഡർ ചെയ്തത്.. നീയായിട്ട് ഇത് ഇടാൻ പറ്റില്ല എന്നൊന്നും പറയണ്ട..”
സ്വാതി: “മ്മ് ശെരി അൻഷു.. എന്നാലും ഏട്ടൻ വന്നിട്ട് ഇട്ടു നോക്കിയാൽ പോരെ?..”