സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 23 [Tony]

Posted by

അവളൊരു ചിരി വരുത്തി.. അപ്പോഴേക്കും സോണിയമോളും ചിരിച്ചു കൊണ്ട് അവരുടെ സംഭാഷണത്തിലേക്കു പങ്കു ചേർന്നു…

 

സോണിയ: ”അമ്മേ, ഞാനും ഇന്ന് ഒത്തിരി ഹാപ്പിയാ..”

 

അതു കേട്ട് അവരെല്ലാം മോളെ നോക്കി വാത്സല്യത്തോടെ ചിരിച്ചു… താമസിയാതെ അവർ ഓർഡർ ചെയ്ത ഭക്ഷണമെത്തി.. അവർ പിന്നെ കഴിക്കാൻ തുടങ്ങി..

 

കഴിക്കുന്നതിനിടയിൽ ജയരാജ് സ്വാതിയെ വേഗം കഴിക്കാനായി കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു.. സ്വാതിക്കതിന്റെ അർത്ഥം പാതി മനസ്സിലായി… അവളപ്പോഴേക്കും അയാളുടെ ജീൻസിൽ നിന്ന് കൈ മാറ്റിയിരുന്നു… എന്നിട്ട് അവർ രണ്ടു പേരും വേഗം കഴിച്ച് എഴുന്നേറ്റ് പോയി കൈ കഴുകി വന്നു.. സോണിയമോളും അൻഷുലും അപ്പോഴും കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു.. ജയരാജ് തന്റെ പെഴ്സിൽ നിന്ന് ഭക്ഷണത്തിന്റെ പണമടച്ചിട്ട് അവരോടു പറഞ്ഞു..

 

ജയരാജ്: ”അൻഷു, നീയും സോണിയമോളുമിവിടെ കുറച്ച് നേരം വിശ്രമിക്കൂ.. ഞാനും സ്വാതിയും ഉടൻ മടങ്ങിയെത്താം.. കുഞ്ഞുമോളെയും നിങ്ങളോടൊപ്പം വെച്ചോളൂ..”

 

അൻഷുൽ എന്തെങ്കിലും മറുപടി പറയുന്നതിനു മുമ്പ് ഇരുവരും അവിടെ നിന്നെഴുന്നേറ്റ് റെസ്റ്റോറന്റിൽ നിന്ന് പുറത്തേക്കു നടന്നു… ഇതിനകം വൈകുന്നേരം 6 മണി കഴിഞ്ഞിരുന്നു.. പുറത്ത് ഇരുട്ടാകാൻ തുടങ്ങി… മനോഹരമായ ലൈറ്റുകളും, നല്ല സംഗീതവും ആ പാർക്കിൽ മുഴങ്ങാൻ തുടങ്ങി… റെസ്റ്റോറന്റിന്റെ ഗ്ലാസ് ഡോറിലൂടെ അൻഷുൽ തന്റെ ഭാര്യയും ജയരാജും കൂടി പുറത്തേയ്ക്ക് നടക്കുന്നത് കണ്ടു.. ജയരാജ് വീണ്ടും തന്റെ ഭാര്യയുടെ അരയിൽ കൈ വച്ചുകൊണ്ടാണ് നടന്നു പോയത്…

Leave a Reply

Your email address will not be published. Required fields are marked *