സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 23 [Tony]

Posted by

സ്ത്രീ 1: “ചിലപ്പോൾ അതാ വീൽചെയറിൽ ഇരിക്കുന്ന ആളാവും.. കൂടെയുള്ള ആ മനുഷ്യൻ ഇവൾടെ സൗന്ദര്യത്തിൽ കുടുങ്ങിയ ഇവരുടെ അയൽക്കാരനോ മറ്റൊ ആയിരിക്കണം.. ഇവളുടെ വസ്ത്രധാരണത്തിൽ നിന്ന് തന്നെ ഇവൾ എത്ര വലിയൊരു വേശ്യയാണെന്ന് വ്യക്തമാണ്… ഇവളുടെ ഭർത്താവ് വികലാംഗനായിരിക്കുമ്പോൾ, ഇവൾക്ക് ആസ്വദിക്കാൻ ഒരു പുരുഷനെ വേണം.. ഇവൾ അയാളുടെ കൂടെയാണ് കിടക്കുന്നതെന്ന് ഉറപ്പാണ്.. രണ്ടാൾക്കും നല്ല ഇളക്കമുണ്ട്.. കണ്ടില്ലേ.. ഇവൾടെ ഭർത്താവിന്റെ കയ്യിൽ ഇരിക്കുന്ന ഇളയകൊച്ചും ചിലപ്പൊ മറ്റേയാളിന്റേത് ആയിരിക്കും..”

 

സ്ത്രീ 2: “ഹ്മ്മ്മ് ആ, എന്തെങ്കിലുമാവട്ടെ.. എന്തിനാ നമ്മൾ ഇതൊക്കെ ശ്രദ്ധിക്കുന്നത്.. ഇവളുമാരെയൊന്നും മൈൻഡ് ചെയ്യണ്ട.. വാ പോവാം..”

 

കുറച്ചുനേരം അവിടൊക്കെ ചുറ്റിനടന്ന ശേഷം, അവർ സോണിയമോളെ കുറച്ച് കുട്ടികളുടെ സവാരിയിൽ ഇരുത്തി കളിപ്പിച്ചു.. മോൾ വളരെ സന്തോഷവതിയായി അതെല്ലാം ആസ്വദിക്കാൻ തുടങ്ങി.. അവളുടെ അച്ഛനും ആ സന്തോഷം കണ്ട് മനസ്സ് നിറഞ്ഞു…

 

അതിനുശേഷം അവർ ഒരു ആകാശചക്രം കറങ്ങുന്നതിന്റെ അടുത്ത് ചെന്നു.. അത് കുറച്ച് നേരം കണ്ടു നിന്നു.. വലിയവരുടെ സവാരി ആയത് കൊണ്ട് സോണിയയ്ക്കതിൽ കയറാൻ പറ്റില്ലായിരുന്നു.. അൻഷുൽ തന്റെ ഭാര്യ പറയുന്നത് കേട്ടു…

 

സ്വാതി: “മോള് അച്ഛനോടൊപ്പം ഇവിടെയിരിക്ക്, അമ്മയും വല്യച്ഛനും ഇതിൽ കയറിയിട്ട് ഉടൻ മടങ്ങിയെത്താവേ..”

 

അൻഷുലിന് എന്തെങ്കിലും മനസ്സിലാകുന്നതിനുമുമ്പ്, സ്വാതിയും ജയരാജും ആ ആകാശചക്രത്തിന്റെ അടുത്തേയ്ക്ക് നടക്കുന്നത് കണ്ടു… ജയരാജിന്റെ കൈകളിപ്പോൾ സ്വാതിയുടെ അരയിലാണ് ഇരിക്കുന്നത്… അയാളവളെ അയാളുടെ സ്വന്തമെന്ന പോലെയാണ് കൂട്ടിക്കൊണ്ട് പോകുന്നത്.. ജയരാജപ്പോൾ ടിക്കറ്റ് കൗണ്ടറിലേക്ക് പോയില്ലെന്ന് അൻഷുൽ ശ്രെദ്ധിച്ചു.. ചിലപ്പൊ അയാൾ ഒരു ഫുൾ പാക്കേജ് ടിക്കറ്റ് ആയിരിക്കാം ബുക്ക് ചെയ്തത്..

 

അൻഷുൽ തന്റെ ഭാര്യയെ നോക്കി.. അവൾ വളരെ സന്തോഷത്തോടെ ആ റൈഡിലേക്ക് നടക്കുകയായിരുന്നു.. മറ്റൊരാളുടെ കൈ അവളുടെ അരയിൽ ഇരിക്കുന്നതിൽ സ്വാതിക്ക് യാതൊരു അസ്വസ്ഥയുമുള്ളതായി തോന്നിയിരുന്നില്ല.. അവരാ സവാരിയിൽ കയറിയിരുന്ന് കുറച്ചു സമയത്തിനുശേഷം അത് സ്റ്റാർട്ട് ചെയ്തു.. സോണിയമോൾ അവരെ നോക്കി കയ്യടിച്ചു ചിരിക്കാൻ തുടങ്ങി.. അൻഷുൽ ഉള്ളിലൊരു പിരിമുറുക്കത്തോടെ അവരെ നോക്കി ഇരുന്നു.. എങ്കിലും അവൻ സ്വയം ശാന്തനാകാൻ ശ്രമിച്ചു.. ചക്രം കറങ്ങി മുകളിലെത്തിയപ്പോൾ ജയരാജും സ്വാതിയും അവരുടെ കാഴ്ചയിൽ നിന്ന് പുറത്തായിരുന്നു.. അൽപ്പം കഴിഞ്ഞ് അതു കറങ്ങി താഴേക്ക് വരാൻ തുടങ്ങിയപ്പോൾ അവരെ വീണ്ടും കണ്ടു.. അപ്പോൾ അൻഷുലിന്റെ ഹൃദയമിടിപ്പ് വർദ്ധിച്ചു… അവന് വല്ലാത്ത അസ്വസ്ഥത തോന്നി.. സ്വാതിയെ ജയരാജേട്ടനിപ്പോൾ ചേർത്തു കെട്ടിപിടിച്ചിരിക്കുകയായിരുന്നു…

 

അവളെ സംരക്ഷിക്കാൻ എന്ന പോലെ ജയരാജ് തന്റെ വലതുകൈ കൊണ്ട് അവളുടെ ശരീരത്തിനു ചുറ്റും പുറത്ത് കൂടി അവളുടെ വയറിന്റെ മടക്കിന്റെ ഉള്ളിലേയ്ക്ക് കൈപത്തി കടത്തി പിടിച്ചിരിക്കുകയായിരുന്നു… അവളുടെ തല അവന്റെ തോളിൽ ചാഞ്ഞിരുന്നു… ഇരുവരും ആവേശത്തോടെ ചിരിക്കുകയായിരുന്നു… സോണിയമോൾ അമ്മയെ കണ്ടപ്പോൾ കൈയ്യടിച്ച് ആവേശത്തോടെ അലറി.. എന്നാൽ അവളുടെ അമ്മ ആ കാമുകന്റെ കൈകളിലെ സവാരി ആസ്വദിക്കുന്ന തിരക്കിലായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *