സ്വാതിയുടെ പതിവ്രത ജീവിതത്തിലെ മാറ്റങ്ങൾ 18 [അജ്ഞാതൻ][Tony]

Posted by

ഉച്ചയൂണിനു ശേഷം അൻഷുൽ വീണ്ടുമൊന്നു വിശ്രമിക്കാനായി തന്റെ മുറിയിലേക്കു പോയപ്പോൾ സോണിയമോൾ കൊച്ചു TV ചാനലിൽ ‘ഡോറ’ ഇരുന്നു കാണാൻ തുടങ്ങി.. സ്വാതിയും അവനോടൊപ്പം മുറിയിലേക്കു ചെന്നിട്ട് മരുന്നെടുത്തു കൊടുത്തു.. എന്നിട്ടവനെ കട്ടിലിൽ കിടക്കാൻ സഹായിച്ചിട്ട് വെളിയിലേക്കു പോകാൻ ഒരുങ്ങവേ അൻഷുൽ ഉടനെ അവളുടെ കൈയിൽ പിടിച്ചു കൊണ്ടു പറഞ്ഞു…

അൻഷുൽ: “നീയും എന്റെ കൂടെ അല്പനേരമിവിടെ കിടക്കു സ്വാതീ…”

 

സ്വാതി അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് കട്ടിലിൽ കയറി തന്റെ ഭർത്താവിന്റെ അടുത്തായി ഇടതു വശത്തു കിടന്നു… ആ കട്ടിലിൽ അവൾക്കു കഷ്ടിച്ചൊന്നു കിടക്കാനുള്ള സ്ഥലം മാത്രമേ ഉണ്ടായിരുന്നുള്ളു… അവനവളെ നോക്കി ചിരിച്ചപ്പോൾ അവളും അവനെ നോക്കി ചിരിച്ചു… കുറച്ചു നാളുകൾക്കു ശേഷമല്ലേ വീണ്ടും ഇരുവരുമിങ്ങനെ ഒരുമിച്ചു കിടക്കുന്നത്…

പെട്ടെന്ന് സ്വാതി അവന്റെ അടുത്തേക്കകുറച്ചു കൂടി ചേർന്നു കിടന്നിട്ട് അവന്റെ വലതു കൈ എടുത്ത് തന്റെ നഗ്നമായ അരക്കെട്ടിലേക്കു വെപ്പിച്ചു… എന്നിട്ട് മുകളിലേക്കു ഏന്തി വലിഞ്ഞുകൊണ്ട് തന്റെ ഭർത്താവിന്റെ ചുണ്ടിൽ ചെറിയൊരു ചുംബനം നൽകി… അൻഷുലിനതു ഇഷ്ടപ്പെട്ടു… അവനും പതിയെ അവളുടെ മുഖത്തിന്റെ നേരെ തിരിഞ്ഞ് അവളുടെ പിങ്ക് ലിപ്സ്റ്റിക്ക് ഇട്ട ചുണ്ടിൽ ഒന്നു മുത്തമിട്ടു… അല്പസമയത്തിനകം ഇരുവരും പഴയതു പോലെ പരസ്പരം ചുണ്ടുകൾ രുചിക്കാൻ തുടങ്ങി…

കുറച്ചു മിനുട്ടുകൾ കൂടി അങ്ങനെ ഉമ്മ വെച്ച ശേഷം അവളുടെ കൈ പതിയെ നേരെ അവന്റെ തുടയിടുക്കിലേക്കു പോയി… ആ കൈകൾ അവന്റെ കുർത്ത പാന്റിന്റെ ഉള്ളിൽ കൂടി അവന്റെ ഗുലാനിൽ പിടിത്തമിട്ടു… പക്ഷേ അവന്റെ അവയവം അവളുടെ കരസ്പർശനമേറ്റിട്ടും ഉണരാതെ ചത്തതു പോലെ കിടക്കുന്നതറിഞ്ഞപ്പോൾ അവൾ കൈ തിരികെ എടുത്ത് ചുംബനം നിറുത്തിയിട്ടു പറഞ്ഞു…

സ്വാതി: “ഉറങ്ങിക്കോ അൻഷു….”

 

അതും പറഞ്ഞുകൊണ്ട് അവൾ മറുഭാഗത്തേക്കു തിരിഞ്ഞ് എഴുന്നേൽക്കാൻ വേണ്ടി തുനിഞ്ഞപ്പോളവൻ പറഞ്ഞു…
അൻഷുൽ: “ഞാനുറങ്ങാം.. നീയും കൂടി കുറച്ചു നേരം ഇവിടെത്തന്നെ കിടന്നുറങ്ങിക്കോ സ്വാതി…”

 

എന്നിട്ടവൻ തന്റെ കൈ എടുത്തു അവളുടെ അരക്കെട്ടിലേക്കു വീണ്ടും വെച്ചു… സ്വാതി അല്പം ചെരിഞ്ഞിട്ട് അവനെ നോക്കി ഒന്നും പറയാതെ കിടന്നു… അവന്റെ കൈ പതിയെ തന്റെ ദേഹത്തു നിന്നും എടുത്തു മാറ്റിയിട്ട് അവൾ മറുഭാഗത്തേക്കു തിരിഞ്ഞു കിടന്നു… എങ്കിലും അവൾ എഴുന്നേറ്റു പോയില്ല….

 

എന്നും തന്നെ കെട്ടിപിടിച്ച്, തന്റെ മാറിടത്തിൽ തല ചായ്ച്ചു കൊണ്ട്, ഇടയ്ക്കൊക്കെ തന്റെ കവിളിലും ചുണ്ടിലുമെല്ലാം ഉമ്മ വെച്ചു കൊണ്ട് കിടക്കുമ്പോൾ താൻ മാറിക്കിടക്കാൻ പറഞ്ഞാൽ വീണ്ടും ഒന്നു കൂടി തന്റെ

Leave a Reply

Your email address will not be published. Required fields are marked *