ആ ആക്‌സിഡന്റിൽ താൻ മരിച്ചിരുന്നു എങ്കിൽ തനിക്കു ഇതൊന്നും കാണേണ്ടി വരില്ലായിരുന്നു… ഇതിപ്പോ താൻ ആണ് അവളുടെ ഏറ്റവും വലിയ ഭാരം… തന്റെ മരുന്നിനു തന്നെ നല്ല പൈസ ആവുന്നുണ്ട്… എല്ലാം ആലോചിച്ചു സ്വയം പഴിച്ചു കൊണ്ട് അവൻ മുകളിലേക്ക് നോക്കി കണ്ണുകൾ നിറച്ചു കിടന്നു… കുറച്ചു മണിക്കൂറുകൾക്കു ശേഷം സ്വാതി റൂമിൽ വന്നു അന്ഷുലിനെ എഴുന്നേൽപ്പിച്ചു കുളിപ്പിച്ച്. അവനെ ഡ്രസ്സ് എല്ലാം ഇട്ടു കൊടുത്തു എന്നിട്ടു രണ്ടു പേരും കൂടി ഇരുന്നു ഭക്ഷണം കഴിച്ചു. അവന്റെ മുഖത്ത് സങ്കടം കണ്ടു എങ്കിലും അവൻ ചോദിച്ചാൽ എന്തായിരിക്കും പറയുക എന്ന് സംശയിച്ചു അവൾ മിണ്ടാതെ ഇരുന്നു ഭക്ഷണം കഴിച്ചു.
ഭക്ഷണത്തിനു ശേഷം അൻഷുൽ റൂമിലേക്ക് പോയി അവൾ പാത്രം എല്ലാം കഴുകി ഡൈനിങ്ങ് ടേബിൾ വൃത്തിയാക്കി… കുറച്ചു കഴ്ഞ്ഞു അവൾ മുറിയിലേക്ക് വന്നു എന്നിട്ടു ബാത്‌റൂമിൽ പോയി മുഖം എല്ലാം കഴുകി അന്ഷുലിന്റെ അടുത്ത് വന്നു അവന്റെ തലയിൽ തഴുകിയിട്ടു പറഞ്ഞു “അതെ ഞാൻ പോയി സോണിയയെ കൂട്ടിയിട്ടു വരാം…” എന്നിട്ടു അവൾ വീടിനു പുറത്തേക്ക് പോയി. അവൻ വീട്ടിൽ ഒറ്റയ്ക്ക് ആയപ്പോൾ വീണ്ടും ഓർമകളിലേക്ക് പോയി. ആക്‌സിഡന്റിനു മുന്നേ ഉള്ള നല്ല നാളുകൾ ഓർത്തു വീണ്ടും സങ്കടപ്പെട്ടു… താൻ കാരണം സ്വതിക്കും സോണിയയ്ക്കും ഉണ്ടായിരിക്കുന്ന ബുദ്ധിമുട്ടുകൾ അവനിൽ അസ്വസ്ഥതകൾ ഉണ്ടാക്കി… അവൻ പോലും അറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞു ഒഴുക്കൻ തുടങ്ങി…
നാല്പതു നാല്പത്തഞ്ചു മിനിട്ടുകൾക്ക് ശേഷം ഏകദേശം രണ്ടു മണി ആയപ്പോൾ സോണിയയും സ്വാതിയും തിരിച്ചു വന്നു. സോണിയ ഭയങ്കര സന്തോഷത്തോടെ ഓടി വന്നു അന്ഷുളിനെ കെട്ടിപിടിച്ചു സ്കൂളിൽ നടന്നതൊക്കെ പറയാൻ തുടങ്ങി.” അച്ഛന് അറിയാമോ, ഇന്ന് ജയരാജ് അങ്കിൾ എനിക്ക് വലിയ ചോക്കലേറ്റ് വാങ്ങി തന്നു… എനിക്ക് ഒറ്റയ്ക്ക് കഴിക്കാൻ പറ്റാത്തത് കൊണ്ട് ഞാൻ അത് എന്റെ ബെഞ്ചിൽ ഉള്ള കൂട്ടുകാരികൾക്കും കൊടുത്തു… അവർക്കെല്ലാം അത് ഇഷ്ടായി…”
അൻഷുൽ: അപ്പൊ മോൾക്ക് ഇഷ്ടപ്പെട്ടില്ലേ…?
സോണിയ: എനിക്കും ഒരുപാട് ഇഷ്ടായി… പക്ഷെ വലുത് അല്ലെ അതുകൊണ്ടു അവർക്കും കൊടുത്തേ.
അൻഷുൾ : നല്ല മോള്… നല്ല കുട്ടികൾ അങ്ങനെ ആവണം… നമ്മൾക്ക് കിട്ടുന്നത് മറ്റുളവർക്കും കൊടുക്കണം.
സോണിയ: കൊടുക്കാം അച്ഛാ… അങ്കിൾ നാളെ മുട്ടായി വാങ്ങി തരുമോ…?
അൻഷുൾ: അറിയില്ല മോളെ… അങ്കിളിനെ പക്ഷെ മുട്ടായി വാങ്ങി തരണം എന്ന് പറഞ്ഞു ബുദ്ധിമുട്ടിക്കരുത്… അങ്കിൾ വാങ്ങി തരിക ആണെങ്കിൽ മോള് വാങ്ങിചോ…
സോണിയ: അച്ഛന് അസുഖം വന്നില്ല എങ്കിൽ എനിക്ക് പണ്ടത്തെ പോലെ അച്ഛനോടു പറയായിരുന്നു അല്ലെ… അച്ഛന്റെ അസുഖം വേഗം മാറാൻ ഞാൻ ദിവസവും പ്രാര്ഥിക്കുന്നുണ്ട്…
ഇത് കേട്ടതും അന്ഷുലിന്റെ മുഖം സങ്കടം കൊണ്ട് ചുരുങ്ങി. എല്ലാം കണ്ടു നിന്ന സ്വാതി അന്ഷുലിന്റെ മാറ്റം കണ്ടു സോണിയയോട് പോയി കൈയും കാലും മുഖവും കഴുകി വരാൻ പറഞ്ഞു.
(അൻഷുൾ മനസ്സിൽ തന്റെ മകളുടെ സന്തോഷത്തിനു കാരണക്കാരൻ ആയ ജയരാജിനോട് നന്ദി പറഞ്ഞു. അയാൾ തന്റെ ഭാര്യയും ആയി രാത്രിയിലും പുലർച്ചെയും ചെയ്ത രതിലീലകൾ ഒന്നും അറിയാതെ, അയാളുടെ ചെയ്തികളുടെ ഉദ്ദേശം മനസ്സിൽ ആക്കാതെ ആ പാവം അയാളുടെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിച്ചു.)