സ്വാതിയുടെ പതിവ്രത
ജീവിതത്തിലെ മാറ്റങ്ങൾ 11
Swathiyude Pathivrutha Jeevithathile Maattangal Part 11
Author : അജ്ഞാതൻ | Previous Part
(എന്റെ പ്രിയ വായനക്കാരോട്,
ഇംഗ്ലീഷ് നോവലിലെ ഓരോ പാർട്ട് ചെറിയ കൂട്ടിച്ചേർക്കലോടെ ഇവിടെ അവതരിപ്പിക്കുക ആണ് ഞാൻ ചെയ്യുന്നത്. മുന്നേ ടോണി ചെയ്തതും അത് ആണ്. അതുകൊണ്ടു അവിടെ ഉള്ള പാര്ട്ടുകളുടെ നീളം പോലെ ഇരിക്കും ഇവിടെ വരുന്ന ഭാഗങ്ങളും.
പിന്നെ എന്റെ എഴുത്തു അധികവും ആയും വെള്ളി രാത്രിയും ശനി പകലും രാത്രിയും ആണ്. ബാക്കി ഉള്ള ദിവസങ്ങളിൽ ഓൺലൈൻ ക്ലാസ്, assignemnt തുടങ്ങി പല കാരണങ്ങളാൽ നല്ല തിരക്ക് ആണ് പലപ്പോഴും ഒരു പാരഗ്രാഫ് പോലും എഴുതാൻ കഴിയാറില്ല. ഞായർ ആഴ്ച പകൽ മൊബൈൽ/ ലാപ്ടോപ് തൊടാൻ ഉള്ള അനുവാദം ഇല്ല വീട്ടിൽ. അന്ന് വൈകുനേരം വെള്ളി ആഴ്ച തന്ന പണി തീർക്കണം. അതുകൊണ്ടു ആണ് എല്ലാ ശനി ആഴ്ചയും രാത്രി ഉറങ്ങാൻ പോകുന്നതിനു മുന്നേ ഒരു പാർട് ഞാൻ ഇടുമെന്നു പറയുന്നത്. പിന്നെ ഞമ്മക്കും ഇവിടെ വരുന്ന ബാക്കി കഥകൾ വായിക്കേണ്ടേ. സ്വന്തം കഥ വായിച്ചാൽ ഒരു ഫീലും ഉണ്ടാകില്ല 😔😔😔
ദയവായി എന്റെ സാഹചര്യം മനസ്സിൽ ആക്കി കൂടെ ഉണ്ടാകും എന്ന് കരുതുന്നു. എന്നാൽ നമ്മൾക്ക് ഈ പാർട്ട് അങ്ങ് തുടങ്ങാം അല്ലെ. എല്ലാ വിധ അഭിപ്രായങ്ങൾക്കും സ്വാഗതം പറഞ്ഞു കൊണ്ട് തുടങ്ങുവാട്ടോ കൂടെ കട്ടക്ക് ഉണ്ടാക്കണം ചങ്കുകളെ…. 🙏🙏🙏🙏 )
അന്ഷുളിൽ സംശയങ്ങളുടെ വിത്തുകൾ മുളക്കുന്നുവോ…?
സ്വാതിയുടെ പതിവ്രത ജീവിതത്തിൽ ഒരു വലിയ മാറ്റത്തിന്റെ നാന്ദി കുറിച്ച രാത്രി ആയിരുന്നു അത്. അയാളുടെ കൈകളിൽ തളർന്നു കണ്ണും അടച്ചു കിടന്നപ്പോൾ തന്റെ ജീവിതത്തിൽ ജയരാജിനെ കണ്ടത് പോലുള്ള ഓരോ സംഭവ വികാസങ്ങളും മനസ്സിലൂടെ കടന്നു പോയി… പെട്ടെന്നു അവളുടെ താലി അവളുടെ മാറിൽ പിണച്ചു വെച്ച വിരളിൽ ഉടക്കി… ഇത് കെട്ടിയപ്പോൾ താൻ എടുത്ത പ്രതിജ്ഞ അവൾ വീണ്ടും ഓർമിച്ചു… ഇല്ല തനിക്കു തന്റെ താലിയെ വഞ്ചിക്കാൻ കഴിയില്ല… പക്ഷെ ഇതേ താലി കെട്ടി തന്ന ആൾ തന്നെ അല്ലെ ജയരാജിന്റെ കൂടെ കിടക്കാൻ നിർബന്ധിച്ചത്… താൻ ഒരിക്കൽ പോലും ഭർത്താവ് അല്ലാത്ത ഒരാളും ആയി കിടക്ക പങ്കിടുവാൻ ആഗ്രഹിച്ചിട്ടില്ല… എന്നാൽ കഴിഞ്ഞ ഒരാഴ്ച ആയി താൻ വേറെ ഒരാളും കൂടെ ശയിക്കുന്നു… താൻ എങ്ങനെ തന്റെ ഭർത്താവിന്റെ മുഖത്ത് നോക്കും… പക്ഷെ താൻ പറ്റില്ല എന്ന് നിർബന്ധം പിടിച്ചിട്ടും തന്നെ ഇയാളുടെ കൂടെ കിടക്കാൻ നിർബന്ധിച്ച ഭർത്താവും തന്റെ സാഹചര്യങ്ങളും കൂടി അല്ലെ തന്നെ ഇവിടെ എത്തിച്ചിരിക്കുന്നുത്… എന്തൊക്കെ ആയാലും താൻ ചെയ്യുന്നതു ശെരി അല്ല… എന്നാൽ അന്ഷുലിനു ആ വീൽ ചെയറിൽ നിന്നും എന്നെങ്കിലും മോചനം ഉണ്ടാകുമോ എന്ന് അറിയില്ല… ഇവിടെ നിന്നും ഇറങ്ങിയാൽ എങ്ങനെ തന്റെ കുടുംബം ജീവിക്കും… തന്റെ മുന്നിൽ ആകെ ഉള്ള മാർഗം ഇനി തന്നെ പുണർന്നു കിടക്കുന്ന ആളിന്റെ സംരക്ഷണയിൽ കഴിയുക എന്നത് തന്നെ ആണ്… എന്നാൽ അയാൾക്കു ഏറ്റവും ആവശ്യം തന്റെ ശരീരം ആണ്…