അയാൾ അവിടെ നിന്നും എഴുന്നേറ്റു ബാത്രൂം പോയി ഫ്രഷ് ആയി വന്നു ദിവാനിൽ ഇരുന്നു ടി.വി. കാണാൻ തുടങ്ങി. അൻഷുൽ അപ്പോൾ തൊട്ടു അടുത്ത് ഇരുന്നു പത്രം വായിക്കുക ആയിരുന്നു. അയാൾ അവിടെ ദിവാനിൽ ഇരുന്നതും അവൾ ചായ കൊണ്ട് കൊടുത്തു. അവളുടെ മുഖത്ത് നിറഞ്ഞ ഒരു പുഞ്ചിരി ഉണ്ടായിരുന്നു. അയാളും തിരിച്ചു ചിരിച്ചു കൊണ്ട് ചായ വാങ്ങി കുടിച്ചു. അവളുടെ വെളുത്ത മുലയിടിക്കു വളരെ നന്നായി കാണാമായിരുന്നിട്ട് കൂടി അയാൾ അവിടേക്കു നോക്കുക പോലും ചെയ്തില്ല എന്നത് അവളെ സന്തോഷിപ്പിച്ചു എങ്കിലും ഉള്ളിന്റെ ഉള്ളിൽ ഒരു ചെറിയ നിരാശ ഉണ്ടാക്കി. അയാൾ നോക്കാൻ വേണ്ടി ആണ് അവൾ ചായ കൊണ്ട് വരുന്നതിനു മുന്നേ സാരിയുടെ പല്ലു കുറച്ചു വലിച്ചു താഴ്ത്തിയത്.
കുറച്ചു കഴിഞ്ഞു അവർ ഒരുമിച്ചു Breakfast കഴിച്ചു. ഒരു 10 മണി ആയപ്പോൾ അയാൾ കുളിച്ചു ഒരു ടൈപ്പിക്കൽ രാഷ്ട്രീയക്കാരനെ പോലെ വെള്ള മുണ്ടും വെള്ള ഷർട്ടും ഉടുത്തു പുറത്തേക്കു വന്നു. അവൾ ആദ്യം ആയി ആണ് അയാളെ ആ ഒരു വേഷത്തിൽ കാണുന്നത്. ആ വേഷത്തിൽ അയാളെ കാണാൻ നല്ല പൗരുഷം ഉണ്ടായിരുന്നു. അവളുടെ കണ്ണുകൾ അയാളെ കണ്ടു ഒരു നിമിഷത്തേക്ക് ഒന്ന് തിളങ്ങി. ആ തിളക്കം അയാൾ ശ്രദ്ധിച്ചു.
“ഞാൻ ഇന്നും രാത്രി വൈകിയേ വരൂ. വാതിൽ അടച്ചു കിടന്നോളു.” അയാൾ രണ്ടു പേരോടും ആണ് പറഞ്ഞത് എങ്കിലും ശ്രദ്ധ അധികവും സ്വാതിയിൽ ആയിരുന്നു. അവൾ ശെരി എന്ന് തലയാട്ടി. അയാൾ അവിടെ നിന്നും ഇറങ്ങി. അയാൾ പോയതും സ്വാതി എന്തോ നഷ്ടപ്പെട്ടപോലെ ഇരുന്നു. അവളുടെ തല അവളെ ഒരു ഭാര്യ ആണ് എന്ന് ഓര്മിപ്പിക്കുമ്പോഴും മനസ്സ് അവളെ അയാളിലേക്ക് അടുപ്പിച്ചു കൊണ്ട് ഇരിക്കുക ആയിരുന്നു.
കഴിഞ്ഞ ദിവസങ്ങളെ പോലെ അന്നും അവളുടെ മനസ്സിൽ യുദ്ധം നടക്കുന്നുണ്ടായിരുന്നു. അന്ഷുലിന്റെ ഭാര്യ ആയ താൻ എന്തിനു ജയരാജിനെ ഇങ്ങനെ മിസ് ചെയ്യുന്നു എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിൽ ആയില്ല. തെറ്റ് ആണ് എന്ന് ആയിരം താവണ മനസ്സിനെ പറഞ്ഞു പഠിപ്പിക്കുമ്പോഴും ഉള്ളിൽ നിന്ന് വീണ്ടും വീണ്ടും അയാളെ പറ്റിയുള്ള ചിന്തകൾ വന്നു നിറയുന്നുണ്ടായിരുന്നു.
അന്ന് രാത്രി അവൾ അയാളെ വളരെ നേരം കാത്തിരുന്നു എങ്കിലും അയാൾ വന്നില്ല. അവൾ അയാൾ തലേ ദിവസം കിടന്ന അതെ ദിവാനിൽ കിടന്നുറങ്ങി പോയി. അടുത്ത ദിവസം രാവിലെ അഞ്ചു മണിക് എഴുനേറ്റപ്പോഴും അയാൾ തിരിച്ചു വന്നില്ല എന്ന് അവൾക്കു മനസ്സിൽ ആയി. അയാൾക്കു എന്തെങ്കിലും പറ്റിയോ എന്ന് അവൾ വല്ലാതെ പേടിച്ചു. അയാളെ വിളിച്ചു ചോദിക്കാൻ അവളുടെ കൈയിൽ നമ്പർ ഇല്ലായിരുന്നു.