അൻഷുൽ: എനിക്ക് അങ്ങനെ തോന്നി
സ്വാതി: മ്മ് … അവൾ തന്റെ പണിയിലേക്കു തിരിഞ്ഞു.
ഉച്ച ഭക്ഷണത്തിന്റെ സമയത്തു പോലും ജയരാജ് എഴുന്നേറ്റില്ല. തനിക്കു വിശക്കുന്നില്ല എന്ന് പറഞ്ഞു സ്വാതി അന്ഷുലിനു ഭക്ഷണം കൊടുത്തു സെൻറർ ഹാളിലെ ദിവാനിൽ കിടന്നു അൽപ നേരം മയങ്ങി പോയി. ഒരു മണിക്കൂർ കഴിഞ്ഞു അവൾ എഴുന്നേറ്റു”നീ ഭക്ഷണം കഴിക്കുന്നില്ലേ സമയം 3 ആകാനായി. സോണിയയെ സ്‌കൂളിൽ നിന്നും വിളിച്ചു കൊണ്ട് വരേണ്ടേ?” അൻഷുൽ ചോദിച്ചു.
സ്വാതി: ജയരാജ് സർ എഴുന്നേറ്റോ?
അൻഷുൾ: ഇല്ലാ. നല്ല ഉറക്കത്തിൽ ആണ് എന്ന് തോന്നുന്നു.
സ്വാതി: 3 മാണി ആയില്ലേ ഞാൻ വിളിച്ചു നോക്കട്ടെ.
(ഒരു ആഴ്ച മുന്നേ വരെ ജയരാജിനെ വെറുത്തിരുന്നു സ്വാതിയിൽ വന്ന മാറ്റം കണ്ടു അൻഷുൽ ചെറുതായി ഞെട്ടി. എന്തായാലും അവൾക്കു അയാളോടുള്ള വെറുപ്പ് കുറഞ്ഞു എന്ന് മനസിലായപ്പോൾ അവനു സന്തോഷം തോന്നി)
സത്യത്തിൽ ജയരാജ് കുറച്ചു മുന്നേ എഴുന്നേറ്റിരുന്നു. പക്ഷെ മടി കാരണം അയാൾ എഴുന്നെല്കാതെ അവിടെ കിടക്കുക ആയിരുന്നു. അവരുടെ സംസാരം കേട്ടതും അയാൾ ഒരു കൈ കൊണ്ട് മുഖം മറച്ചു ഉറങ്ങുന്നത് പോലെ കിടന്നു
ജയരാജിനേറ് മുറിയിൽ സ്വാതി അയാളെ ഭക്ഷണം കഴിക്കാൻ വിളിക്കാൻ പോയി. കുറച്ചു നേരം അയാളെ നോക്കി നിന്ന് ഇനി വിളിച്ചാൽ ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് വിചാരിച്ചു തിരിച്ചു പോയി. കൈ കൊണ്ട് മറച്ചത് കൊണ്ട് അയാൾക്കു അവളുടെ മുഖത്തെ ഭാവം കാണാൻ പറ്റിയില്ല. അവൾ വന്നിട് വിളിക്കാതെ പോയത് എന്ത് കൊണ്ട് എന്ന് അയാൾക്കു അത്ഭുതം തോന്നി. തിരിഞ്ഞു നടന്നപ്പോൾ സാരിക്കുള്ളിൽ അവളുടെ ചന്തി പന്തുകൾ പതിവിലും കൂടുതൽ ഓളം വെട്ടുന്ന പോലെ തോന്നി അയാൾക്കു. വാതിൽക്കൽ എത്തിയ അവൾ പെട്ടെന്ന് നിന്ന് തിരിഞ്ഞു അയാളെ ഒന്നും കൂടി നോക്കി. അവൾക്കു അയാൾ തന്നെ നോക്കുന്ന പോലെ തോന്നി. കൈകൾ വെച്ചതു കൊണ്ട് അവൾക്കു അയാളുടെ കണ്ണുകളെ അപ്പോഴും കാണാൻ കഴിഞ്ഞില്ല.
അൻഷുൾ : എന്തെ വിളിക്കാൻ പോയിട്ട് ഒറ്റയ്ക്കു വന്നത് എഴുന്നേറ്റില്ലേ?
സ്വാതി: ഹേ നല്ല ഉറക്കത്തിൽ ആണ്. വിളിച്ചിട്ട് ഇഷ്ടപ്പെട്ടില്ല എങ്കിലോ.
അൻഷുൾ : അത് നീ പറഞ്ഞത് ശെരിയാ. എന്തായാലെയും നീ വേഗം കഴിചു പോകാൻ നോക്ക്. വൈകിയാൽ അവൾ അവിടെ നോക്കി നിക്കുന്നുണ്ടാകും.
ശെരി എന്നാൽ എന്നും പറഞ്ഞു അവൾ ഭക്ഷണം എടുത്ത് കഴിക്കാൻ തുടങ്ങി.
ജീവിതത്തിൽ ആദ്യം ആയി ആണ് അയാളുടെ വീട്ടിൽ ഒരാള് തന്നെ ഭക്ഷണം കഴിക്കാൻ വേണ്ടി വിളിക്കാൻ വരുന്നത്. ജയരാജിന് സ്വതിയോടുള്ള ഇഷ്ടം വർധിച്ചു വരുന്നുണ്ടായിരുന്നു. അവൾ തന്നോട് കൂടുതൽ അടുപ്പം കാണിക്കുന്നത് അയാളെ സന്തോഷിപ്പിച്ചു.
ഭക്ഷണം കഴിച്ചു കഴിഞ്ഞതും സ്വാതി സോന മോളെ സ്‌കൂളിൽ നിന്നും കൊണ്ട് വരാൻ പോയി. അവൾ ഇറങ്ങി കഴിഞ്ഞപ്പോൾ തന്നെ അയാൾക്കു പാർട്ടി ഓഫീസിൽ നിന്നും കാൾ വന്നു. അയാൾ പെട്ടെന്നു എഴുന്നേറ്റ റെഡി ആയി. താൻ വരാൻ ലേറ്റ് ആകും എന്നും പറഞ്ഞു അയാൾ പോയി.