അൻഷുൾ: “ഗുഡ് മോർണിംഗ് സ്വാതി”
സ്വാതി: “ഗുഡ് മോർണിംഗ് അൻഷുൾ. ഉറക്കം നന്നായോ? ”
അൻഷുൾ: ഓ, ഒരു ചായ കിട്ടാൻ വകുപ്പി ഉണ്ടോ?”
സ്വാതി: പിന്നെ, ഒരു അഞ്ചു മിനിറ്റ തരു. ഞാൻ ഇപ്പൊ ഉണ്ടാക്കി തരാം”
പക്ഷെ അൻഷുൽ എന്തുകൊണ്ട് താൻ ഇന്നലെ എ സി യും ഫാനും ഇല്ലാതെ ശെരിക്കു ഉറങ്ങിയോ എന്നോ പോലും ചോദിച്ചില്ല എന്ന് ചിന്തിച്ചു. തന്റെ മകൾക് വേണ്ടി സമയം മാറ്റി വെച്ച് സ്‌കൂളിൽ പോയ ജയരാജുമായി സ്വാതിയുടെ മനസ്സ് അന്ഷുലിനെ ഒരു നിമിഷം താരതമ്യം നടത്തി. പിന്നീട് അൻഷുൽ മറന്നത് ആയിരിക്കുമെന്ന് സമാധാനിച്ചു.സ്വാതി ചായ ഉണ്ടാക്കി ജയരാജനും അന്ഷുളിനും കൊണ്ട് കൊടുത്തു. ജയരാജ് അവളെ ശ്രദ്ധിക്കാതെ പത്രത്തിൽ നോക്കി കൊണ്ട് ചായ വാങ്ങി. കുറച്ചു കഴിഞ്ഞു എല്ലാവരും ബ്രേക്‌ഫാസ്റ് കഴിക്കാൻ വേണ്ടി ഇരുന്നു. അപ്പോഴും ജയരാജ് സ്വാതിയെ അധികം ശ്രദ്ധിച്ചില്ല. പക്ഷെ അവൾ അയാളെ ഇടയ്ക്കിടെ പാളി നോക്കുന്നുണ്ടായിരുന്നു. അത് അയാള് ഒരു തവണ കറി എടുക്കാൻ നോക്കിയപ്പോൾ ശ്രദ്ധിക്കുകയും ചെയ്തു. പക്ഷെ അവൾ പെട്ടെന്ന് തന്നെ നോട്ടം മാറ്റി.
ഭക്ഷണം കഴിഞ്ഞു കുറച്ചു നേരം ടി.വി. കണ്ടു ജയരാജ് ഉറക്ക് വരുന്നു എന്നും പറഞ്ഞു ജയരാജിന്റെ മുറിയിലേക്ക് ഉറങ്ങാൻ പോയി. കുക്കിങ്ങിൽ മുഴുകിയ സ്വാതി അത് കേട്ട് ജയരാജിനെ നോക്കി അപ്പോഴും അയാൾ അവളെ ശ്രദ്ധിക്കാതെ പോയി കിടന്നുറങ്ങി. കഴിഞ്ഞ ദിവസങ്ങളിലെ യാത്രയും എ.സി.യും ഫാനും ഇല്ലാത്ത കിടത്തവും കാരണം അയാൾക്കു നല്ല ക്ഷീണം ഉണ്ടായിരുന്നു കൊണ്ട് കിടന്നപ്പോൾ തന്നെ ഉറങ്ങിപ്പോയി.
“ജയരാജ് എപ്പോഴാണ് വന്നത്” ജയരാജ് ഉറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ആണ് സ്വതിയോടുചോദിച്ചത്
“രാവിലെ 5 മണി കഴിഞ്ഞു കാണും” സ്വാതി അവനോടു കള്ളം പറഞ്ഞു.
അൻഷുൽ : ഇന്നലെ രാത്രി മുഴുവൻ യാത്ര ചെയ്തത് കൊണ്ട് ആയിരിക്കും ഇപ്പൊ ഉറങ്ങാൻ പോയത്
ഇന്നലെ യാത്ര ചെയ്തതിനേക്കാൾ നിങ്ങളുടെ ഭാര്യയും ആയി രാത്രിയും പുലർച്ചെയും മല്പിടിത്തം നടത്തിയത് കൊണ്ട് ആണ് ക്ഷീണം എന്ന് അവൾ മനസ്സിൽ മറുപടി പറഞ്ഞു കൊണ്ട് അന്ഷുലിനെ നോക്കി ചെറിയ പുച്ഛത്തോടെ ചിരിച്ചു. ഇപ്പോഴും താൻ ഇന്നലെ ഉറങ്ങിയോ എന്ന് അന്വേഷിക്കുന്നില്ല എന്നും അവൾ ചിന്തിക്കുന്നുണ്ടായിരുന്നു.
അൻഷുൾ : “നീ എന്തെങ്കിലും പറഞ്ഞോ?’