“അലീസെ മീര ടെൻഷനിലാ ഒന്ന് പറഞ്ഞു കൊടുക്ക്”
“എന്താ ഇത് മീര സാറു പറഞ്ഞില്ലെ തല്ക്കാലം പ്രശ്നം ഇല്ല നമ്മൾക്ക് തപ്പിയെടുക്കാം. എന്നാൽ ഒരു പ്രശ്നം ഉണ്ട് താനും ഒരു കല്യാണത്തിന്റെ ഓർഡറാ…അവർ നാളെ എത്തും എന്തു പറയും..ജ്വല്ലറിയുടെ റെപ്യൂട്ടേഷൻ പോകില്ലെ?”
പെട്ടെന്ന് മറ്റൊരു കോൾ വന്നു.
“ആ ഉണ്ടായി ഇല്ല..ഇല്ലില്ല ടെൻഷൻ നാളെ ഒരു കല്യാണപാർട്റ്റിക്ക് കൊടുക്കേണ്ടതാ ഒരു 150 പവൻ..അതാണ് പ്രശ്നം..മറ്റേത് നമ്മൾക്ക് തപ്പിയെടുക്കാമെന്നെ..ഒകെ..ഇല്ല വേണമെങ്കിൽ ഞാൻ സ്റ്റാഫിനെ വിടാം സെയിം ഡിസൈൻ ഉള്ളത് കൊടുത്തുവിട്ടാൽ മതി… അന്വേഷണം നടത്തുന്നുന്റ് നമ്മുടെ ആൾക്കാർ”
അലീസ് മീരക്ക് ജ്യൂസ് നല്കി..കുടിക്കാൻ നിർബന്ധിച്ചു.. അവൾ ഒരു സിപ്പ് എടുത്തു ഞാനും ജ്യൂസ് കുടിക്കാൻ തുടങ്ങി..
“ചേചീ എനിക്കാകെ പേടിയാകുന്നു” അവൾ പറഞ്ഞു.
“പേടിക്കാൻ എന്താ ഇയാൾ അറിയുന്നവർ ആണൊ എടുത്തത്?”
അവൾ ഒരു നിമിഷം മിണ്ടാതിരുന്നു. അത് ഞാൻ ശ്രദ്ധിച്ചു.
“എന്താ മീരാ..നീ സ്വർണ്ണവുമായി വരുന്ന കാര്യം അറിയുന്ന ആരേലും ഉണ്ടോ?”
“അത് അത് പിന്നെ”
“പറയെടീ പൊലയാടിച്ചീ…നിന്റെ വല്ല മറ്റവന്മാരുമാണോടീ അടിച്ചോണ്ട് പോയത്?”
“അല്ല ..പക്ഷെ”
“പക്ഷെ എന്താടീ ഒരു പക്ഷെ..ആണോന്ന്..”
“അത് എന്റെ അഛന്റെ രണ്ടാമത്തെ ഭാര്യയുടെ മകൻ അവൻ ഉണ്ടായിരുന്നു ഇന്നലെ മാനേജർ സാർ വിളിക്കുമ്പോൾ എന്റെ വീട്ടിൽ. ഞാൻ അടുക്കളയിൽ തിരകിലായിരുന്നു അന്നേരം സ്പീക്കർ ഇട്ടിട്ടാ സംസാരിച്ചത്”
“സാറേ…അപ്പോൾ കള്ളൻ കപ്പലിൽ തന്നെ..കൊന്നു കളയും ആങ്ങളയേയും പെങ്ങളേയും കൂത്തിച്ചീ”
“അലീസ് തല്ക്കാലം അപ്പുറത്തിരിക്ക് ഞാൻ ചൊദിക്കാം”
അലീസ് പുറത്ത് പൊയി.
ഞാൻ ഫോണെടുത്ത് അടുത്ത റൂമിൽ പോയി. മാനേജരെ വിളിച്ചു.
“ അത് ഇന്നപയ്യനാ.. ആളുടെ പ് ഹോട്ടോയും വണ്ടി നമ്പർ ഞാൻ ഇപ്പം വാട്സാപ് ചെയ്യാം. ജെയ്സന്റെ ഒപ്പം നമ്മുടെ രാജേഷ് ഉണ്ട്..അവനു വാട്സാപ്പ് ചെയ്യ്”
ഞാൻ തിരിച്ചു വരുമ്പോൾ അവൾ ഇരുന്നു കരയുന്നു.