സ്വർണചിറകുള്ള മാലാഖ [കാർത്തി]

Posted by

 

മമ്മി വരാൻ എന്തായാലും ആറര കഴിയും ഞാൻ വേഗം ബൂട്ട് എടുത്ത് ഗ്രൗണ്ടിലേക് വിട്ടു. കുറേസമയം കളിച്ചശേഷം ആറുമണിക്ക് തിരികെ വന്നു. വേഗം കുളിച്ച് ബുക്ക് എടുത്ത് വായിക്കുന്ന പോലെ അഭിനയിച്ചു. ഏതു സമയത്തും മമ്മി വരും. ജീപ്പിന്റെ സൗണ്ട് പുറത്തു കേൾക്കുന്നുണ്ട്. മമ്മി എത്തി. ഞാൻ സോഫയിൽ ബുക്കിൽ നോക്കി ഇരുന്നു. . .

 

മമ്മി വാതിൽ തുറന്നു അകത്തേക്ക് കയറി. . . .

 

” ഇതെന്ത് അത്ഭുതം നീ പഠിക്കുന്നോ . . . ??? ”

 

” അതെന്തേ എനിക് പഠിക്കാനും പാടില്ലേ “” ഞാൻ കൂടുതൽ ദേഷ്യം പ്രകടിപിച്ചു.. .

 

 

” നിന്റെ ദേഷ്യം ഇപ്പോഴും മാറില്ലേടാ, എവിടെ നിന്റെ കവിൾ നോക്കട്ടെ ” . . .

 

മമ്മി എന്റെ മുഖത്തുപിടിച്ചു തിരിച്ചും മറിച്ചും നോക്കി . . .

 

” വേദനിച്ചോ മോനു ”

 

” ഇല്ല നല്ല സുഗം കിട്ടി ”

 

” സോറിഡാ നീ ഒന്നു ക്ഷമിക്ക്‌ ”

 

അതോടൊപ്പം അടികിട്ടിയ കവിളിൽ ഒരു ഉമ്മയും. ചൂടുള്ള ചുണ്ടുകൾ എന്റെ കവിളിൽ ഒരു ശബ്ദത്തോടെ പതിച്ചുകൊണ്ട് വിണ്ടുമാറി. . .

 

” ഇപ്പൊ മാറിയോ ”

 

” ഉം കുറച് ”

 

” കുറച്ച് നല്ലതാ എന്നോട് പറയാതെ സിനിമക്ക് പോയിട്ടല്ലേ . . ”

 

” സിനിമക്ക് പോയത് മമ്മിയെങ്ങനെ അറിഞ്ഞു. . ???

” തെളിയാത്ത കേസുകൾ പുഷ്പം പോലെ തീർക്കുന്ന എനിക്കാണോ ഇ സില്ലി മാറ്റർ, ഇതൊക്കെ എനിക് പൂപറിക്കുന്നപോലെ നിസ്സാരം. . . ”

അതോടൊപ്പം മമ്മി ഡ്രെസ്സിന്റെ കോളറിൽ പിടിച്ചു മുകളിലേക്കു വലിച്ചുവിട്ടു ഗമ കാണിച്ചു. . . .

 

” എന്നിട്ടാണോ എന്നോട് അത്രയും ക്രൂരത കാണിച്ചത്, മിണ്ടുല്ല ഞാൻ ” . . .

Leave a Reply

Your email address will not be published. Required fields are marked *