സ്വർണചിറകുള്ള മാലാഖ [കാർത്തി]

Posted by

 

” സൂപ്പർ ആയിട്ടുണ്ട് മമ്മി ഈ ഡ്രെസ്സിൽ ”

 

” അയ്യേ എനിക്ക് നാണമാകുന്നു ഏതൊക്കെ ഇട്ട് നടക്കാൻ ”

 

” ഒന്നു പോ മമ്മി ഞാനല്ലേ കാണുന്നുള്ളൂ ”

 

ആദ്യം ഒന്ന് നാണിച്ചെങ്കിലും പിന്നെ മമ്മി ഉഷാർ ആയി. അന്ന് മുഴുവൻ മമ്മി അങ്ങനെ തന്നെയാണ് നടന്നത്. ഞാൻ അന്ന് മുഴുവൻ മമ്മിയുടെ കൂടെ ഉണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് ഞാനും മമ്മിയുടെ കൂടെ വ്യായാമത്തിന് ചേർന്നു. കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ ഞങ്ങൾ വല്ലാതെ അടുത്തു. രണ്ട് ഇണ കുരുവിയെ പോലെ ഞാനും മമ്മിയും ആ വീട് മുഴുവൻ പാറി പാറി നടന്നു. അന്ന് രാത്രിയും എന്റെ ഉറക്കം മമ്മിയുടെ മേനിയിൽ പതിഞ്ഞായിരുന്നു, അന്ന് രാത്രി കിടക്കുമ്പോൾ മമ്മി ഒരുകാര്യം ആവശ്യപ്പെട്ടു. ഹയർ സ്റ്റഡിസ് ഉള്ള കുറെ ഫോം എന്നെ കൊണ്ട് ഒപ്പ് ഇടുപ്പിച്ചു, പലതും പുറത്തേക്ക് ഉള്ളതൊക്കെ ആണ് , ഒരുപാട് സെന്റിമെന്റ്‌സ് ഒക്കെ പറഞ്ഞാണ് ഞാൻ സമ്മതിച്ചത്, പിന്നെ കിട്ടില്ല എന്ന തോന്നലും . . .

 

അടുത്ത ദിവസം മമ്മിയുടെ ഫോൺ കോൾ കേട്ടാണ് ഞാൻ ഉണർന്നത്. കാൾ എടുത്തതും മമ്മി ഡ്രസ് എല്ലാം പാക്ക് ചെയ്തു വെക്കാൻ ആവശ്യപ്പെട്ടു മമ്മിക്ക് കുറച്ചു ദിവസത്തേക്ക് അവധി കിട്ടിയിട്ടുണ്ട്. ഉച്ചയ്ക്ക് മുമ്പ് പുറപ്പെടണം റെഡി ആയി നിൽക്കാൻ അവശ്യപ്പെട്ടു. ഞാൻ സന്ദോഷം കൊണ്ട് തുള്ളിച്ചാടി, പക്ഷെ അതിന് ഒട്ടും ആയുസുണ്ടായില്ല. പോകുന്നത് മമ്മിയുടെ വീട്ടിലേക് ആണ്. അച്ഛച്ഛന്റെ കൂടെ കുറച്ചു ദിവസം നിൽക്കാൻ. മമ്മി എത്തി ഞങ്ങൾ ബാഗും സാധനങ്ങളും കയറ്റി വണ്ടി വിട്ടു. മമ്മി തന്നെയാണ് ഓടിക്കുന്നത്. എന്തായാലും സിറ്റി വിടാൻ കുറച്ചു സമയം എടുക്കും നല്ല ട്രാഫിക് ആണ്. എന്റെ കണ്ണുകൾ ഉറക്കം തൂങ്ങി അടഞ്ഞു. . . .

 

ഞെട്ടിപിടഞ്ഞുകണ്ണുതുറന്നു, കാർ ഇപ്പോഴും ഓടികൊണ്ടിക്കുകയാണ്. . .

 

” എന്തൊരു ഉറക്കമാടാ ഇത്, എത്ര സമയമായി എന്നു വച്ചിടട്ടാ . . . “

Leave a Reply

Your email address will not be published. Required fields are marked *