എന്നിട്ട് ഞാൻ തിരിച്ചു നടന്നു. ചേച്ചി എന്നെയും നോക്കി സോഫയിൽ തന്നെയിരുന്നു. ഞാൻ വേഗം തന്നെ അവിടെ നിന്നും escape ആയി കാറും എടുത്ത് വീട്ടിലേക് വിട്ടു. വീട്ടിൽ എത്തി വീണ്ടും പഠനത്തിൽ മുഴുകി. നായിന്റമോൾ കാരണം തലയിലേക് ഒന്നും കയറുന്നുമില്ല. തണുത്ത വെള്ളത്തിൽ മുഖം കഴുകി പഠനത്തിൽ concentrate ചെയ്തു. . .
അടുത്ത ദിവസം 11 മണി, അടുത്ത കാൾ അച്ചു ആണ്. . .
” ഡാ നീ വരുന്നോ ഇന്ന്. . . ”
” ആരെങ്കിലും കണ്ടാലോ. . . ”
” വീട്ടിൽ ആരുമില്ലാന്നെ, ധൈര്യമായി വാ, അടുത്തും ആരുമില്ല, നിന്നെ ഒന്നു കാണാൻ കൊതിയായിട്ടല്ലേഡാ. എത്ര ദിവസമായി നേരിട്ട് കണ്ടിട്ട്. . . ”
” ശെരി ഒകെ, സമ്മതിച്ചു, ഞാനിപ്പോ വരാം . . . ”
” ഹാ, വാ പിന്നെ കാളിങ് ബെൽ അടികണ്ടാ, പുറത്തെത്തിയിട്ട് ഒരു മിസ്ഡ്കാൾ ചെയ്താ മതി ഞാൻ ഡോർ തുറക്കാം. . . ”
” Ok ”
പഠിത്തം ഇടക്ക് നിർത്തി പോകാൻ വലിയ താൽപ്പര്യം ഒന്നുമില്ല, എന്നാലും ഒരു കാന്തംപോലെ അവളുടെ വിളി എന്നെ ആകർഷിച്ചു. പോകാൻ തന്നെ തീരുമാനിച്ചു. അവളുടെ പോലെയുള്ള മേനിയിലേക് ഒരു തേനീച്ചയെ പോലെ ഇന്ന് പറന്നനിറങ്ങാം, മനസ്സിൽ കണക്കുകൂട്ടി അവളുടെ വീട്ടിലേക് എത്തി. . .
പറഞ്ഞതുപോലെ വീടിനെ മുന്നിൽ എത്തി, ചുറ്റും വീക്ഷിച്ചശേഷം ഗേറ്റ് തുറന്ന് അകത്തേക്ക് കയറി. അവൾ പറഞ്ഞതുപോലെ കോളിങ് ബെല്ലടിക്കാതെ, ഫോണിൽ ഒരു മിസ്ഡ് അടിച്ചു. അൽപ്പം സമയത്തിനകം വാതിൽ തുറന്ന് ഒരു കൈപുറത്തുവന്നു. എന്നെ വലിച്ച് അകത്തേക്ക് കൊണ്ടുപോയി. ഞാൻ അകത്തേക്ക് കയറിയതും അവൾ വാതിൽ അടച്ചു കുറ്റി ഇട്ടു. ഒരു ടൈറ്റ് ടി-ഷർട്ടും തുടയുടെ പകുതി ഇറക്കമുള്ള ഒരു ഷോർട്സും ആണ് വേഷം. അവൾ ഒച്ചയുണ്ടാകാതെ എന്റെ കയ്യിൽ വലിച്ച് മുകളിലുള്ള റൂമിലേക് കൂട്ടികൊണ്ട് പോയി. റൂമിലേക് എന്നെ ഉന്തികയറ്റി പുറകെ അവളും കയറി ആ വാതിലും ലോക്ക് ചെയ്തു. . .