” അതുപിന്നെ മമ്മി ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു ഞാൻ പഞ്ഞികെട്ടുപോലുള്ള മേഘങ്ങളിൽ പതിയുന്നത്. നല്ല രസമുള്ള സ്വപ്നമായിരുന്നു. പക്ഷെ ഇടക്ക് വച്ചു നിന്നു പോയി. . .”
മമ്മി കാര്യം പിടികിട്ടി, അത് കേട്ട് ചിരിപൊട്ടി, ചുണ്ടുകൾ മടക്കി കടിച്ചുപിടിക്കുന്നത് ഞാൻ കണ്ടു. . .
” ഇന്നലെ ഇടിവെട്ടിയപ്പോഴേ എനിക് തോന്നി മമ്മി അടുത്ത് കിടന്നിട്ടുണ്ടാകും എന്ന്, എന്നാലും ഇങ്ങനെ പേടിച്ചുതൂറിയായ ഒരു പെണ്ണ് . . . ”
” മതി മതി മോൻ പോയി കുളിക്കാൻ നോക്ക് സമയമായി ”
കുളിച്ച് റെഡി ആയി സ്‌കൂളിലെക് പോയി. ക്ലാസ്സുകൾ ആകെ മടുത്തുതുടങ്ങി. ഓരോ മണിക്കൂറും ഒച്ചിഴയും പോലെ കടന്നു പോയി. രണ്ടുമൂന്നു ദിവസം സാധാരണ പോലെ കടന്നു പോയി. . .
അടുത്ത ദിവസം പതിവുപോലെ രാവിലത്തെ ക്ലാസ്സുകൾ കഴിഞ്ഞു. ഉച്ചസമയം ആയി. ഇന്റർവെൽ ബെൽ മുഴങ്ങി. ഉച്ചകഴിഞ്ഞ് പാരേന്റ്‌സ് മീറ്റിങ് ആണ് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ എക്സാമിന്റെ റിസൾട്ട് വന്നിട്ടുണ്ട്. 4 വിഷയത്തിന് നിരത്തി പൊട്ടി. രണ്ടെണ്ണം എങ്ങാനോ പാസ്സായി. അതുകൊണ്ട് തന്നെ മമ്മിയോട് ഞാൻ ഇതിന്റെ കാര്യമൊന്നും അറിയിച്ചിട്ടില്ല. മമ്മിയെങ്ങാനും വന്നാൽ എല്ലാംകൂടി എന്റെ തോൽ ഉലിച്ചെടുക്കും, അത്രമാത്രം ഞാൻ വെറുപ്പിച്ചിട്ടുണ്ട് എല്ല ടീച്ചർമാരേം. . .
അങ്ങാനൊക്കെ ആലോചിച്ചു നിൽക്കുമ്പോൾ ആണ്. ഗേറ്റ് കടന്ന് ഒരു വെളുത്ത സ്വിഫ്റ്റ് കേറി വരുന്നു. അത് ഉള്ളിൽ വന്നു പാർക്ക് ചെയ്ത് അതിൽ നിന്നും മമ്മി ഇറങ്ങി വരുന്നു. എന്റെയുള്ളിൽ ഒരു വെള്ളിടിമിന്നി. . .
ഞാൻ മമ്മിയുടെ അടുത്തേക്ക് നടന്നു. . .
” എന്താടാ അന്തം വിട്ട് നോക്കുന്നത്, ഒട്ടും പ്രതീഷിച്ചില്ലേ ? ? ? ”
” എന്നാലും മമ്മി എങ്ങനെ അറിഞ്ഞു. . . ”
” ഞാൻ ഒരു പോലീസ് അല്ലെടാ, ഇതൊക്കെ നിസ്സാരം “