സ്വർണചിറകുള്ള മാലാഖ [കാർത്തി]

Posted by

സ്വർണചിറകുള്ള മാലാഖ

Swarnachirakulla Malakha | Author : Karthy


 

ഹാലോ ഗയ്‌സ്, ആദ്യമായി ആണ് ഒരു കഥ എഴുതുന്നത്. നിഷിദ്ധമാണ്, താല്പര്യമുള്ളവർ മാത്രം വായിക്കുക. വായിച്ച് ഇഷ്ട്ടപ്പെട്ടു നല്ല സപ്പോർട്ട് തന്നാൽ ഇതിന്റെ അവസാന ഭാഗം കൂടി എഴുതി ഉടനെ തന്നെ അയക്കാം. . . .

 

 

സമയം ഇപ്പൊ രാത്രി 9 മണിയോടടുത്തു. കണ്ണിലേക് ഇരച്ചുകയറിയ ഇരുട്ട് ശരീരത്തിൽ മുഴുവൻ വ്യാപിക്കുന്നു. . . .

 

4 മണിക്ക് ക്ലാസ് കഴിഞ്ഞതാണ്. ഒൻപത് മണി കഴിഞ്ഞിരിക്കുന്നു. ഇത്രയും വൈകിയിട്ട് ഒന്നു വിളിച്ചുപോലും പറഞ്ഞില്ല. ഒരു ഭൂകമ്പം തന്നെ നടക്കാൻ സാധ്യത ഉണ്ട്. . . .

 

വീടിന്റെ ഗേറ്റിന്റെ മുന്നിലെത്തീട്ട് ഏകദേശം 7-8 മിനുട്ട് ആയിട്ടുണ്ട്. ഇനിയും കാത്തുനിൽകുന്നതിൽ അർത്ഥം ഇല്ലാ. വീട്ടിൽ എത്തിച്ചുതന്ന ചങ്ക് ഗോകുലിനെ വിടാതെ പിടിച്ചുനിർത്തിയിട്ടുണ്ട്. . . .

” നിനക്ക് എന്തായാലും ഇന്ന് കിട്ടും ഞാനെങ്കിലും വീട്ടിൽ പൊക്കോട്ടെ പ്ലീസ് . . . ”

” ശെരി എന്നാൽ നീ വിട്ടോ, പിന്നെ നാളെ എന്നെ കണ്ടില്ലെങ്കിൽ ഒരു റീത്തും ആയിട്ട് പോന്നേക്. . . ”

” റീത്ത് അല്ല അളിയാ നിനക്ക്‌ ഒരു ശവപ്പെട്ടി തന്നെ എത്തിച്ചിരിക്കും . . .”

 

എന്നിട്ട് എന്നെ ഒന്ന് ഇളിച്ചു കാണിച്ചുകൊണ്ടു ബൈക്ക് സ്റ്റാർട്ട് ചെയ്ത് അവൻ മൂളിച്ചുകൊണ്ട് പറന്നകന്നു. അല്ലെങ്കിലും മൈരൻ ഒടുക്കത്തെ പോക്കെ പോകൂ. അവന്റെ പോയവഴി നോക്കി അൽപസമയം നിന്നു. നിമിഷങ്ങൾ കൊണ്ട് അവൻ കണ്മുന്നിൽ നിന്നും മറഞ്ഞു. . .

 

വീണ്ടും പെട്ടെന്ന് പഴയ ചിന്തകൾ കടന്നു വന്നു. ഇനിയും വൈകുന്ന ഓരോ നിമിഷവും അപകടം ആണ്, ലോകത്തുള്ള എല്ലാ ദൈവങ്ങളെയും ഒരുമിച്ച് വിളിച്ചു . . .

 

സ്വബോധം വീണ്ടെടുത്തുകൊണ്ട് ഗേറ്റ് തുറന്നു അകത്തേക്കു നടന്നു. ഓരോ ചുവടുകൾ വെക്കുംതോറും ഹൃദയം കൂടുതൽ ശക്തിയിൽ മിടിച്ചുകൊണ്ടിരുന്നു. . .

Leave a Reply

Your email address will not be published. Required fields are marked *