സ്വർഗ്ഗ ദ്വീപ് 4 [അതുല്യൻ]

Posted by

“ശെരി”, പ്രിയ പെട്ടെന്ന് പറഞ്ഞു. “നമ്മൾ കുറച്ച് തുറന്ന് സംസാരിക്കേണ്ട സമയമായി എന്ന് തോനുന്നു”.

ആദിത്യൻ ഈ സംസാരം എവിടേക്കാണ് പോകുന്നത് എന്ന ആകാംഷയോടെ എഴുനേറ്റ് പ്രിയയെ നോക്കി ഇരുന്നു.

“ഞാൻ കുറെ കാലമായി മനു വർമ്മയുടെ കൂടെ ജോലി ചെയ്യുന്നു. ഇത് ഒരു സ്വപ്നതുലമായ ജോലിയാണ്. മിക്കവാറും പതിനെട്ട് മണിക്കൂർ ഒരു ദിവസം ജോലി ചെയ്യെണ്ടതായി വരും. മീറ്റിംഗുകൾ, ഓഫീസിൽ പോകുന്ന ദിവസങ്ങൾ, പൊതു കൂടികാഴ്ച്ചകൾ, വിനോദ യാത്രകൾ, അദ്ദേഹം എവിടെ എല്ലാം പോയിരുന്നോ കൂടെ ഞാനും ഉണ്ടായിരുന്നു”, പ്രിയ പറഞ്ഞു.

“ശെരി”.

“ഒരാളുടെ കൂടെ അത്രക്ക് അടുത്ത് ഇടപഴകി ജോലി ചെയുക എന്നാൽ അയാളെ കുറിച്ച് മുഴുവനായി മനസ്സിലാക്കാതെ അത് പറ്റില്ല”, പ്രിയ തുടർന്ന് പറഞ്ഞു. “മനു വർമ്മയെ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും എനിക്ക് അറിയാമായിരുന്നു”.

“സ്വകാര്യ കാര്യങ്ങൾ പോലും?”, ആദിത്യൻ ചോദിച്ചു.

“വളരെ സ്വകാര്യമായ കാര്യങ്ങൾ വരെ”, പ്രിയ തല ആട്ടികൊണ്ട് പറഞ്ഞു. “എനിക്ക് എണ്ണി പറയാൻ പറ്റില്ല ഞാൻ എത്ര പ്രാവശ്യം അദ്ദേഹത്തെ നഗ്നനായി കണ്ടിട്ടുണ്ട് എന്ന് അല്ലെങ്കി അദ്ദേഹം എന്നെ നഗ്നയായി കണ്ടിട്ടുണ്ട് എന്ന്. നമ്മൾ ഇപ്പോൾ ഒരു ഹോട്ടൽ റൂമിൽ താമസിക്കുമ്പോളോ, അല്ലങ്കിൽ ഇത് പോലെ ഉള്ള ഇടങ്ങളിലോ, അല്ലെങ്കിൽ ഒരു ലിമോസിനിന്റെ പുറകിൽ ഒരു മീറ്റിംഗിന് ശേഷം വേറെ പരുപാടിക്ക് നേരെ പോകുന്ന സമയത്ത് വസ്ത്രം മാറുമ്പോളോ സങ്കോചപ്പെട്ടിട്ട് ഒരു കാര്യവും ഇല്ല”.

“ഇത് കേട്ടിട്ട് നിങ്ങളുടെ ജോലി കുറച്ച് കടുപ്പമാണെന്ന് തോനുന്നു”, പ്രിയയെ നഗ്നയായി കാണാൻ പറ്റും എന്ന ചിന്ത അവനിൽ ആവേശം കൊള്ളിച്ചു എങ്കിലും അവൾ എന്താണ് പറഞ്ഞ് വരുന്നത് എന്ന് മനസ്സിലാവാതെ ആദിത്യൻ പറഞ്ഞു.

“ഞാൻ താങ്കൾക്ക് ഒരു സങ്കല്പികമായ ഉദാഹരണം തരാം”, പ്രിയ ചെറുതായി ചിരിച്ച് കൊണ്ട് പറഞ്ഞു. “താങ്കൾ ഇന്ന് മുതൽ ഇവിടെ ആണ് കിടന്ന് ഉറങ്ങുന്നത്, ശെരി അല്ലേ?. ഞാൻ കുറച്ച് മണിക്കൂറുകൾക്ക് ശേഷം താങ്കളെ വന്ന് ഉണർത്തും അന്നേരം താങ്കൾക്ക് മൂത്രം ഒഴിക്കാൻ മുട്ടി നിൽക്കുകയാണ് എങ്കിൽ താങ്കളുടെ അവസ്ഥ എന്തായിരിക്കും?”.

“എനിക്ക് ബാത്‌റൂമിൽ പോകേണ്ടി വരും”, ആദിത്യൻ തോൾ കൂച്ചി കൊണ്ട് പറഞ്ഞു.

“താങ്കൾ ഉറങ്ങികൊണ്ട് ഇരിക്കുമ്പോൾ മൂത്രം ഒഴിക്കാൻ മുട്ടിയാൽ താങ്കളുടെ ശരീരം എങ്ങനെ പ്രതികരിക്കും?”, പ്രിയ കണ്ണുരുട്ടി കൊണ്ട് ചോദിച്ചു.

“ഓഹ്”, ആദിത്യൻ പെട്ടെന്ന് പറഞ്ഞു. “എനിക്ക് ഒരു . . . . മൂത്ര കംബി ഉണ്ടാവും”.

“അത് തന്നെ”, പ്രിയ തല ആട്ടികൊണ്ട് പറഞ്ഞു. “അപ്പോൾ ഞാൻ താങ്കളെ ഉണർത്താൻ വരുമ്പോൾ താങ്കൾ മലന്ന് കിടക്കുകയാണ് താങ്കൾക്ക് മൂത്രം ഒഴിക്കാൻ മുട്ടി നിൽക്കുകയാണ്”, പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു. “അപ്പോൾ തങ്ങളുടെ കംബി ഞാൻ ശ്രെദ്ദിക്കില എന്ന് കരുതുന്നുണ്ടോ?”.

“ശെരി, എന്നാൽ ഞാൻ മലന്ന് കിടക്കില്ല പോരെ”, ആദിത്യൻ പറഞ്ഞു.

പ്രിയ തല കുടഞ്ഞ് കൊണ്ട് പറഞ്ഞു. “ഞാൻ പറഞ്ഞ് വരുന്നത് എന്താണെന്ന് വച്ചാൽ ഇങ്ങനെ ഉള്ള കാര്യങ്ങൾ ഉണ്ടാവും. ഞാൻ ചിലപ്പോൾ എന്തെങ്കിലും കാണും താങ്കൾ എന്തെങ്കിലും കാണും പക്ഷെ അതെല്ലാം ഓർത്ത് തല പുണ്ണാക്കേണ്ട ആവശ്യം ഒന്നും ഇല്ല”.

Leave a Reply

Your email address will not be published. Required fields are marked *