സ്വർഗ്ഗ ദ്വീപ് 4 [അതുല്യൻ]

Posted by

പ്രിയ ആദിത്യനെ അവിടെ നിന്ന് പെട്ടെന്ന് റൂമിലേക്ക് കൊണ്ട് പോയി വേഗം ഉടുപ്പ് മാറി വരൻ പറഞ്ഞു. ചൈത്ര അവിടെ ഒരു മങ്ങിയ കറുത്ത ജീൻസും അതിൽ ഒരു ബെൽറ്റും കോർത്ത് വച്ചിരുന്നു. ഒരു കറുത്ത ബൂട്ടും പിന്നെ ഒരു കറുത്ത ഷർട്ടും അതിന്റെ കൂടെ ഒരു കടലാസ്സ് തുണ്ടും ഉണ്ടായിരുന്നു. ആദിത്യൻ ആ കടലാസ്സ് തുണ്ട് തുറന്ന് വായിച്ചു. “ഷർട്ടിന്റെ കൈകൾ ചുരുട്ടി കയറ്റുക മടക്കി വയ്ക്കരുത്. ഷിർട്ടിന്റെ മുകളിലത്തെ മൂന്ന് ബട്ടൺ തുറന്ന് ഇടുക”. ഒരു സൺഗ്ളാസ്സും അതിന്റ കൂടെ ഉണ്ടായിരുന്നു.

ആദിത്യൻ പറ്റാവുന്നത്ര വേഗത്തിൽ ഉടുപ്പ് മാറി ബാൽക്കണിയിൽ ഇരിക്കുന്ന പ്രിയയുടെ അടുത്തേക്ക് പോയി.

“എനിക്ക് ഒരു പുക വലിക്കാൻ സമയം ഉണ്ടോ?”, ഭയത്തൽ അവന്റെ വയറ് ഉരുണ്ട് മറിഞ്ഞ് കൊണ്ട് ഇരിക്കുമ്പോൾ ആദിത്യൻ പ്രിയയോട് ചോദിച്ചു.

“നമ്മൾ അങ്ങോട്ട് നടന്ന് പോകുമ്പോൾ ഒന്ന് വലിച്ചോ. പക്ഷെ താങ്കളെ സിഗരറ്റ് മണക്കും”, പ്രിയ മുഖം ചുളിച്ച് വാച്ചിൽ നോക്കി കൊണ്ട് പറഞ്ഞു.

“ഒന്നുങ്കിൽ ഇത് അല്ലെങ്കിൽ ഒരു അര ബോട്ടിൽ ടക്കീലയും കുറച്ച് ഗുളിഗകളും വേണ്ടി വരും എന്നെ ഒന്ന് ശാന്തൻ ആകാൻ”, ആദിത്യൻ വിഷമത്തോടെ പറഞ്ഞു.

അവർ ബോട്ട് ജെട്ടിയുടെ അടുത്തേക്ക് എത്തും തോറും ആദിത്യന്റെ പേടി കൂടി കൂടി വന്നു. അവൻ അവരെ നേരത്തെ കണ്ടിരുന്നു എന്നുള്ളത് അവന്റെ പേടി കൂടുതൽ ഭയാനകം ആകുന്നത് ആയിരുന്നു. ആദിര തന്നെ ഓർത്തിരിക്കാൻ വഴി ഇല്ല. അഥവാ ഓർത്തിരിക്കുകയാണെങ്കിൽ അവളുടെ അടുത്ത് നിന്ന് ലാപ് ഡാൻസ് വാങ്ങിയ നൂറ് കണക്കിന് തെണ്ടികളിൽ ഒരാളായി തന്നെ കാണും. അതിന് മേലെ പാന്റിൽ തന്നെ അവിടെ ഇരുന്ന് പാൽ വരുത്തിയ ഒരു കഴപ്പനായും തന്നെ കാണാം.

ആദിയയുടെ കാര്യം ആണെങ്കിൽ, അവന് ഉറപ്പുണ്ട് അവൾ അവനെ ഓർത്തിരിക്കും. അവർ അന്ന് ഒരുമിച്ച് ചിലവഴിച്ച രാത്രി അവന്റെ മനസ്സിൽ പച്ച കൂത്തിയത് പോലെ ഇപ്പോഴും ഉണ്ട്. അവൾക്കും ആ രാത്രി അതേപോലെ ആയിരുന്നു എന്ന് അവന് അറിയാം. അവർ രാത്രി സ്നേഹം പങ്കുവച്ചു പിന്നെയും രാവിലെ എഴുനേറ്റപ്പോൾ ഒരു പ്രാവശ്യം കൂടെ അവർ ഒരു വാക്ക് പോലും ഉരിയാടാതെ ഒന്നായി. അവർ ഒരുമിച്ച് കുളിച്ചു പിന്നെ അവസാനം കിടക്കയിൽ നിന്ന് എഴുനേൽക്കാൻ ഉള്ള സമയം വരെ അവർ കെട്ടിപ്പിടിച്ച് കിടന്നു. അവളെ എയർപോർട്ടിൽ കൊണ്ട് പോയി ആക്കി. പിരിയുമ്പോൾ ഒരു ചൂട് ചുംബനം അവളുടെ ചുണ്ടിൽ തന്നെ നൽകി. അവളുടെ മൊബൈൽ നമ്പർ വാങ്ങിക്കാതെ ഇരുന്നതിൽ സ്വയം കുറ്റപ്പെടുത്തി. അവളെ തേടി ബോബെയിലേക്ക് പോകാതിരുന്നതിൽ സ്വയം വിഷമിച്ച് ഇരുന്നു.

അവൾ തന്നെ കാണുമ്പോൾ ഇപ്പോൾ എന്തായിരിക്കും വിജാരിക്കുക?. അഡ്വക്കേറ്റ് പ്രഭാകരൻ കാണിക്കുന്ന ഫോട്ടോയിൽ നിന്ന് അവൾക്ക് തന്നെ മനസ്സിലാകും എന്ന കാര്യം അവന് ഉറപ്പാണ്. അവൻ പറഞ്ഞ സന്ദേശം അവൾക്ക് മനസ്സിലായി കാണണേ എന്ന് അവൻ പ്രാർത്ഥിച്ചു. അവർ രണ്ട് പേർക്കും, ആദിരക്കും അവനെ മനസ്സിലായിട്ട് ഉണ്ടെങ്കിൽ.

“ആദിത്യ”, ബോട്ട് ജെട്ടിയിൽ എത്തുന്നതിന് തൊട്ട് മുൻപ് പ്രിയ വിളിച്ചു. അവൻ നടപ്പ് നിറത്തിൽ, അവൾ അവനെ ഒരു സൈഡിലേക്ക് മാറ്റി നിർത്തി. “ഒരു ദീർഘ നിശ്വാസം എടുത്ത് മനസ്സ് ശാന്തമാക്കു. അവരും താങ്കളുടെ അത്രയും തന്നെ പേടിച്ച് ഇരിക്കുക ആയിരിക്കും. താങ്കൾ ഇപ്പോൾ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ നേരിടണം. താങ്കൾ ഒരു നല്ല മനുഷ്യൻ ആണെന്ന് അവർക്ക് മനസ്സിലാക്കി കൊടുക്ക്”.

Leave a Reply

Your email address will not be published. Required fields are marked *