സ്വർഗ്ഗ ദ്വീപ് 4 [അതുല്യൻ]

Posted by

“ജൂഡിനോട് ഇൻജെക്ഷന്റെ കാര്യം ഓർമിപ്പിക്കണം, പ്രിയ”, ചൈത്ര പറഞ്ഞു.

“ഇൻജെക്ഷൻ?”, ആദിത്യൻ ചോദിച്ചു. “എനിക്ക് എന്തിനാണ് ഇഞ്ചക്ഷന്റെ ആവശ്യം?”.

ചൈത്ര ആദിത്യന്റെ കണ്ണുകളിൽ നോക്കി കൊണ്ട് പറഞ്ഞു. “നിങ്ങളുടെ ശരീരഘടന വളരെ പരിതാപകരം ആണ്. എന്റെ ജോലി നന്നായി ചെയ്യണം എന്നുണ്ടെങ്കിൽ നിങ്ങളുടെ ശരീരം നന്നാക്കാൻ കഴിയുന്നത് എല്ലാം ചെയ്യണം. നിങ്ങളോട് പറഞ്ഞത് ചെയ്താൽ മതി”.

“എന്താ പറഞ്ഞത്?”, ആദിത്യൻ ദേഷ്യത്തോടെ ചോദിച്ചു. “നിങ്ങളുടെ സംസാരം എനിക്ക് പിടിക്കുന്നില്ല, ചൈത്ര”.

“നിങ്ങൾക്ക് ഇഷ്ടപ്പെടാത്ത കുറെ കാര്യങ്ങൾ ജീവിതത്തിൽ ഉണ്ടാവും”, ചൈത്ര മറുപടി പറഞ്ഞു. “അനങ്ങാതെ നിന്നാൽ എനിക്ക് അളവെടുത്ത് എന്റെ ജോലി പെട്ടെന്ന് തീർക്കാം”.

“കോപ്പിലെ ഇടപാട്”, ആദിത്യൻ മുരണ്ട്‍ കൊണ്ട് പറഞ്ഞു.

“ചൈത്ര”, പ്രിയ ചൈത്രയുടെ അടുത്ത് ചെന്ന് കൊണ്ട് പറഞ്ഞു. “നിങ്ങളുടെ സമയം കഴിഞ്ഞു. ആദിത്യന് ഇപ്പോൾ വേറെ കാര്യങ്ങൾ ചെയ്യാൻ ഉണ്ട്”.

“രണ്ട് അളവുകൾ കൂടി”, പ്രിയ പറഞ്ഞത് അവഗണിച്ച് കൊണ്ട് ചൈത്ര പറഞ്ഞു. “ഞാൻ എന്റെ പണി തീരുമ്പോൾ പറയാം”.

ചൈത്ര താഴെ ഇരുന്ന് കൊണ്ട് ആദിത്യന്റെ കുണ്ണയും ബോളുകളും ഞെക്കുകയും തടവുകയും ചെയ്തു. ആദിത്യൻ പെട്ടെന്ന് പുറകിലേക്ക് മാറി.

“എന്ത് മൈരാ നിങ്ങൾ ചെയ്യുന്നത്?”. ആദിത്യൻ ചോദിച്ചു.

ചൈത്ര അവന്റെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു. “നിങ്ങൾക്ക് പാന്റ് തൈക്കാൻ ഇതുവരെ അളവ് എടുത്തിട്ടില്ലെ?. എനിക്ക് പാന്റിന്റെ ഉള്ളിൽ എത്ര സ്ഥലം വിടണം എന്ന് അറിയണം. മരിയാധക്ക് അടങ്ങി നിൽക്ക്”.

ആദിത്യൻ ചിരി അടക്കി പിടിച്ച് നിൽക്കുന്ന പ്രിയയുടെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു. “ഇത് തമാശ അല്ല”, ആ വയസായ സ്ത്രീ അവന്റെ ബോളുകൾ പിടിക്കുമ്പോൾ അതിനെ കുറിച്ച് ചിന്തിക്കാതെ ഇരിക്കാൻ അവൻ ശ്രേമിച്ചു.

“ഹമ്മ് . . . നിങ്ങൾ വലത്തേക്കാണ് വയ്ക്കാറ്”, ചൈത്ര പറഞ്ഞു.

“അതെ”, ആദിത്യൻ മുരണ്ട്‍ കൊണ്ട് പറഞ്ഞു.

“നിങ്ങൾ അത് പറഞ്ഞാൽ മതിയായിരുന്നു”, അവന്റെ ഉൾ തുടയുടെ അളവ് എടുക്കുമ്പോൾ ചൈത്ര പറഞ്ഞു.

“നിങ്ങൾ എനിക്ക് പറയാനുള്ള സാവകാശം തന്നില്ല”.

“അതെന്തെങ്കിലും ആവട്ടെ”, ചൈത്ര എഴുന്നേറ്റ് കൊണ്ട് പറഞ്ഞു. “എന്റെ പരുപാടി കഴിഞ്ഞു. ഞാൻ നാളെ അളവുകൾ ശെരിയാണോ എന്ന് നോക്കാൻ ഒരു ഉടുപ്പുമായി വരാം. എനിക്ക് നാൽപ്പത് മിനിറ്റ് സമയം വേണം”.

“ഞാൻ സമയം നോക്കി അറിയിക്കാം”, പ്രിയ പറഞ്ഞു. “ചൈത്ര, ആദിത്യൻ പെങ്ങമ്മാരെ കാണാൻ പോകുമ്പോൾ ഉടുക്കാൻ ഉള്ള ഉടുപ്പുകൾ എടുത്ത് വയ്ക്കാമോ”.

“ശെരി”, ആദിത്യനെ ഒന്നുകൂടെ മുകളിലേക്കും താഴേക്കും നോക്കി കൊണ്ട് ചൈത്ര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *