“ചില സമയങ്ങളിൽ, പക്ഷെ താങ്കൾ അത് മനസ്സിൽ വച്ചാൽ മതി”, പ്രിയ മറുപടി പറഞ്ഞു. “പിന്നെ നമ്മൾ പേർസണൽ ട്രെയിനർ ജൂഡിനെ കാണാൻ പോകും. അയാൾ താങ്കൾക്ക് ഒരു വ്യായാമ മുറ നിശ്ചയിക്കും. അതിന് ശേഷം നമ്മൾ ഡോക്ടറെ കാണാൻ പോകും. എല്ലാം കഴിഞ്ഞ് നമ്മൾ ഇവിടെ തിരിച്ച് വന്ന് വസ്ത്രം മാറും”.
“ഒരു ദിവസം ഞാൻ എത്ര പ്രാവശ്യം വസ്ത്രം മാറണം?”, ആദിത്യൻ ചോദിച്ചു. “ഞാൻ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ ഒരു ആഴ്ച്ചക്ക് വേണ്ടുന്ന ഉടുപ്പുകൾ മാറി”.
“കാണാൻ വൃത്തിയായി നടക്കുന്നതിൽ താങ്കൾക്ക് എന്തെങ്കിലും വിരോധം ഉണ്ടോ?”, പ്രിയ ചിരിച്ച് കൊണ്ട് ചോദിച്ചു.
ആദിത്യൻ മറുപടി ഒന്നും പറഞ്ഞില്ല. അവന്റെ ഉണ്ടകളിൽ സോപ്പ് തേക്കുമ്പോൾ പ്രിയയോട് സംസാരിക്കുന്നത് അവന് അരോചകമായി തോന്നി. അവൾ പുറത്ത് നിൽകുമ്പോൾ വേണമെങ്കിൽ അവൾ പോലും അറിയാതെ അവന് ഷവാറിനുള്ളിൽ നിന്ന് വാണം അടിക്കാം എന്ന് അവൻ ഒരു നിമിഷം ചിന്തിച്ചു. അത് ചിന്തിച്ചപ്പോൾ അവന്റെ കുണ്ണ ഒന്ന് അനങ്ങി പക്ഷെ അവൻ തല കുടഞ്ഞ് കൊണ്ട് അത് വേണ്ടാ എന്ന് വച്ചു.
“ഞാൻ ഉടുപ്പ് മാറിയ ശേഷം, പിന്നെ എന്താ?”.
“താങ്കൾ പെങ്ങമ്മാരെ കാണാൻ പോകും, ആദിത്യ”.
“ദൈവമേ”, അവൻ മുരണ്ട് കൊണ്ട് പറഞ്ഞു.
“പേടി തോനുന്നുണ്ടോ?”.
“വെറും പേടി അല്ല മട്ട് കൂടി ഇടിക്കുവാ”, ആദിത്യൻ പറഞ്ഞു. “അവരെ കാണാൻ കൊതി ആണ് എന്നാൽ പേടിയും ആണ്. ഞാൻ പറഞ്ഞ് വരുന്നത് മനസ്സിലായോ?”.
“എനിക്ക് മനസ്സിലായി”, പ്രിയ മറുപടി പറഞ്ഞു. “താങ്കൾ കുളിച്ച് കഴിഞ്ഞോ?”.
“തീരാൻ പോകുന്നു”, ആദിത്യൻ ശരീരത്തിൽ ഉണ്ടായിരുന്ന സോപ്പ് പാതയെല്ലാം കഴുകി കളഞ്ഞു. അവന് ഇപ്പോൾ ഉറക്കം എല്ലാം മാറി നല്ല ഉന്മേഷം തോന്നി.
“ശെരി, ഞാൻ പുറത്ത് ഇറങ്ങുവാണ്. താങ്കൾക്ക് ഷവറിൽ നിന്ന് ഇറങ്ങി ശരീരം ടവൽ കൊണ്ട് തുടക്കം. ഞാൻ കട്ടിലിൽ മാറാനുള്ള നിക്കറും ടീഷർട്ടും എടുത്ത് വച്ചിട്ട് ഉണ്ട്”.
“ഞാൻ ധരിക്കേണ്ട ഉടുപ്പും നിങ്ങളാണോ തിരഞ്ഞെടുക്കുന്നത്?”, ആദിത്യൻ ചിരിച്ച് കൊണ്ട് ചോദിച്ചു.
“പെട്ടെന്ന് തയ്യാറാവാൻ വേണ്ടി എടുത്ത് വച്ചത് ആണ്”, പ്രിയ ബാത്റൂമിന്റ് പുറത്ത് നിന്ന് വിളിച്ച് പറഞ്ഞു.
ആദിത്യൻ ഷവർ റൂമിന്റെ വാതിൽ തുറന്നു. അത് പിന്നെയും ഉള്ളിൽ കാണാൻ പറ്റുന്ന പോലെ ആയപ്പോൾ ആഥിത്യൻ അദ്ഭുതത്തോടെ കണ്ണ് ചിമ്മി. പ്രിയ ബാത്‌റൂമിൽ ഇല്ല എന്ന് തിരിച്ചറിഞ്ഞതോടെ അവൻ പുറത്ത് ഇറങ്ങി ടവൽ കൊണ്ട് ശരീരം തുടച്ചു.
ആ ടവൽ അരയിൽ ഉടുത്ത് കൊണ്ട് അവൻ ബെഡ്റൂമിലേക്ക് പോയി. അവന് ധരിക്കാനായി കടും നീല നിറത്തിൽ ഉള്ള ഒരു നിക്കറും കൈയില്ലാത്ത ഒരു കടും പച്ച ടീഷർട്ടും കട്ടിൽ ഉണ്ടായിരുന്നു. അവൻ വേഗം ഉടുപ്പ് ധരിച്ച് കൊണ്ട് പ്രിയയെ അന്വേഷിച്ച് പുറത്തേക്ക് ഇറങ്ങി.
പ്രിയ ബാൽക്കണിയിൽ ഉണ്ടായിരുന്നു. അവളുടെ മുൻപിൽ ഉള്ള മേശയിൽ ആറേഴ് പത്രങ്ങളിൽ പല തരത്തിൽ ഉള്ള ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടായിരുന്നു.
“ഷെഫിന് താങ്കൾക്ക് എന്താണ് വേണ്ടത് എന്ന് അറിയില്ലായിരുന്നു അത്കൊണ്ട് പലതരത്തിൽ ഉള്ള ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കി കൊണ്ടുവന്നു”, പ്രിയ പറഞ്ഞു.