സ്വർഗ്ഗ ദ്വീപ് 4 [അതുല്യൻ]

Posted by

“ഇത് പോലുള്ള ലക്ഷകണക്കിന് കാര്യങ്ങൾ കൊണ്ടാണ് ഞാൻ താങ്കളുടെ കൂടെ തന്നെ ഉള്ളത്, ആദിത്യ”, പ്രിയ ആദിത്യനെ ഓർമ്മ പ്പെടുത്തി. “പ്രധാനമായി ബിസിനസ്സ് കാര്യങ്ങൾ ആണ് ശ്രേദ്ധിക്കേണ്ടത് എങ്കിലും ഞാൻ താങ്കളുടെ വ്യക്തിപരമായ കാര്യങ്ങളിൽ കൂടി സഹായിക്കേണ്ടത് ഉണ്ട്. താങ്കൾക്ക് കുറെ പഠിക്കാനുണ്ട് ഞാൻ അതിന് സഹായിക്കാൻ വേണ്ടിയാണ് കൂടെ ഉള്ളത്. നമുക്ക് കാര്യത്തിലേക്ക് തിരിച്ച് വരാം. താങ്കളെ ഉറക്കുന്ന കാര്യത്തിലേക്ക്”.

“ശെരി”.

“ഞാൻ താങ്കളുടെ അടുത്ത് തുറന്ന് ചോദിക്കുകയാണ്, ആദിത്യ. ചില സമയങ്ങളിൽ അതാണ് ഏറ്റവും നല്ല വഴി”, അവന്റെ കണ്ണുകളിൽ നോക്കി കൊണ്ട് പ്രിയ പറഞ്ഞു. “മിക്ക ആളുകളും കിടക്കുന്നതിന് മുൻപ് സ്വായംഭോഗം ചെയ്യും. താങ്കളും ചെയ്യുമെന്നാണ് എന്റെ വിശ്വാസം”.

“ഈ സംസാരം കുറച്ച് കൂടിപ്പോയി എന്ന് ഞാൻ മുൻപേ വിജാരിച്ചിരുന്നു ഇപ്പൊ പൂർത്തി ആയി”, ആദിത്യൻ ചിരിച്ചു കൊണ്ട് പറഞ്ഞു. അവന്റെ കവിളുകൾ ചുവന്ന് തുടുക്കുന്നത് അവന് അവളിൽ നിന്ന് മറക്കാൻ കഴിഞ്ഞില്ല.

“പോകെ പോകെ താങ്കൾക്ക് ഇത് ശീലമായിക്കോളും. ഞാൻ ഈ കാര്യങ്ങൾ ഇപ്പോഴേ അറിഞ്ഞാൽ താങ്കൾ ചെയ്ത് കൊണ്ട് ഇരിക്കുമ്പോൾ എനിക്ക് ഇടക്ക് കയറി വന്ന് ശല്യപ്പെടുത്താതെ ഇരിക്കാമല്ലോ”, പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു.

“ശെരി, സമ്മതിച്ചു. ഞാൻ മിക്കവാറും കിടക്കുന്നതിന് മുൻപ് ചെയ്യാറുണ്ട്”, അവന്റെ ചിന്തകൾ ആദിയയിലേക്കും ആദിരയിലേക്കും പോയി. തനിച്ചുള്ള മിക്ക രാത്രികളിലും അവർ ആയിരുന്നു അവന്റെ സ്വായംഭോഗ റാണിമാർ. അവൻ ആ ചിന്തകൾ അവന്റെ മനസ്സിൽ നിന്ന് ഒരു വിഷമത്തോടെ തുടച്ച് മാറ്റി. അവർ പെങ്ങമ്മാർ ആണെന്ന് അറിഞ്ഞതിന് ശേഷം അങ്ങനെയുള്ള ചിന്തകൾ തനിക്ക് വരാൻ പാടില്ല എന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു.

“ശെരി, ഞാൻ സാധാരണ കുളിക്കുമ്പോൾ ഷവറിലാണ് സ്വയംഭോഗം ചെയ്യുന്നത്”, പ്രിയ തോൾ വെട്ടിച്ച് കൊണ്ട് പറഞ്ഞു. “താങ്കൾ താങ്കളുടെ കാര്യങ്ങൾ പറഞ്ഞാൽ ഞാൻ എന്റെ കാര്യങ്ങളും പറഞ്ഞ് തരും”.

“പ്രിയ ഇപ്പോൾ പറഞ്ഞത് എന്റെ തലച്ചോറിൽ പച്ച കുത്തിയ പോലെ കയറി പോയി”, ആദിത്യൻ ഒരു കള്ള ചിരിയോടെ പറഞ്ഞു.

“അത് പയ്യെ മാറിക്കോളും”, പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു.

“നിങ്ങൾക്ക് ഉറപ്പാണോ?, കഴിഞ്ഞ അഞ്ചു മിനിറ്റുകൾ ആയി നമ്മൾ സംസാരിക്കുന്നത് എനിക്ക് കട്ടിലിൽ നിന്ന് എഴുനേൽക്കുമ്പോൾ ഉണ്ടാവുന്ന മൂത്ര കമ്പിയെ കുറിച്ചും, ഞാൻ നിങ്ങളെ പല പ്രാവശ്യം നഗ്നയായി കാണുന്നതിനെ കുറിച്ചും, പിന്നെ നിങ്ങൾ എങ്ങനെ ആണ് സ്വായംഭോഗം ചെയുന്നത് എന്നതിനെ കുറിച്ചും ആണ്. നിങ്ങൾ കാണാൻ ആണുങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ഒരു ആറ്റൻ ചരക്കാണെന്ന് നിങ്ങൾക്ക് അറിയാലോ അല്ലെ?”, ആദിത്യൻ ചിരിച്ച് കൊണ്ട് ചോദിച്ചു.

“ഓ, എനിക്കറിയാം ഈ സംഭാഷണം എങ്ങോട്ടാണ് പോകുന്നത് എന്ന്. ഞാൻ താങ്കൾക്ക് ഉറപ്പ് തരുന്നു, നമ്മൾക്ക് ഇടയിൽ ഇങ്ങനെയുള്ള തുറന്ന സംസാരം അല്ലാതെ ഇതിൽ കൂടുതൽ ഒന്നും ഉണ്ടാവില്ല, ആദിത്യ”, പ്രിയ പറഞ്ഞു.

“എന്ത്?, ഞാനും നിങ്ങളും?”, ആ ഒരു ചിന്ത അവനിൽ പ്രതീക്ഷ ഉയർത്തി. “എനിക്ക് തോന്നുന്നത് അത് നല്ലൊരു ആശയമാണ് എന്ന്”.

“അത് ഒരിക്കലും നടക്കില്ല, ആദിത്യ”, പ്രിയ ചിരിച്ച് കൊണ്ട് തറപ്പിച്ച് പറഞ്ഞു. “മനു വർമ്മയുടെ കൂടെയും അങ്ങനെ സംഭവിച്ചിട്ടില്ല താങ്കളുടെ കൂടെയും അങ്ങനെ ഒന്നും സംഭവിക്കാൻ പോകുന്നില്ല. നമ്മൾക്ക് ഇടയിൽ അങ്ങനെ ഒരു ബന്ധം ഉണ്ടാവില്ല”.

Leave a Reply

Your email address will not be published. Required fields are marked *