“തമാശ അല്ല ശെരിക്കും”, എലിസബത്ത് വളരെ ഗൗരവത്തിൽ പറഞ്ഞു.
ആദിത്യൻ ബിയർ ബോട്ടിൽ കുടിക്കുന്നത് പോലെ എടുത്ത് എലിസബത്ത് പറഞ്ഞ ഭാഗത്തേക്ക് ഒന്നും അറിയാത്ത പോലെ നോക്കി. ആ പെൺകുട്ടികൾ ആദിത്യൻ നോക്കുന്നത് കണ്ടപ്പോൾ പെട്ടെന്ന് കണ്ണുകൾ പിൻവലിച്ച് തല കുനിച്ച് ഇരുന്ന് ചെറുതായി ചിരിക്കാൻ തുടങ്ങി.
“താങ്കൾക്ക് വേണ്ടി അവരെ ലിമോസിനിന്റെ പുറകിൽ ഞാൻ എത്തിക്കണോ?”, എലിസബത്ത് ചോദിച്ചു.
“നിങ്ങൾ എന്റെ പിമ്പിനെ പോലെയാ സംസാരിക്കുന്നത്”, ആദിത്യൻ പെട്ടെന്ന് ചിരിച്ച് കൊണ്ട് പറഞ്ഞു.
“താങ്കൾക്ക് പിമ്പും ഉണ്ടോ?”, അവൾ അവനെ ഒന്ന് വാരി കൊണ്ട് ചോദിച്ചു. “ഞാൻ കാര്യമായി പറഞ്ഞത് ആണ്. താങ്കളെ കാണാൻ തരക്കേടില്ല പിന്നെ താങ്കളുടെ ഉടുപ്പുകൾ താങ്കളെ ഒന്ന്കൂടെ സുന്ദരൻ ആകുന്നുണ്ട്. വെളിയിൽ പാർക്ക് ചെയ്ത ഒരു ലിമോസിനിന്റെ ഡ്രൈവറുമായി താങ്കൾ സംസാരിച്ച് ഇരിക്കുക ആണ്. ഇപ്പോൾ അവർക്ക് താങ്കളെ ഇഷ്ടമായിട്ട് ആണ് നോക്കി ഇരിക്കുന്നത്. താങ്കൾ അവരുടെ ബില്ല് അടച്ച് ഒരു കുപ്പി ഷാമ്പെയിൻ വാങ്ങി എന്റെ കയ്യിൽ തന്ന് വിട്ടാൽ ഞാൻ അവരെ ലിമൊസീനിനു പുറകിൽ ഒരു യാത്രക്കായി കൂട്ടി കൊണ്ട് വരാം”.
“ഇതൊക്കെ ശെരിക്കും ജീവിതത്തിൽ നടക്കുന്ന കാര്യം ആണോ?”, ആദിത്യൻ ചിരിച്ച് കൊണ്ട് ചോദിച്ചു.
“നടക്കും, എന്റെ കുറെ കസ്റ്റമറുകൾക്ക് ഞാൻ ഇങ്ങനെ പെൺകുട്ടികളെ ഒപ്പിച്ച് കൊടുത്തിട്ട് ഉണ്ട്”, അവൾ ചിരിച്ച് കൊണ്ട് പറഞ്ഞു. “ഇതെല്ലാം എന്റെ ഒരു സർവിസിന്റെ ഭാഗം ആയി കണ്ടാൽ മതി എന്റെ രാജാവേ”.
“നിങ്ങൾക്ക് എന്താണ് എന്നെ കൊണ്ട് അവരെ കളിപ്പിക്കാൻ ഇത്ര ആഗ്രഹം?”, ആദിത്യൻ അവളെ നോക്കി കൊണ്ട് ചോദിച്ചു. “ഇവർ അല്ലെങ്കിൽ എസ്കോർട്ടുകളെ വിളിച്ച് ത്രീസം. എന്താ നിന്റെ ഉദ്ദേശം?”, ആദിത്യൻ ബിയർ ബോട്ടിലിൽ നിന്ന് ഒരു സിപ്പ് എടുത്ത് കൊണ്ട് ചോദിച്ചു.
“എനിക്ക് ആളുകൾ കളിക്കുന്നത് നേരിട്ട് കാണാൻ വളരെ ഇഷ്ട്ടമാണ്. ഞാൻ അങ്ങനെ ഒരു ലൈംഗിക വൈകൃതത്തിന് അടിമ ആണ്. എനിക്ക് അത് പറയാൻ ഒരു മടിയും ഇല്ല”, എലിസബത്ത് ചിരിച്ച് കൊണ്ട് പറഞ്ഞു.
ആദിത്യൻ ബിയർ കുടിച്ച് കൊണ്ട് ഇരുന്നപ്പോൾ ആണ് എലിസബത്ത് ഇത് പറഞ്ഞത്. ബിയർ അവന്റെ നെറുകയിൽ കയറി ചുമക്കാൻ തുടങ്ങി. എലിസബേത് ഇത് കണ്ട് അവനെ നോക്കി മുഖം പൊത്തി ചരിച്ച് കൊണ്ട് ഇരുന്നു.
“നിനക്ക് പറ്റിയ ഒരു കൂട്ടുകാരൻ എനിക്ക് ഉണ്ട്”, അവൻ ചുമ മാറിയപ്പോൾ അവളോട് പറഞ്ഞു. “അവന്റെ പേര് ജോളി എന്നാണ്. നിന്റെ സ്വഭാവത്തിന് കട്ടക്ക് ചേരുന്ന പാർട്ടിയ”.
“അങ്ങനെയോ?”, അവൾ ചോദിച്ചു. “എന്താ അവന്റെ മൊബൈൽ നമ്പർ”.
“ഞാൻ അവനെ കുറച്ച് ദിവസ്സം ഇട്ട് വട്ട് കളിപ്പിക്കും”, ജോളിയുടെ നമ്പർ ആദിത്യനിൽ നിന്ന് വാങ്ങി മൊബൈലിൽ സേവ് ചെയ്ത ശേഷം ഒരു വന്യമാ ചിരി ചിരിച്ച് കൊണ്ട് എലിസബത്ത് പറഞ്ഞു.
“എന്തായാലും അവനെ ഒന്ന് ചുറ്റിക്കണം. അവൻ ഒരു കോമിക് ബുക്ക് ആർട്ടിസ്റ്റ് ആണ്. പെണുങ്ങളുടെ ശരീര ഭാഗങ്ങളെ കുറിച്ച് വർണിക്കാൻ അവന് ഒരു പ്രേത്യേക കഴിവാണ്. നിങ്ങൾക്ക് അവനെക്കുറിച്ച് ഒരു ഏകദേശ രൂപം കിട്ടി കാണുമല്ലോ”, ആദിത്യൻ ചോദിച്ചു.